Amarshan

Amarshan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amarshan, Social service, Moorkoth House, Thalassery.

AMARSHAN FOUNDATION (REG: 12AA, 80G, NGO DARPAN, CSR)
Amarshanfoundation is a Registered.Non Governmental, Non-Religious organization working 24/7 to save human

18/06/2026

ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം ഇത്ര നല്ല ഡ്രസ്സുകൾ, നിങ്ങളുടെ രൂപത്തിന് അനുസരിച്ച് ചേരുന്ന വിധത്തിൽ ഡിസൈൻ ചെയ്തു ഗുജറാത്തിലെ സൂറത്തിൽ നിന്ന് വളരെ വില കുറവിൽ നിങ്ങളിലേക്ക് വളരെ സുരക്ഷയോടെ വളരെ വേഗത്തിൽ എത്തിക്കാൻ നമ്മുടെ ടീം സെറ്റാണ്. നേരിൽ വന്നോ, വീഡിയോ കോൾ വിളിച്ചോ നിങ്ങൾക്ക് സെലക്ട്‌ ചെയ്യാൻ സാധിക്കും. ഇപ്പോൾ തന്നെ വിളിച്ചോ. നിങ്ങൾക്ക് ഇതിലും മികച്ചത്, ഇതിലും നല്ലത്, ഈ വിലയിൽ ലോകത്തു എവിടെയും ലഭിക്കില്ല 100%..

ഉപജീവനം മാർഗം ആഗ്രഹിക്കുന്നവർ ഉടനെ വിളിച്ചോ. നിങ്ങൾക്കും നമ്മോടൊപ്പം പങ്ക് ചേരാം..!!
നിങ്ങൾക്ക് ഒരു ഉപജീവന മാർഗം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം..!!

ഇത് മാത്രമല്ല നൂറുകണക്കിന് ഏറ്റവും പുതിയ ഡിസൈൻ സ്ത്രീകൾക്ക്‌ വളരെ ഇഷ്ട്ടപ്പെടുന്ന മോഡൽസ്. പെട്ടെന്ന് വിളിച്ചോ. ഓരോന്നും വളരെ പെട്ടെന്ന് ഓഡർ അനുസരിച്ച് കഴിഞ്ഞു കൊണ്ടിരിക്കുന്നു..!!

വിളിച്ചോളൂ Amarzon :+918089297557

18/06/2026

കൊപ്പം നാട്ടിലെ ഒരു പ്രിയപ്പെട്ടവനു വേണ്ടി നാട്ടുകാരോടോപ്പം പൊതു സമൂഹത്തിലേക്കു ഇറങ്ങുകയാണ്

18/06/2026

മധ്യപ്രദേശിലെ നേരിട്ട് കർഷകരിൽ നിന്ന് ലേലം വിളിച്ചു ട്രാൻസ്‌പോർട് ചാർജ് ഉൾപ്പെടെയുള്ള ഇന്നത്തെ വെളുത്തുള്ളി നാട്ടിൽ എത്തുന്ന റേറ്റ്. ആവശ്യക്കാർ പെട്ടെന്ന് വിളിച്ചോ. ഇതിലും വില കുറവിൽ ഇത്രയും നല്ല വെളുത്തുള്ളി നിങ്ങൾക്ക് ലഭിക്കില്ല

