AIDWA Thalassery

AIDWA Thalassery ജനാധിപത്യം സമത്വം സ്ത്രീ വിമോചനം

ആദരാഞ്ജലികൾ
05/10/2023

ആദരാഞ്ജലികൾ

15/09/2023

കേരള സംസ്ഥാന അവാർഡ് വിതരണ ചടങ്ങിനിടെ നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം പ്രതിഷേധാർഹം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

അവാർഡ് ശില്പത്തെക്കുറിച്ച് പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ നടൻ അലൻസിയർ നടത്തിയ പരാമർശം തികച്ചും സ്ത്രീവിരുദ്ധവും പുരുഷാധിപത്യ മനോഭാവത്തിൽ നിന്നും ഉണ്ടായതുമാണ്. സ്ത്രീപക്ഷ നിലപാടുമായി മുന്നോട്ടുപോകുന്ന ഒരു സർക്കാരിന്റെ വേദിയിൽ വച്ച് തന്നെ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായത് നിർഭാഗ്യകരമാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഇതിനോടകം തന്നെ രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിനെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. ആണത്തത്തെ മഹത്വവൽക്കരിച്ചും സ്ത്രീത്വത്തെ ലൈംഗികവൽക്കരിച്ചും കാണുന്നത് തികഞ്ഞ പുരുഷാധിപത്യ മനോഭാവത്തിന്റെ ലക്ഷണമാണ്. അശ്ലീല ചുവയോടുകൂടി നടൻ അലൻസിയർ നടത്തിയ പരാമർശത്തിൽ ജനാധിപത്യമഹിളാ അസോസിയേഷന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

AIDWA കേരള സംസ്ഥാന കമ്മിറ്റി

മോദി സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്ക് എതിരെ ജനാതിപത്യ മഹിളാ അസോസിയേഷൻ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി AIDW...
09/09/2023

മോദി സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്ക് എതിരെ ജനാതിപത്യ മഹിളാ അസോസിയേഷൻ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി AIDWA എരഞ്ഞോളി വില്ലേജ് കാൽനട പ്രചാരണ ജാഥ നടത്തി. പരിപാടി AIDWA ജില്ലാ എക്സിക്യൂട്ടീവ് അംഗം വി സതി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം പ്രസന്ന ടീച്ചർ പങ്കെടുത്തു. ജാഥാ ലീഡർ സഖാവ് കണ്ട്യൻ ഷീബ, ജാഥാ മാനേജർ സഖാവ് സി. പി സുമിത

08/09/2023
അഭിവാദ്യങ്ങൾ
07/09/2023

അഭിവാദ്യങ്ങൾ

Address

Thalassery

Telephone

+917012666755

Website

Alerts

Be the first to know and let us send you an email when AIDWA Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share