ABVP Kuttanadu NAGAR

ABVP Kuttanadu NAGAR Akhila Bharathiya Vidhyarthi Parishath

ആശംസകൾ🧡
09/09/2024

ആശംസകൾ🧡

ABVP പത്തനംതിട്ട വിഭാഗ് പഠന ശിബിരം സംസ്ഥാന പ്രസിഡന്റ്  Dr. വൈശാഖ് സദാശിവൻ ഉദ്ഘാടനം ചെയ്തു...
09/09/2024

ABVP പത്തനംതിട്ട വിഭാഗ് പഠന ശിബിരം സംസ്ഥാന പ്രസിഡന്റ് Dr. വൈശാഖ് സദാശിവൻ ഉദ്ഘാടനം ചെയ്തു...

സർവ്വകലാശാലകളിലെ സെനറ്റ് നോമിനികൾ സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല. അക്കാദമിക് മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ...
06/12/2023

സർവ്വകലാശാലകളിലെ സെനറ്റ് നോമിനികൾ സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല. അക്കാദമിക് മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും, അതില്‍ എസ്എഫ്ഐ വിറളി പൂണ്ടിട്ട് കാര്യമില്ല -എബിവിപി

സർവ്വകലാശാലകളിലെ സെനറ്റ് നോമിനികൾ സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ലെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് പുലർത്തിയവരെയാണ് ഗവർണർ നോമിനേറ്റ് ചെയ്യേണ്ടത്, കാലങ്ങളായി എകെജി സെന്റ്റിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ തുറന്നുപോലും നോക്കാതെ നോമിനേറ്റ് ചെയ്യുന്ന കീഴ്‌വഴക്കം കഴിഞ്ഞുപോയി. അതില്‍ എസ്എഫ്ഐ വിറളി പൂണ്ടിട്ട് കാര്യമില്ല.

ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർത്ഥികൾ അതാത് മേഖലയിൽ കഴിവുള്ളവരാണ്. പന്തളം NSS കോളേജിലെ സുധി സദൻ എന്ന വിദ്യാർത്ഥി മിസ്റ്റർ ആലപ്പുഴ ആയിരുന്നു. ബോഡി ബിൽഡിംഗ്‌ ഇന്റർ കോളേജ് മത്സരങ്ങളിൽ സിൽവർ മെഡലിസ്റ്റ് കൂടി ആണ്. മറ്റ് ആളുകളും അത്തരം മേഖലയിൽ നിപുണരാണെന്ന് മനസ്സിലാക്കുന്നു. ഒരു വിദ്യാർത്ഥി എബിവിപി പ്രവർത്താനായത് കൊണ്ട് മാറ്റി നിർത്തണമെന്നാണ് SFI അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ പറയുന്നതെങ്കിൽ എല്ലാ തവണയും SFI ക്കാരന് മാത്രം ലഭിക്കുമെന്ന തെറ്റി ധാരണയാണ്. വ്യാജസർട്ടിഫിക്കേറ്റ് പിൻവാതിൽ നിയമനം തുടങ്ങിയ വിഷയങ്ങളിൽ ആഗ്രഗണ്യരായവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് തന്നെ അപഹാസ്യകരമാണ്. ഗവർണർ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ അധികാര പരിധിയാണ്. അതിൽ സിപിഎം പറയുന്നത് ചെയ്യണം എന്ന മനോഭാവത്തിന് മറുപടി കണ്ണൂർ വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ വിധിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

ആലപ്പുഴ ജില്ലാ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..ABVP ALAPPUZHA
05/07/2023

ആലപ്പുഴ ജില്ലാ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..
ABVP ALAPPUZHA

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..
05/07/2023

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..

കുവൈത്തിനെ തകർത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ..അഭിനന്ദനങ്ങൾ..
05/07/2023

കുവൈത്തിനെ തകർത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ..

അഭിനന്ദനങ്ങൾ..

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന്   മെമ്പർഷിപ്പ് നൽകികൊണ്ട് AB...
28/06/2023

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന് മെമ്പർഷിപ്പ് നൽകികൊണ്ട് ABVP സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എം. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു..
എബിവിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജയശങ്കർ ശിവദാസ്,എബിവിപി ആലപ്പുഴ ജില്ലാ സെക്രട്ടറി
അതുൽ കൃഷ്ണൻ, സംസ്ഥാന സമിതി അംഗമായ അർജുൻ,അഖിൽ,
ജില്ലാ കമ്മിറ്റി അംഗമായ ദേവി കൃഷ്ണൻ,അഭിനവ് എന്നിവർ പങ്കെടുത്തു.

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."
28/06/2023

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന്   മെമ്പർഷിപ്പ് നൽകികൊണ്ട് AB...
26/06/2023

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന് മെമ്പർഷിപ്പ് നൽകികൊണ്ട് ABVP സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എം. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു..

ABVP സംസ്ഥാന തല മെമ്പർഷിപ്പ് കാമ്പയിൻ കേരള യൂണിവേർസിറ്റി ബയോടെക്നോളജിയിൽ അഞ്ചാം റാങ്ക് നേടിയ കൊല്ലം S N കോളേജ് വിദ്യാർത്...
26/06/2023

ABVP സംസ്ഥാന തല മെമ്പർഷിപ്പ് കാമ്പയിൻ കേരള യൂണിവേർസിറ്റി ബയോടെക്നോളജിയിൽ അഞ്ചാം റാങ്ക് നേടിയ കൊല്ലം S N കോളേജ് വിദ്യാർത്ഥി വൃന്ദാ വിനോദിന് മെമ്പർഷിപ്പ് നൽകികൊണ്ട് സംസ്ഥാന സെക്രട്ടറി NCT ശ്രീഹരി ഉദ്ഘാടനം നിർവഹിച്ചു..

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.." ABVP ALAPPUZHA
26/06/2023

"ലഹരിയോട് വിടപറയാം
സമര യൗവനത്തിനായി.."

ABVP ALAPPUZHA

നാളെ സംസ്ഥാനവ്യാപകമായി  വിദ്യാഭ്യാസ ബന്ദ് : എബിവിപിഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, SFIക്ക് ...
22/06/2023

നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് : എബിവിപി

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, SFIക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും
എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി 23 ജൂൺ 2023 വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നു സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ്. വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് നടന്നുകൊണ്ടിരിക്കുന്നത്.അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് തല്ലി ചതച്ചതിലും കള്ളക്കേസിൽ കുടുക്കി റിമാന്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ(23-06-2023) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു..

Address

Kuttanadu, Neerrattupuram Po
Thalavady
689571

Website

Alerts

Be the first to know and let us send you an email when ABVP Kuttanadu NAGAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share