09/01/2026
പിണറായി ഗ്രാമ പഞ്ചായത്തിലെ 128ാമത് കുടുംബശ്രീ സംരഭമായ സ്റ്റിഫ് & ഷൈൻ ലോൺട്രി സർവ്വീസ് പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. ഷെർളി ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി. ലീല അധ്യക്ഷയായി കുടുംബശ്രീ CDS ചെയർപേഴ്സൺ എം.പി. ദിൽന സ്വാഗതം പറഞ്ഞു. അനൂപ് ടി.കെ, ജിഷ്ണു ചന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.