📢 **മന്ദ്സൗർ മണ്ഡി വെളുത്തുള്ളി വിലവിവരങ്ങൾ**
📅 **തീയതി:** 18 ജൂൺ 2026

മന്ദ്സൗർ മണ്ഡിയിലെ ഇന്നത്തെ വെളുത്തുള്ളി വിപണി നിരക്കുകൾ താഴെ നൽകുന്നു:
━━━━━━━━━━━━━━━━━━
🔸 **BOM (Premium)** : ₹ **165**/kg
*(ഏറ്റവും മികച്ച വലിപ്പം, തിളക്കം)*
🔸 **AAAA (Super)** : ₹ **150**/kg
*(വലിയ വലിപ്പം, നല്ല ക്വാളിറ്റി)*
🔸 **AAA (Bold)** : ₹ **135**/kg
*(നല്ല വലിപ്പവും ഗുണനിലവാരവും)*
🔸 **AA (Medium)** : ₹ **120**/kg
*(അളവിൽ ഒതുങ്ങിയത്, മികച്ച സ്റ്റോക്ക്)*
🔸 **A (Small)** : ₹ **95**/kg
*(ചെറിയ വലിപ്പം, അച്ചാർ/പൊടി ആവശ്യങ്ങൾക്ക്)*
━━━━━━━━━━━━━━━━━━
⚠️ **പ്രത്യേകം ശ്രദ്ധിക്കുക:**
മേൽ പറഞ്ഞ നിരക്കുകൾ ഇന്നത്തെ (18-06-2026) മണ്ഡി വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. നാളത്തെ വിപണി വില ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. കൃത്യമായ റേറ്റിനായി ദിവസവും ബന്ധപ്പെടുക.
🤝 **Team Amarzon**
*ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത സേവനം*

18/06/2026

സാരികൾ ഇഷ്ട്ടപെടന്നവരാണോ നിങ്ങൾ. എങ്കിൽ പെട്ടെന്ന് വിളിച്ചോ. ഇതുപോലത്തെ നൂറുകണക്കിന് കളക്ഷൻ ഗുജറാത്തിലെ, സൂറത്തിൽ നിന്ന് നേരിട്ട് ഫേക്ടറി വിലയിൽ വളരെ സുരക്ഷയോടെ നിങ്ങളിലേക്ക്. ഇത്രയും വില കുറവിൽ ലോകത്തു എവിടെയും നിങ്ങൾക്ക് സാരീ, ചുരിദാറുകൾ, മെറ്റീരിയൽ ഒന്നും ലഭിക്കില്ല. നിങ്ങൾക്ക് നേരിൽ Amarzon ഔട്ലെറ്റിൽ പോയോ, വീഡിയോ കാൾ വഴിയോ സെലക്ട്‌ ചെയ്യാവുന്നതാണ്...!!

ലേഡീസ് ഡ്രസ്സുകൾ, മെറ്റീരിയൽ സൂറത്തിൽ ഇതിലും വില കുറവുള്ള നമ്മുടെ മലയാളികളുടെ സ്ഥാപനം വേറെ ഇല്ലാ. നിങ്ങൾ വിളിച്ചോളൂ...!!

ഡ്രസ്സുകൾ എടുക്കുബോൾ ഫേക്ട്രി വിലയിൽ സാധനം ലഭിക്കും. അതുവഴി ഒരുപാട് കുടുബങ്ങൾക്ക് ഉപജീവന സംവിധാനം ഉണ്ടാക്കി കൊടുക്കണം എന്നൊരു ഉദ്ദേശത്തിൽ ലാഭങ്ങൾ ഒന്നും ആഗ്രഹിക്കാതെ ചെയ്യുന്ന സ്ഥാപനമാണ്..!!

നിങ്ങൾ ഒന്ന് വിളിച്ചു നോക്ക്... നേരിട്ട് കണ്ടു നോക്ക്..!! ഇത്രയും വില കുറവിൽ നിങ്ങൾക്ക് സ്ത്രീകളുടെ ഡ്രസ്സുകൾ ലഭിക്കുമോ എന്ന്..!"

പെട്ടെന്ന് വിളിച്ചോ : 8089297557

17/06/2026

40 ലക്ഷം 28462 രൂപ വളരെ വേഗത്തിൽ സമാഹരിച്ചു.

മണ്ണാർക്കാട് നാടിന്റെ പ്രിയപ്പെട്ടവനായ ഷമീറിന്റെ ജീവൻ രക്ഷിക്കാൻ വളരെ വേഗത്തിൽ സഹായം നൽകിയ മലയാളി സമൂഹമേ

നന്ദി.. നന്ദി.. നന്ദി

17/06/2026

കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു സഹോദരി തന്റെ ഭർത്താവിനെ ഹോസ്പിറ്റലിൽ ഡിസ്ചാർജ് ചെയ്യാൻ പണം ഇല്ലാ എന്നെ സഹായിക്കണം. മരണം മാത്രമേ മുന്നിൽ ഉള്ളൂ എന്ന് പറഞ്ഞു വിളിച്ചപ്പോൾ ആ സഹോദരിന്റെ കരച്ചിൽ കേട്ടപ്പോൾ കണ്ടു നിൽക്കാൻ സാധിക്കാതെ നിന്നപ്പോൾ പറ്റുന്ന സഹായങ്ങൾ നൽകി ആ കുടുംബത്തെ ചേർത്തു പിടിച്ചു. ഇതുപോലുള്ള പ്രാർത്ഥനകളാണ് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ജീവിത വിജയം...!!

