20/08/2026
താമരശ്ശേരി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കടുക്കിലുമ്മാരം കതിർ JLG കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലിനിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. ജി. മുഹമ്മദ് ,വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർമാരായ അബ്ദുൾ ഗഫൂർ , കാവ്യ വി ആർ , നസീറ ഷരീഫ് വാർഡ് മെമ്പർമാരായ അനിൽകുമാർ, ആസാദ് കരാടി , കദീജ സത്താർ, റസിയ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സജിത്ത് വർഗീസ്, ഷൈജ , സി.ഡി.എസ് ചെയർപേഴ്സൻ സോനിത പി, റഷീദ്, കർഷകരായ ലളിത കയ്യേലിക്കൽ ,സരോജിനി കരുപാറമ്മൽ , സരോജിനി അന്താനം കുന്ന്, ശാലിനി, നാജിയ തുടങ്ങിയവർ പങ്കെടുത്തു.