IYC Dharmadam

IYC Dharmadam In a Gentle way, You can Shake the World..!

ആദ്യം നിങ്ങളെ അവർ അവഗണിക്കും,
പിന്നെ പരിഹസിക്കും,
പിന്നെ പുച്ഛിക്കും,
പിന്നെ ആക്രമിക്കും...
എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം...!

19/07/2023
08/02/2017
23/04/2016

കോൺഗ്രസ്സല്ലാതെ മറ്റേത് പാർട്ടി ? കോടിക്കണക്കിന് മനുഷ്യരുടെ നെഞ്ചിൽ തുടിക്കുന്ന ഈ പാർട്ടിയിൽ ചില ഇത്തിക്കണ്ണികളും ഉണ്ടാകാം നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്ഥാതന്ത്ര്യത്തിന് വേണ്ടി ഒരുപാട് പേർ ജീവൻ നൽകിയിട്ടുണ്ട്. ആയിരങ്ങൾ സഹിച്ച ത്യാഗങ്ങൾ മറന്ന് കൂട

23/04/2016

വിപ്ലവത്തിനല്ല വികസനത്തിനാണ് വോട്ട്
വളരണം ഈ നാട് തുടരണം ഈ ഭരണം
ഒരു വട്ടം കൂടി യു.ഡി.എഫ് സർക്കാർ

ഞങ്ങൾ തുടങ്ങി കഴിഞ്ഞു.. തിരഞ്ഞെടുപ്പിന്റെ അവസാന നാല് വരെ ഇനി ഞങ്ങൾ എണ്ണയിട്ട യന്ത്രങ്ങളാണ്... ഞങ്ങളുടെ സ്വന്തം മമ്പറം ദി...
09/04/2016

ഞങ്ങൾ തുടങ്ങി കഴിഞ്ഞു.. തിരഞ്ഞെടുപ്പിന്റെ അവസാന നാല് വരെ ഇനി ഞങ്ങൾ എണ്ണയിട്ട യന്ത്രങ്ങളാണ്... ഞങ്ങളുടെ സ്വന്തം മമ്പറം ദിവാകരനെ വിജയം നേടി കൊടുക്കാൻ ഞങ്ങൾ രാവും പകലും പ്രവര്ത്തിക്കും.. ഓരോ വോട്ടും യു ഡി എഫിന് നല്ക്കി നാടിന്റെ ഉയർച്ചയിൽ പങ്കു ചേരുക..

ചിലത് ഓർമ്മിക്കണം നമ്മൾ കോൺഗ്രസ്‌ പ്രവർത്തകർ അനുഭാവികൾ.. എന്തായിരുന്നു കണ്ണൂർ ഇന്നെന്താണ് കണ്ണൂർ.. കണ്ണൂരിന്റെ ചുടുചോര ച...
08/04/2016

ചിലത് ഓർമ്മിക്കണം നമ്മൾ കോൺഗ്രസ്‌ പ്രവർത്തകർ അനുഭാവികൾ.. എന്തായിരുന്നു കണ്ണൂർ ഇന്നെന്താണ് കണ്ണൂർ.. കണ്ണൂരിന്റെ ചുടുചോര ചുവപ്പിന്റെ പാർട്ടി ഗ്രാമങ്ങളിൽ കോണ്ഗ്രസ്സിനു കടന്നു ചെല്ല്ലാൻ വിലക്കുള്ള ചുവന്ന കോട്ടകളിൽ പോസ്റ്റർ പതിപ്പിക്കാൻ പോലും ഒരു കോണ്ഗ്രസ്സ്കാരനും അവകാശം കൊടുക്കാത്ത കമ്മ്യൂണിസ്റ്റ്‌ ഫ്യൂടൽ മാടമ്പിത്തരം ദ്രംഷ്ട്ടകൾ പുറത്തിട്ടു നീച ദേവതാ രൗദ്രത പൂണ്ടു അഴിഞ്ഞാടുന്ന മുടിയഴിച്ചാടുന്ന പേടിപ്പെടുത്തുന്ന കാലത്ത് പേടി എന്ന വാക്ക് നാടാലിലെ തീവണ്ടി പാളത്തിൽ ഇട്ടിട്ടു അരയും തലയും മുറുക്കി കണ്ണൂരിന്റെ സിംഹകുട്ടി കോണ്ഗ്രസ്സിനെ വളർത്താൻ കണ്ണൂരിന്റെ വിരിമാറിൽ ആണത്വത്തിന്റെ ഏക വാക്കായി പൊരുതാൻ ഇറങ്ങുന്നു.. വിസ്മയമോ മായാജാലമോ കാട്ടി കയ്യിലെടുത്തതല്ല ആ ആണിനൊത്ത ആണൊരുത്തൻ കണ്ണൂരിന്റെ ജനതയെ, ജനകീയതയുടെ ആൾ രൂപം ആയി ആ യുവാവ് അന്ന് മാറാൻ കാരണം അദ്ധേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത തന്നെ ആയിരുന്നു.. ഇന്നും ജ്വലിക്കുന്ന ആ മനസ്സിൽ കോണ്ഗ്രസ് എന്ന ഒറ്റ വികാരമേ ഉള്ളു.. അദ്ധേഹത്തെ നെഞ്ചിലേറ്റിയ ഞാനടക്കം വരുന്ന കണ്ണൂർക്കാർക്ക് അദ്ദേഹം ഒരു കോണ്ഗ്രസ്സ്കാരൻ മാത്രമല്ല എല്ലാം കൊണ്ടും ഉത്തമനായ ഒരു നേതാവും മനുഷ്യ സ്നേഹിയും സ്നേഹവും ആത്മാവുമാണ്.. ഞങ്ങളുടെ കെ എസ്സിനോളം കെ എസ്സ് മാത്രം..

മലമ്പുഴയിൽ ജോയ് ഇറങ്ങി..Adv VS Joy
07/04/2016

മലമ്പുഴയിൽ ജോയ് ഇറങ്ങി..
Adv VS Joy

Address

Gov. Brennen College
Thalassery

Website

Alerts

Be the first to know and let us send you an email when IYC Dharmadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC Dharmadam:

Share