DYFI Palloor

DYFI Palloor Dyfi

മയ്യഴിയിലെ മുഴുവൻ സ്കൂളുകളിലും സ്ഥിര നിയമനം നടത്തുക.DYFI
16/01/2026

മയ്യഴിയിലെ മുഴുവൻ സ്കൂളുകളിലും സ്ഥിര നിയമനം നടത്തുക.
DYFI

26-10-25ന് നടക്കുന്ന DYFI പള്ളൂർ മേഖല സമ്മേളനത്തിന്റെ ഭാഗമായി കാരംസ് ടൂർണമെന്റ് DYFI മുൻ മാഹി മുനിസിപ്പൽ സെക്രട്ടറി സ:വട...
12/10/2025

26-10-25ന് നടക്കുന്ന DYFI പള്ളൂർ മേഖല സമ്മേളനത്തിന്റെ ഭാഗമായി കാരംസ് ടൂർണമെന്റ് DYFI മുൻ മാഹി മുനിസിപ്പൽ സെക്രട്ടറി സ:വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

04/10/2024
02/10/2024

നാട്ടുകാരെ.. നിങ്ങളറിഞ്ഞോ???

DYFI പള്ളൂർ മേഖല കമ്മിറ്റി പ്രക്ഷോഭത്തിലേക് ✊

നൂറുകണക്കിന്കുട്ടികൾ പഠിക്കുന്ന ചാലക്കര UGHS സ്കൂളിലെ ശുചിമറി വൃത്തിയാകീട്ടു മാസങ്ങൾ ആയി. ശുചിമുറിയോടനുബന്ധിച്ചാണ് കാന്റീൻ
പ്രവർത്തിക്കുന്നത് തീരേവൃത്തിയില്ലാത്ത ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്
ചോറ് വെക്കുന്ന അരിചാക്കിൽ പുഴുക്കൾ നിറഞ്ഞ നിലയിലാണ്.
ഇപ്പോൾ സ്ക്കൂളിൽ പകർച്ചവ്യധിയുളതായും രക്ഷിതാക്കൾ പരാതിപ്പെടുന്നുണ്ട്.
അധികാരികളും സർക്കാരും അടിയന്തിരമായി ഇ വിഷയത്തിൽ ഇടപെടണം

മുൻസിപ്പൽ ഓഫീസ്‌ മാനേജർ തസ്തികയിലേക്ക്‌ അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ പരിഗണിക്കുക. വിരമിച്ചവരെ വീണ്ടും നിയമിക്കുവാനുള്ള നീക...
25/09/2024

മുൻസിപ്പൽ ഓഫീസ്‌ മാനേജർ തസ്തികയിലേക്ക്‌ അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ പരിഗണിക്കുക. വിരമിച്ചവരെ വീണ്ടും നിയമിക്കുവാനുള്ള നീക്കത്തിൽ നിന്നും പിന്മാറുക DYFI

മാഹി മുൻസിപ്പാലിറ്റിയിൽ കമ്മീഷണർ ഇല്ലാതെ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ട്‌ മാസങ്ങളായി. റീജണൽ അഡ്മിൻസ്ട്രേറ്റർക്ക്‌ കമ്മീഷണറുടെ അധിക ചുമതല നൽകി കൊണ്ടാണ്‌‌ ഇവിടെയുള്ള പ്രവർത്തനങ്ങൾ നിലവിൽ നടത്തി കൊണ്ടു പോകുന്നത്‌. ആയതിനാൽ കമ്മീഷണർ നിയമനം ഉടൻ നടത്താൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുൻസിപ്പാൽ ഓഫീസ്‌ മാനേജർ തസ്തികയിലേക്ക് വിരമിച്ചവരെ വീണ്ടും നിയമിക്കുവാനുള്ള നീക്കം ഉപേക്ഷിച്ച്‌ അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ പരിഗണിക്കണമെന്നും DYFI മാഹി പള്ളൂർ മേഖല കമ്മിറ്റികൾ റീജണൽ അഡ്മിനിസ്ട്രേറ്റരെ കണ്ട്‌ ആവശ്യപ്പെട്ടു. Dyfi തലശ്ശേരി ബ്ലോക്ക്‌ എക്സിക്യൂട്ടീവ്‌ അംഗവും മാഹി മേഖല സെക്രട്ടറിയുമായ നിരജ്‌ പുത്തലം, ബ്ലോക്ക്‌ കമ്മിറ്റി അംഗവും പള്ളൂർ മേഖല സെക്രട്ടറിയുമായ രാഗേഷ്‌ ടി കെ, സുധീഷ്‌ സി ടി, ധനിലേഷ്‌, റഷീദ മഞ്ചക്കൽ, അപർണ്ണ എന്നിവർ നേതൃത്വം നൽകി.

BJP - NR കോൺഗ്രസ്സ്‌ സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക. മാഹി മുൻസിപ്പാൽ ഓഫീസ്‌ മാനേജർ തസ്തികയിലേക്ക്‌  വിരമിച്ചവര...
20/09/2024

BJP - NR കോൺഗ്രസ്സ്‌ സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക. മാഹി മുൻസിപ്പാൽ ഓഫീസ്‌ മാനേജർ തസ്തികയിലേക്ക്‌ വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുക.

അഭ്യസ്ഥവിദ്യരായ യുവജനങ്ങൾ തൊഴിലില്ലാതെ അലയുംബോൾ അവരെ പരിഗണിക്കാതെ വിരമിച്ച്‌ പെൻഷൻ പറ്റുന്നവരെ വീണ്ടും നിയമിക്കുവാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറിയില്ലെങ്കിൽ യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രതിഷേധ സമരത്തിന്‌ Dyfi നേതൃത്വം നൽകും. മുൻസിപ്പാൽ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ ഒഴിവുകളും നികത്താനാവശ്യമായ നടപടി ഉടൻ കൈക്കൊള്ളണമെന്നും DYFI മാഹി - പള്ളൂർ മേഖല കമ്മിറ്റികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 #നമ്മൾവയനാട്      DYFI ചെമ്പ്ര യൂണിറ്റ്
20/08/2024

#നമ്മൾവയനാട്




DYFI ചെമ്പ്ര യൂണിറ്റ്

 #നമ്മൾവയനാട്      DYFI പള്ളൂർമേഖല കമ്മിറ്റി ✊🏼
19/08/2024

#നമ്മൾവയനാട്




DYFI പള്ളൂർമേഖല കമ്മിറ്റി ✊🏼

 #നമ്മൾവയനാട്      DYFI മൂന്നങ്ങാടി യൂണിറ്റ്
19/08/2024

#നമ്മൾവയനാട്




DYFI മൂന്നങ്ങാടി യൂണിറ്റ്

19/08/2024

#നമ്മൾവയനാട്




DYFI മുക്കുവൻപറമ്പ് യൂണിറ്റ്

 #നമ്മൾവയനാട്      കോഹിനൂർ നോർത്ത് & സൗത്ത് യൂണിറ്റ്
18/08/2024

#നമ്മൾവയനാട്




കോഹിനൂർ നോർത്ത് & സൗത്ത് യൂണിറ്റ്

Address

Palloor
Thalassery
673310

Website

Alerts

Be the first to know and let us send you an email when DYFI Palloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Palloor:

Share