ഇതുപോലെ ചെയ്യാൻ സാധിക്കുന്നത് തന്നെ എനിക്ക് ഈ ജന്മം ലഭിച്ച പടച്ചവന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്..!!

മധ്യപ്രദേശിൽ നിന്ന് അവിടുത്തെ മാർക്കെറ്റ് റേറ്റിൽ വെളുത്തുള്ളി നേരിട്ട് ലേലം വിളിച്ചു നിങ്ങൾ ഓഡർ നൽകിയാൽ ഏറ്റവും നല്ല ഗു...
17/06/2026

മധ്യപ്രദേശിൽ നിന്ന് അവിടുത്തെ മാർക്കെറ്റ് റേറ്റിൽ വെളുത്തുള്ളി നേരിട്ട് ലേലം വിളിച്ചു നിങ്ങൾ ഓഡർ നൽകിയാൽ ഏറ്റവും നല്ല ഗുണ നിലവാരമുള്ള ക്വാളിറ്റി ആവശ്യക്കാരിൽ എത്തിക്കാൻ ഒരു മലയാളിക്ക് പോലും ഓഫീസ് ഇല്ലാത്ത ഈ മാർകെറ്റിൽ ഒരു ഓഫീസ് ആരംഭിച്ചിരിക്കുന്നു..!!

നിങ്ങൾ ഓഡർ നൽകിയാൽ നിങ്ങളുടെ ആവശ്യം ഉള്ള ഐറ്റം ഏതാണോ. അത് നിങ്ങളിലേക്ക് നമ്മുടെ ടീം എത്തിക്കും. വളരെ ഉത്തരവാദിത്തോടെ. ഒരു കാര്യം ഒരു ലോഡ് എന്ന് പറയുമ്പോൾ ചുരുങ്ങിയത് 12 ടൺ ആണ്. അപ്പോൾ ചുരുങ്ങിയത് ഒരു ടൺ എങ്കിലും ആവിശ്യം ഉള്ളവർ മാത്രമേ ഓഡർ എടുക്കാൻ സാധിക്കുകയുള്ളു..!

നേരിട്ടുള്ള ഇടപാടാണ്. ഇവിടെ നമ്മുടെ ടീം എല്ലാം സെറ്റാണ്. ഓഡർ നൽകുമ്പോൾ നിങ്ങൾക്ക് ആവശ്യം ഉള്ളത് വാട്സ്ആപ്പ് വഴി നിങ്ങൾ നോക്കി ക്ലിയർ ആക്കി ഓഡർ നൽകിയാൽ മാത്രം മതി..!!

ഈ നാട്ടിൽ നമുക്ക് ഇന്ന് വലിയ ബന്ധമാണ്. ആ ബന്ധങ്ങൾ തന്നെയാണ് നമുക്ക് പുറം നാട്ടിലെ ആർക്കും ചെയ്യാൻ സാധിക്കാത്ത ഒരു ഓഫീസ് ഇവിടെ ചെയ്യാൻ സാധിച്ചത്. നിങ്ങൾ ഓഡർ നൽകുമ്പോൾ സാധനം വളരെ ഉത്തരവാദിത്തോടെ എടുത്ത്. ലോഡ് സെറ്റ് ആക്കി അയച്ചു തരും..!!

