DYFI Eruvatty EAST Village

DYFI Eruvatty EAST Village Socialism Is The Future, The Future Is Ours This committee conducted a conference in Ludhiana for the formation of DYFI. Anyone can become a member of it.

DYFI was formed in Ludhiana on 1st, 2nd and 3rd November 1980.Prior to its formation, the leaders of K.S.Y.F of Kerala, Socialist Valibar organisation of Tamilnadu, Nav Jawan Sabha of Punjab, DYFI of West Bengal etc assembled in Delhi and gave shape to a Preparatory Committee. The constitution and the programme prepared by the Preparatory Committee were placed before the conference and duly passed

. The Democratic Youth Federation began its activities on all India level. DYFI is not a wing of any political party. DYFI conducted several agitations against unemployment and price hike. It goes on conducting intense agitations and propagations against religious fanaticism and terrorism. It fights the pseudo spiritualism too.

ഏങ്ങണ്ടിയൂരിലെ തിരുമംഗലം ക്ഷേത്രത്തിന്‍റെ പത്തടി ദൂരത്തിട്ടാണ് മാരകായുധങളുമായെത്തിയ ആർ.എസ്.എസ്സ് കൊലയാളിസംഘം ധീരസഖാവിനെ ...
01/10/2015

ഏങ്ങണ്ടിയൂരിലെ തിരുമംഗലം ക്ഷേത്രത്തിന്‍റെ പത്തടി ദൂരത്തിട്ടാണ് മാരകായുധങളുമായെത്തിയ ആർ.എസ്.എസ്സ് കൊലയാളിസംഘം ധീരസഖാവിനെ വളഞാക്രമിച്ചത്..

ഇരുട്ടിൻറ്റെ മറപറ്റി തൻറ്റെ ജീവനെടുക്കാൻ വന്ന സംഘത്തെ കണ്ട് ഭയന്ന് ഓടുവാൻ ഞങളുടെ ധനീഷ് ഭീരുവായിരുന്നില്ലാ..
ഇരട്ടചങ്കുള്ള ആൺകുട്ടിയായിരുന്നു..

തനിക്ക് നേരെ വന്ന കൊലയാളി സംഘത്തോട് കൊല്ലടാ..പട്ടികളെ എന്നാക്രോശിച്ച് നെഞ്ച് വിരിച്ച് മുന്നോട്ട് വന്നപ്പോൾ..ആർ.എസ്.എസ്സ് പട്ടികൾ പതറിപ്പോയ ആ ഒരു നിമിഷം മതി സഖാവിൻറ്റെ ധീരത അറിയാൻ..

തലക്കുനേരെ വന്ന വെട്ടുകൾ ഇരു കയ്യും കൊണ്ട് തടഞ്ഞ് അവസാന ശ്വാസംവരെ പൊരുതുൻപോൾ .സഖാവിനടുത്തേക്ക് ഓടിയെത്തിയത് ചുറ്റുമുള്ള സഖാവിനെ ജീവന് തുല്യം സ്നേഹിക്കുന്ന സഹോദരിമാരായിരുന്നു..

ആർ.എസ്.എസ്സ് പട്ടികളുടെ വാൾതല സഹോദരിമാർക്കു നേരെ തിരിഞപ്പോൾ എൻറ്റെ പെങ്ങമാരെ വെറുതെ വിടടാ...എന്നെ കൊന്നിട്ട് പോടാ എന്നു പറയുൻപോഴും..അവസാന ശ്വാസം വരെ ഈ സമൂഹത്തോടും സഹോദരിമാരോടും ഉള്ള ആത്മാർത്ഥത ആ വാക്കുകളിൽ തെളിഞ്ഞു കാണാം..

വർഗ്ഗീയ ചെറ്റകള്‍ ക്കെതിരെ ചങ്കിലെ ചുടുചോര കൊടുത്ത് പോരാടിയ ഏങ്ങണ്ടിയൂരിന്‍റെ ചെങ്കൊടി ചോപ്പുള്ള ഇരട്ട ചങ്കുള്ള ധീര സഖാവിൻറ്റെ ജ്വലിക്കുന്ന സ്മരണക്ക് മുന്നിൽ ഒരായിരം രക്ത രക്തപുഷ്പ്പങ്ങള്‍

Beware
12/09/2014

Beware

06/07/2014
06/07/2014

എരുവട്ടി മേഖലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായ്‌ തിര ഞെടുത്ത സെക്രട്ടറി സ ന്ദേശിനും.പ്രസിഡെന്റ്‌ രജീഷ്‌ പി ക്കും
അഭിവാദ്യങ്ങൾ

ലജ്ജിക്കുക സാംസ്കാരിക കേരളമേ......മതം മൂത്ത് ഭ്രാന്തായ ഒരു രാഷ്ട്രീയകക്ഷിയും അതിന്‍റെ തേരാളിയും വിഢിയുമായ ഒരു മന്ത്രിയും...
28/06/2014

ലജ്ജിക്കുക സാംസ്കാരിക കേരളമേ......

