Thalassery Lovers

Thalassery Lovers തലശ്ലേരിയെ അറിയാൻ , തലശ്ലേരിയെ സ്നേഹ? തലശ്ലേരിയെ അറിയാൻ , തലശ്ലേരിയെ സ്നേഹിക്കുന്നവർക്കായ്
(586)

07/04/2026

Sri NEDUNGOTUM KAAVU thira mahothsavam Thalassery
#തലശ്ശേരി #‌തലശ്ശേരി 📷

തലശ്ശേരി കൊടുവള്ളി ജംഗ്ഷൻ... ഡിവൈഡർ.... ഇരുമ്പ് കമ്പി നാട്ടിയിരിക്കുന്നു... ആരെങ്കിലും മറിഞ്ഞു ഇതിലേക്ക് വീണാൽ ഉള്ള അവസ്...
27/03/2026

തലശ്ശേരി കൊടുവള്ളി ജംഗ്ഷൻ... ഡിവൈഡർ.... ഇരുമ്പ് കമ്പി നാട്ടിയിരിക്കുന്നു... ആരെങ്കിലും മറിഞ്ഞു ഇതിലേക്ക് വീണാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കിയേ.. 🙏@ #തലശ്ശേരി #‌തലശ്ശേരി

പ്രദർശനം അവസാനിപ്പിച്ച് ഓർമ്മയായ...കൂത്തുപറമ്പ്-📽 ശങ്കർ മൂവി ഹൗസ്കൂത്തുപറമ്പിലെ സിനിമാപ്രേമികളുടെ ഓർമ്മകളിൽ ഇന്നും നിലനി...
17/03/2026

പ്രദർശനം അവസാനിപ്പിച്ച് ഓർമ്മയായ...
കൂത്തുപറമ്പ്-📽 ശങ്കർ മൂവി ഹൗസ്

കൂത്തുപറമ്പിലെ സിനിമാപ്രേമികളുടെ ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്ന പേരാണ് ശങ്കർ മൂവി ഹൗസ്. 1982ൽ പ്രവർത്തനം ആരംഭിച്ച ഈ തിയേറ്റർ അന്നത്തെ പ്രശസ്ത സിനിമ താരം രതീഷ് ഉദ്ഘാടനം ചെയ്തതായിരുന്നു. ചെറിയ പട്ടണമെങ്കിലും, കൂത്തുപറമ്പുകാരുടെ പ്രധാന സിനിമാ കേന്ദ്രമായി ഇത് മൂന്ന് ദശാബ്ദത്തോളം നിലനിന്നു. തലശ്ശേരി, കണ്ണൂർ പോലുള്ള പ്രധാന റിലീസ് സെന്ററുകൾക്ക് പിന്നാലെ പുതിയ സിനിമകൾ നേരിട്ട് ഇവിടെ എത്താറുണ്ടായിരുന്നു; ചിലപ്പോൾ അവിടെത്തന്നെ റിലീസ് ചെയ്യുന്ന സമയത്തോടൊപ്പം തന്നെ ഇവിടെ പ്രദർശനവും ഉണ്ടായിരിക്കും.

മലയാളം, തമിഴ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ച ഈ തിയേറ്റർ 2008ന് ശേഷം വിജയചിത്രങ്ങൾ ലഭിക്കുന്നത് കുറയുകയായിരുന്നു. തുടർന്ന് ബിഗ്രേഡ് ചിത്രങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും, അവസാനം 2012ൽ പ്രവർത്തനം നിലച്ചു. പിന്നീട് 2014ൽ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റപ്പെട്ടു.
📷

01/03/2026

Jagannath temple
Thalassery
#തലശ്ശേരി #‌തലശ്ശേരി

11/02/2026

രാമായണ കഥ പറയുന്ന കാവ്
❣️ #തലശ്ശേരി #‌തലശ്ശേരി

01/02/2026

Andaloor kavu
Andalur കാവ് #‌തലശ്ശേരി #തലശ്ശേരി ❣️

29/01/2026

Share like comment
#തലശ്ശേരി #‌തലശ്ശേരി

25/11/2025

Pettipaalam THALASSERY #‌തലശ്ശേരി #തലശ്ശേരി

13/11/2025

Share like comment

Address

Thalassery
670101

Telephone

9020185174

Website

Alerts

Be the first to know and let us send you an email when Thalassery Lovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share