Sfi Panoor AC

Sfi Panoor AC സ്വാതന്ത്ര്യം, ജനാധിപത്യം,
സോഷ്യലിസം

18/01/2026

SFI പാനൂർ ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു ❤️✊🏻

18/01/2026
SFI പാനൂർ ഏരിയ സമ്മേളനം ജനുവരി 18ന് പാനൂരിൽ
16/01/2026

SFI പാനൂർ ഏരിയ സമ്മേളനം ജനുവരി 18ന് പാനൂരിൽ

04/01/2026

അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ

ഏകപക്ഷീയമായി അമേരിക്ക വെനസ്വേലയിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് SFI പാനൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

SFI PANOOR AC

30/11/2025

WANTED❗

പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുക
രാഹുൽ മാങ്കൂട്ടം എം. എൽ. എ സ്ഥാനം രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്. എഫ്. ഐ പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് നൽകി പ്രതിഷേധം സംഘടിപ്പിച്ചു

SFI PANOOR AC

പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ഐക്യത്തിന്റെയും ദേശീയതയുടെയും പ്രതീകമാണ് കെഫിയ..ഇസ്രായേൽ അധിനിവേശത്തിന്റെ മുന്നിൽ പത...
03/10/2025

പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ഐക്യത്തിന്റെയും ദേശീയതയുടെയും പ്രതീകമാണ് കെഫിയ..
ഇസ്രായേൽ അധിനിവേശത്തിന്റെ മുന്നിൽ പതറാതെ പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് SFI കൊളവല്ലൂർ സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ കയ്യെഴുത് മാസിക.. "കെഫിയ.."

SFI KOLAVALLUR SCHOOL UNIT❤️

Address

Panoor
Thalassery
670692

Alerts

Be the first to know and let us send you an email when Sfi Panoor AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share