ഒരു കാര്യം പ്രത്യേകിച്ച് പറയുന്നു. രേഖപെടുത്തുന്നു. അവിടെ ഗ്യരാണ്ടി എല്ലാം നമുക്ക് ലഭിക്കും. സാധനം എടുക്കാനുള്ള ഫണ്ട്‌ ഒന്നും നമ്മുടെ കയ്യിൽ ഇല്ലാ. ആവശ്യക്കാർക്ക് വേണമെങ്കിൽ നമ്മൾ എത്തിച്ചു തരും. പൂർണ്ണ ഉത്തരവാദിത്വത്തിൽ. പൈസ കൊടുത്തു ലോഡ് വാങ്ങാൻ നമുക്ക് സാധിക്കില്ല.ആദ്യമേ പറയുന്നു. ചെയിതിലെങ്കിൽ, ചെയ്തില്ല എന്നെ ഉള്ളൂ. നമ്മുടെ പേര് തകർത്തു ഒരു പ്രയാസത്തിലേക്കു പോകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ഒരു പരിശ്രമം നിങ്ങൾ കൂടെ ഉണ്ടെങ്കിൽ മുന്നോട്ട് പോകും. ഇല്ലെങ്കിൽ നഷ്ടപ്പെടാൻ ഒന്നും ഇല്ലാ. സന്തോഷത്തിൽ ഓഫീസ് ഒഴിവാക്കി നമ്മുടെ ടീം നാട്ടിലേക്ക് പോരും..!!

ഈ ഒരു പദ്ധതി കൊണ്ട് ഒരുപാട് കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഉണ്ടാക്കുക എന്നൊരു ഉദ്ദേശം മാത്രം. വേറെ ലാഭങ്ങൾ ഒന്നും ചിന്തിക്കുന്നില്ല. ആ ഒരു ഉദ്ദേശം നല്ലതായതു കൊണ്ട് മാത്രമാണ് എല്ലാം എളുപ്പത്തിൽ നടക്കുന്നത്. പടച്ചോൻ വിജയിപ്പിക്കട്ടെ..!!

അപ്പോൾ നമ്മുടെ ടീം സെറ്റാണ് വേഗം വിളിച്ചോ.. ഓഡർ നൽകിക്കോ....!!

Amarzon

കഴിഞ്ഞ ദിവസം എന്റെ അഡ്രെസ്സിൽ എനിക്ക് ഒരാൾ അയച്ച പെർഫ്യൂംമാണ്. സാധനം അഡ്രെസ്സിൽ എത്തി എന്റെ കയ്യിൽ കിട്ടിയില്ല.പേര് കേട്...
17/06/2026

കഴിഞ്ഞ ദിവസം എന്റെ അഡ്രെസ്സിൽ എനിക്ക് ഒരാൾ അയച്ച പെർഫ്യൂംമാണ്. സാധനം അഡ്രെസ്സിൽ എത്തി എന്റെ കയ്യിൽ കിട്ടിയില്ല.പേര് കേട്ടപ്പോൾ ഒന്ന് ഞെട്ടി മർഷാൻ അ കൂടി ഉണ്ടെങ്കിൽ കറക്റ്റ് അമർഷാൻ. ഇനി അതിന്റെ മണവും, ഗുണവും നോക്കി നിങ്ങൾക്ക് അതിന്റെ റിസൾട്ട്‌ ഞാൻ തരും. ഒരു ഉപജീവന മാർഗം അല്ലെ നല്ലതാണെങ്കിൽ നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം. സാധനം ഞാൻ ഉപയോഗിച്ച് പറയാം. ഇങ്ങനെ നിരന്തരം ഓരോ ആളുകൾ ഓരോ പ്രൊഡക്ട് അയച്ചു കൊണ്ടിരിക്കുകയാണ്‌. നമുക്ക് നോക്കാം. നല്ലതാണെങ്കിൽ ഉപജീവന മാർഗം ഉണ്ടാക്കുന്ന ആരെയും നമ്മളെകൊണ്ട് ആവും വിധം സപ്പോർട്ട് ചെയ്യും..!!

ആകാശദൂത്..വർഷം 1993അന്നത്തെ കാലത്ത്  ആസ്വദിച്ചു സിനിമ കണ്ടവർക്ക് മനസ്സിലാകും. നീണ്ട 33 വർഷമായി ഈ ഒരു കഥ എന്റെ ജീവിതത്തിൽ...
17/06/2026

ആകാശദൂത്..

വർഷം 1993

അന്നത്തെ കാലത്ത് ആസ്വദിച്ചു സിനിമ കണ്ടവർക്ക് മനസ്സിലാകും. നീണ്ട 33 വർഷമായി ഈ ഒരു കഥ എന്റെ ജീവിതത്തിൽ ഉണ്ടായിട്ട്...!!