മതം മൂത്ത് ഭ്രാന്തായ ഒരു രാഷ്ട്രീയകക്ഷിയും അതിന്‍റെ തേരാളിയും വിഢിയുമായ ഒരു മന്ത്രിയും നടത്തുന്ന പേക്കൂത്തുകള്‍ അതിരുകള്‍ ലംഘിക്കുന്നു. നമ്മുടെ കുരുന്നുകള്‍ വളരേണ്ടത് മതേതരത്വത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ ഉരുവിട്ടാണ്. മതവര്‍ഗീയതയുടെ വിഷം രുചിച്ചല്ല....

ഓര്‍ക്കുക ആയുധമേന്തിയ തീവ്രവാദിയേക്കാള്‍ അപകടകാരിയാണ് വര്‍ഗീയതയുടെ വക്താവായൊരു ഭരണാധികാരി......

എരുവട്ടിയുടെ ധീരരക്തസാക്ഷി സഖാവ് അഷറഫ്.....ഈ നാടിന്‍റെ ഓരോ നിശ്വാസത്തിലും സഖാവിന്‍റെ ഓര്‍മ്മകള്‍ ആവേശത്തിന്‍റെ തീപ്പന്തമ...
27/06/2014

എരുവട്ടിയുടെ ധീരരക്തസാക്ഷി സഖാവ് അഷറഫ്.....

ഈ നാടിന്‍റെ ഓരോ നിശ്വാസത്തിലും സഖാവിന്‍റെ ഓര്‍മ്മകള്‍ ആവേശത്തിന്‍റെ തീപ്പന്തമായ് ജ്വലിച്ച് നില്‍ക്കുന്നു. വര്‍ഗീയഫാസിസത്തിന്‍റെ തായ് വേരറുക്കാനുള്ള പോരാട്ടവീഥികളില്‍ ധീര രക്തസാക്ഷ്യത്തിന്‍റെ സ്മരണകള്‍ അഗ്നിപര്‍വ്വതം പോല്‍ ഊര്‍ജ്ജമേകുന്നു...

....വിദ്യാഭ്യാസ മേഖലയെയെങ്കിലും വെറുതെ വിടുക.മലപ്പുറത്തങ്ങാടീല്‍ പോത്തിറച്ചി വില്‍ക്കുന്നവനെ പിടിച്ച് വിദ്യാഭ്യാസ മന്ത്ര...
26/06/2014

....വിദ്യാഭ്യാസ മേഖലയെയെങ്കിലും വെറുതെ വിടുക.

മലപ്പുറത്തങ്ങാടീല്‍ പോത്തിറച്ചി വില്‍ക്കുന്നവനെ പിടിച്ച് വിദ്യാഭ്യാസ മന്ത്രിയാക്കിയാല്‍ ഇതൊക്കെ സ്വാഭാവികം. പക്ഷെ നമുക്ക് നോക്കിയിരിക്കാനാവില്ല കാരണം വിദ്യാഭ്യാസമെന്നത് നാടിന്‍റെ ഭാവിയിലേക്കുള്ള പടവുകളാണ്. മതഭ്രാന്തും വിഢിത്തരവും കൊണ്ട് താറുമാറാക്കാനുള്ളതല്ല വിദ്യാഭ്യാസം..

മണിക്കൂറുകളോളം കുരുന്നുകളെ വെയിലത്ത് കാത്ത് നിര്‍ത്തിയത് ഒന്ന് പരാമര്‍ശിച്ചതാണ് ഊര്‍മ്മിള ടീച്ചര്‍ ചെയ്ത അപരാധം. ശിക്ഷ സ്ഥലം മാറ്റവും. പ്രതികരിക്കുന്ന നാവുകളെ നിശബ്ദമാക്കാന്‍ ഇത് രാജഭരണമല്ല.

