Puthoor LP school

Puthoor  LP school Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puthoor LP school, Public & Government Service, Thalassery.

17/03/2023
അക്കാദമിക മികവ് വിദ്യാലയ മികവ്
18/03/2022

അക്കാദമിക മികവ് വിദ്യാലയ മികവ്

Lss winners
16/07/2020

Lss winners

28/06/2020
നമ്മുടെ മുൻ പിടിഎ പ്രസിഡണ്ട് ഹസ്സനിക്ക.ധീരമായിരുന്നു ആ നിലപാടുകൾ.നർമവും നിഷ്കളങ്കവുമായിരുന്നു ആ ഭാഷാ ശൈലി.സ്നേഹവും വാത്സ...
13/09/2018

നമ്മുടെ മുൻ പിടിഎ പ്രസിഡണ്ട് ഹസ്സനിക്ക.ധീരമായിരുന്നു ആ നിലപാടുകൾ.നർമവും നിഷ്കളങ്കവുമായിരുന്നു ആ ഭാഷാ ശൈലി.സ്നേഹവും വാത്സല്യവും നിറഞ്ഞ്തായിരുന്നു ആ പെരുമാറ്റം..
ഇതായിരുന്നു നമ്മുടെ ഹസ്സനിക്ക..കഴിഞ വാർഷികത്തിൽ അവസാനമായി നമ്മുടെ പരിപാടിയിൽ പങ്കെടുത്ത നിമിഷം ..ആ പ്രസംഗം...എല്ലാം നോവായി മനസിൽ ഉണ്ടാവും...ആ നന്മ മക്കളിലും നിറഞ്ഞ് നിൽക്കുന്നു .. ഇന്ന് സ്കൂളിന് ലീവ് കൊടുക്കണം എന്ന ചർച്ചയിൽ ലീവ് കൊടുക്കേണ്ട.കുട്ടികളുടേപഠിപ്പ് മുടക്കേണ്ടതില്ല എന്ന് പറഞ്ഞ് മാതൃക കാണിച്ച് പിതാവിന്റെ പാരമ്പര്യം കാത്ത് സൂക്ഷിച്ച് മക്കളും...
നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഹസ്സനിക്കയ്ക്കും ഒരിടമുണ്ടാവും...തീർച്ച..

ആത്മാവിന് നിത്യ ശാന്തി നേർന്ന് കൊണ്ട് പുത്തൂർ എൽ പി

പ്രവേശനോത്സവം
12/06/2018

പ്രവേശനോത്സവം

പുത്തൂർ എൽ പി സ്കൂളിൽ നിന്ന്‌ എൽ എസ്‌ എസ്‌ പരീക്ഷയിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ മുഹമ്മദ് റിഷാനിന് അഭിനന്ദനങ്ങൾ
14/05/2018

പുത്തൂർ എൽ പി സ്കൂളിൽ നിന്ന്‌ എൽ എസ്‌ എസ്‌ പരീക്ഷയിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ മുഹമ്മദ് റിഷാനിന് അഭിനന്ദനങ്ങൾ

14/05/2018

പുത്തൂർ എൽ പി സ്കൂളിൽ എൽ എസ്‌ എസ്‌ തിളക്കം
മുഹമ്മദ് റിഷാൻ കെ ഇ അഭിനന്ദനങ്ങൾ

Address

Thalassery

Telephone

+918943233018

Website

Alerts

Be the first to know and let us send you an email when Puthoor LP school posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthoor LP school:

Share