അന്നത്തെ കാലം അറിയാലോ വീഡിയോ കാസറ്റ് വാടകയ്ക്ക് എടുത്ത് വീട്ടിൽ എല്ലാവരുടെയും ജോലി തീരുന്നതു വരെ കാത്തിരിക്കും. അടുക്കളയിൽ നമ്മളും സഹായിക്കും വേഗം ജോലി തീർന്നു എല്ലാവരും വരണം സിനിമ സ്റ്റാർട്ട് ചെയ്യാൻ. എല്ലാവരും ഒരുമിച്ചു ഇരിക്കും ഒരു ഹാളിൽ സിനിമാ കാസറ്റ് ഇടും. പിന്നെ എല്ലാവരും ഇരുന്ന് കാണും..!!

ഞാൻ ഇന്ന് സോഷ്യൽ മീഡിയയിൽ ഈ പാട്ട് കണ്ടപ്പോൾ ആ 33 വർഷം മുന്പേ ഈ സിനിമ കണ്ട ആ കാലം ഒന്ന് ഓർത്ത് പോയി. ഈ 33 കൊല്ലം കൊണ്ട് എനിക്ക് ഉണ്ടായ മാറ്റം, നേട്ടം, എല്ലാം ഒന്ന് വെറുതെ വിലയിരുത്തി..!!

33 കൊല്ലം ഇന്നലെ കഴിഞ്ഞത് പോലെ. എന്നാൽ ഇനി ഒരു 33 കൊല്ലം എന്റെ ജീവിതത്തിൽ ഉണ്ടാകുമോ എന്ന് അറിയില്ല. എന്നാൽ ഈ കഴിഞ്ഞ 33 കൊല്ലത്തിൽ ഞാൻ ഓർത്തപ്പോൾ. അന്നത്തെ ഈ സിനിമ കണ്ട ആ ഒരു ദിവസം ആ ഒരു മൂന്ന് മണിക്കൂർ ഞാൻ കണ്ണീരോടെ ഓർത്തു.

അന്ന് സിനിമ കണ്ടപ്പോൾ ഉണ്ടായ കണ്ണീരിനെക്കാൾ വലിയ കണ്ണുനീരാണ് ഇപ്പോൾ ഈ നിമിഷം എന്റെ മനസ്സിൽ വന്ന് ചേർന്നത്. അന്ന് ഈ സിനിമ കാണുമ്പോൾ എന്റെ ചുറ്റിലും ഉണ്ടായ പലരും ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. അന്ന് ഈ സിനിമ വേദനയോടെ കണ്ടപ്പോൾ കൂടെ ഉണ്ടായ പലരും ഇന്ന് ഈ ലോകത്ത് നിന്ന് വിടപറഞ്ഞു. അന്ന് ഓർത്തില്ല 33 കൊല്ലം കഴിയുമ്പോൾ കൂടെ ഉള്ളവർ എന്താകുമെന്ന്. ഇനി ഒരു 33 കൊല്ലം കഴിഞ്ഞാൽ എന്താകും നമ്മൾ എന്നും ഇപ്പോൾ ഓർക്കാൻ പറ്റില്ല. എന്നാൽ ആ കഴിഞ്ഞ 33 വർഷം കണ്ണിന്റെ മുന്നിൽ ഇന്നലെ കഴിഞ്ഞപോലെ..!!

ഈ 33 വർഷം കൊണ്ട് എന്റെ വ്യക്തിപരമായി പറഞ്ഞാൽ എന്തൊക്കെ നേട്ടം ജീവിതത്തിൽ ഉണ്ടായാലും. ആ വർഷത്തിനിടയിൽ എനിക്ക് ഉണ്ടായ നഷ്ടത്തിന്റെ അത്രയും വരില്ല. നികത്താൻ പറ്റാത്ത അത്രയും നഷ്ട്ടങ്ങൾ. നമ്മൾ എന്ത് പകരം നൽകിയാലും തിരിച്ചു കിട്ടാത്ത സുന്ദര നിമിഷങ്ങൾ. ആ ചുറ്റിലും ഉണ്ടായ പ്രിയപ്പെട്ടവർ വെറും ഓർമ്മ മാത്രം. അവരുടെ ശബ്ദങ്ങൾ വെറും ഓർമ്മകളിൽ മാത്രമായി നിൽക്കുന്നു. അവരെക്കാൾ വലിയ നേട്ടങ്ങൾ ഒന്നും ഈ 33 കൊല്ലം കൊണ്ട് ഇല്ലെങ്കിൽ ഒരു 100 കൊല്ലം ഇനിയും ജീവിക്കാൻ അവസരം ലഭിച്ചാലും ലഭിക്കുകയില്ല...!!