അനീതി കണ്ടാല്‍ എതിര്‍ക്കാന്‍ ഇനിയും ഒരായിരം ഊര്‍മ്മിള ടീച്ചര്‍മാര്‍ ഉണ്ടാവട്ടെ...കൂട്ടിന് ഈ നാട്ടിലെ യുവത്വമുണ്ട്

ഇന്നിന്‍റെ സുഖലോലുപതയില്‍ ഞെളിഞ്ഞിരുന്ന് ജനകീയസമരങ്ങളെ പുഛിക്കുന്നവരോട് ഞങ്ങള്‍ക്ക് പറയുവാനുള്ളത് ഭൂതകാലത്തിലേക്ക് ഒന്ന്...
23/06/2014

ഇന്നിന്‍റെ സുഖലോലുപതയില്‍ ഞെളിഞ്ഞിരുന്ന് ജനകീയസമരങ്ങളെ പുഛിക്കുന്നവരോട് ഞങ്ങള്‍ക്ക് പറയുവാനുള്ളത് ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുവാനാണ്. ഇന്ന് നിങ്ങള്‍ നിവര്‍ന്ന് നിന്ന് ശബ്ദിക്കുന്നത് പോലും നിരവധി പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമായാണെന്നത് മറക്കാതിരിക്കുക....
സ്വതന്ത്ര സ്വപ്നങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു നമുക്ക്. നാം തകര്‍ത്തെറിഞ്ഞ ആ ഇരുണ്ട കാലത്തിലേക്ക് വീണ്ടും നാടിനെ കൈപിടിച്ചുനടത്താന്‍ അണിയറയില്‍ ചിലരൊരുങ്ങുമ്പോള്‍ വാപൊത്തി സലാം പറയാന്‍ ഞങ്ങള്‍ പഠിച്ചിട്ടില്ല.

പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല......

ജനദ്രോഹഭരണത്തില്‍ മന്‍മോഹനേക്കാള്‍ കേമനാണ് താനെന്ന് മോഡി അടിവരയിടുന്നു...വരുന്നത് നല്ലകാലം തന്നെ,.,..പക്ഷേ ആ നല്ലകാലം കു...
22/06/2014

ജനദ്രോഹഭരണത്തില്‍ മന്‍മോഹനേക്കാള്‍ കേമനാണ് താനെന്ന് മോഡി അടിവരയിടുന്നു...

വരുന്നത് നല്ലകാലം തന്നെ,.,..പക്ഷേ ആ നല്ലകാലം കുത്തകകള്‍ക്കാണെന്ന് മാത്രം..

അണയാത്ത തീ പോലെയാണ് രക്തസാക്ഷിത്വം. തലമുറകള്‍ക്ക് ആവേശമായ് ജ്വലിക്കുന്ന ഓര്‍മകളുടെ കെടാത്ത അഗ്നിപര്‍വ്വതങ്ങള്‍. ചുവന്ന സ...
22/06/2014

അണയാത്ത തീ പോലെയാണ് രക്തസാക്ഷിത്വം. തലമുറകള്‍ക്ക് ആവേശമായ് ജ്വലിക്കുന്ന ഓര്‍മകളുടെ കെടാത്ത അഗ്നിപര്‍വ്വതങ്ങള്‍.

ചുവന്ന സൂര്യന്‍മാരുടെ സ്മരണകള്‍ക്ക് മേല്‍ ആവേശത്തിന്‍ ചുവന്നപൂക്കള്‍ വര്‍ഷിക്കാം.....

മരണത്തിനുപ്പുറമാണ്‌ വിജയ മെങ്കിൽ ആ മരണ ത്തെപ്പോലൂം ഇൻ ക്വിലാബിന്റെ മന്ത്ര ധ്വനികൊണ്ട്‌  കീഴടക്കും.സമരസ പ്പെടാനുള്ളതല്ല സ...
17/12/2013

മരണത്തിനുപ്പുറമാണ്‌ വിജയ മെങ്കിൽ ആ മരണ ത്തെപ്പോലൂം ഇൻ ക്വിലാബിന്റെ മന്ത്ര ധ്വനികൊണ്ട്‌ കീഴടക്കും.

സമരസ പ്പെടാനുള്ളതല്ല
സമരം ചെയ്യാനുള്ളതാണ്‌ യൗവനം

സ്വീകരണം ഉദ്ഘാടനം ചെയ്ത്‌  ജില്ലാ        സഹഭാരവാഹി സ:അനിൽ കുമാർ സംസാരിക്കുന്നു..
15/12/2013

സ്വീകരണം ഉദ്ഘാടനം ചെയ്ത്‌ ജില്ലാ സഹഭാരവാഹി സ:അനിൽ കുമാർ സംസാരിക്കുന്നു..

Address

Thalassery
670642

Website

Alerts

Be the first to know and let us send you an email when DYFI Eruvatty EAST Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share