Sfi Thalassery AC

Sfi Thalassery AC സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം�

കണ്ണൂർ ജില്ലാ പഠന ക്യാമ്പ് തലശ്ശേരി ഏരിയിലെ പ്രതിനിധി സഖാക്കൾ
15/08/2021

കണ്ണൂർ ജില്ലാ പഠന ക്യാമ്പ് തലശ്ശേരി ഏരിയിലെ പ്രതിനിധി സഖാക്കൾ

സമഗ്രതയാർന്ന വിദ്യാഭ്യാസംസമരോത്സുകമായ വിദ്യാർത്ഥിത്വംഎസ്. എഫ്. ഐ അംഗമാകുക.
11/08/2021

സമഗ്രതയാർന്ന വിദ്യാഭ്യാസം
സമരോത്സുകമായ വിദ്യാർത്ഥിത്വം

എസ്. എഫ്. ഐ അംഗമാകുക.

One Hour Protestഎസ്‌ എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹസ്സൻ ഉദ്ഘാടനം ചെ...
09/08/2021

One Hour Protest
എസ്‌ എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹസ്സൻ ഉദ്ഘാടനം ചെയ്തു
കർഷക സംഘം ഏരിയ സെക്രട്ടറി സ:രമേശ്‌ ബാബു,ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സച്ചിൻ, സുർജിത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു

*അതിജീവനത്തിന്റെ വിജയഗാഥ* എസ്‌ എസ്‌ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ഏരിയയിലെ മുഴുവൻ സ്കൂളുകളെയും ആദരിച്ചു എസ്...
04/08/2021

*അതിജീവനത്തിന്റെ വിജയഗാഥ* എസ്‌ എസ്‌ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ഏരിയയിലെ മുഴുവൻ സ്കൂളുകളെയും ആദരിച്ചു എസ്‌ എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി

അവകാശ പത്രിക അംഗീകരിക്കുക...DEO ഓഫീസ് മാർച്ച്‌ എസ്‌ എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി... ✊️❣️
26/07/2021

അവകാശ പത്രിക അംഗീകരിക്കുക...
DEO ഓഫീസ് മാർച്ച്‌ എസ്‌ എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി... ✊️❣️

വിജയാശംസകൾ ❤️
13/07/2021

വിജയാശംസകൾ ❤️

വിലയ്ക്ക് വാങ്ങേണ്ടതല്ല,വിലമതിക്കാനാവാത്തതാണ്.സ്ത്രീധനം വാങ്ങില്ലകൊടുക്കില്ലകൂട്ടുനിൽക്കില്ലഎസ്.എഫ്.ഐബോധവൽക്കരണസദസ്സ് 20...
27/06/2021

വിലയ്ക്ക് വാങ്ങേണ്ടതല്ല,
വിലമതിക്കാനാവാത്തതാണ്.

സ്ത്രീധനം
വാങ്ങില്ല
കൊടുക്കില്ല
കൂട്ടുനിൽക്കില്ല

എസ്.എഫ്.ഐ
ബോധവൽക്കരണ
സദസ്സ്

2021 ജൂൺ 28, തിങ്കളാഴ്ച
വൈകുന്നേരം 4 മണിക്ക്

SFI തലശ്ശേരി ഏരിയ കമ്മിറ്റി

SFI Smartphone-Tab Challenge 2.0❤️ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന ഗവ:കൊടുവള്ളി സ്കൂളിലെ പത്തു വിദ്യാർത്ഥികൾക്ക് സ്മാർട...
23/06/2021

SFI Smartphone-Tab Challenge 2.0❤️

ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന ഗവ:കൊടുവള്ളി സ്കൂളിലെ പത്തു വിദ്യാർത്ഥികൾക്ക്
സ്മാർട്ട്‌ ഫോണുമായി എസ് എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി പരിപാടി തലശ്ശേരി എം എൽ എ
എ.എൻ ഷംസീർ
ഉദ്ഘാടനം ചെയ്തു.

SFI തലശ്ശേരി ഏരിയ കമ്മിറ്റി

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതു മുതൽ കഴിഞ്ഞ നാൽപതു ദിവസമായി മുടങ്ങാതെ തെരുവിൽ കഴിയുന്നവർക്ക്ഉച്ചയൂണുമായി ഞങ്ങളുണ്ട്❤എസ്‌ എഫ് ഐ ...
16/06/2021

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതു മുതൽ കഴിഞ്ഞ നാൽപതു ദിവസമായി മുടങ്ങാതെ തെരുവിൽ കഴിയുന്നവർക്ക്
ഉച്ചയൂണുമായി ഞങ്ങളുണ്ട്❤

എസ്‌ എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി

 #നമുക്കൊരുക്കാം #അവർപഠിക്കട്ടെ ❤എസ്‌എഫ്ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500ൽ അധികം പഠനകിറ്റ് വിതരണം ചെയ്തു...
10/06/2021

#നമുക്കൊരുക്കാം
#അവർപഠിക്കട്ടെ ❤
എസ്‌എഫ്ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500ൽ അധികം പഠനകിറ്റ് വിതരണം ചെയ്തു...

Address

THALASSERY
Thalassery

Website

Alerts

Be the first to know and let us send you an email when Sfi Thalassery AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share