അപ്പോൾ ജീവിതത്തിൽ നമ്മൾ നേടുന്നത് ഒന്നും നേട്ടമല്ല. നഷ്ട്ടങ്ങൾ മാത്രമാണ് ഓരോ ദിവസവും നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ചിലർ കരുതും കുറെ പൈസ ഉണ്ടായാൽ എല്ലാം ആയി എന്ന്. വെറും പൊട്ടത്തരം എന്റെ അഭിപ്രായത്തിൽ. ഒരു ദിവസം നമുക്ക് ഉണ്ടാവുന്ന നഷ്ട്ടതിനു പകരം എല്ലാ ഒന്നും.. ഒന്നും..

നഷ്ട്ടങ്ങൾ...!! ഒരു ദിവസം പോയാൽ... നമുക്ക് ഭൂമിയിൽ അനുവദിച്ച ഒരു ദിവസം പോയി. നഷ്ടം അല്ലെ നമ്മുടെ സമ്പാദ്യങ്ങൾ മുഴുവനായി നൽകിയാൽ തിരിച്ചു ലഭിക്കുമോ..!! ഓരോ ദിവസം പഴക്കം ചെല്ലുന്തോറും നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വീക്ക് വരുന്നു. അതും നമ്മൾ എന്ത് കൊടുത്താലും തിരിച്ചു കിട്ടില്ല. നമ്മുടെ ജീവിത യാത്രകളിൽ നമുക്ക് പ്രിയപ്പെട്ടവർ ഈ ലോകത്ത് നിന്ന് വിടപറയുന്നു. ലഭിക്കുമോ ഈ ലോകത്തു നമ്മൾ നേടിയ എന്തും പകരം നൽകിയാൽ...!!

ഓർത്തു നോക്ക് ഒന്ന് വെറുതെ.. ഈ ലോകത്തു നമുക്ക് ഓരോ ദിവസവും ലഭിക്കുന്നത് നേട്ടമാണോ, നഷ്ടമാണോ എന്ന്. ശരിക്കും ഇരുന്ന് ചിന്തിക്കു. എന്ത് നേട്ടമാണ്. എന്ത് നഷ്ടമാണ് നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന്...!!

കാലം അത് ഇങ്ങനെ ഓടികൊണ്ടേയിരിക്കും. അത് പ്രകൃതി നിയമമാണ്. നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാൽ ആ കാലത്തിനു നമുക്ക് നേട്ടം ലഭിച്ചു എന്ന് കരുതി ആരും അഹങ്കരിക്കേണ്ട നേട്ടം ഒന്നും ഇല്ലാ. നഷ്ട്ടങ്ങൾ മാത്രം. ഓരോ ദിവസവും. ഒരു ദിവസം ജീവിതത്തിൽ പോയാൽ അത് പോയി. ഒരു ദിവസം എനിക്ക് വേണം എന്റെ സമ്പാദ്യം മുഴുവൻ നൽകാം എന്ന് പറഞ്ഞാൽ പോലും നമുക്ക് കിട്ടില്ല അതാണ്‌ ഒരു ദിവസത്തിന്റെ വില. ആ വിലക്ക്‌ ഉള്ള സമ്പാദ്യം പോലും ലോകത്തു ഇന്നുവരെ ആരും സമ്പാദിച്ചിട്ടില്ല. ഇനി സമ്പാദിക്കാനും പോകുന്നില്ല..!!

അതുകൊണ്ട് ഈ സിനിമ കണ്ടപ്പോൾ എന്റെ കഥ എഴുതാൻ തോന്നി. തെറ്റാണെങ്കിൽ ക്ഷമ..

സ്നേഹത്തോടെ
Amarshan

Address

Moorkoth House
Thalassery
670671

Alerts

Be the first to know and let us send you an email when Amarshan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Amarshan:

Share

Category