Green Boys Thachampoyil

Green  Boys  Thachampoyil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Green Boys Thachampoyil, Political organisation, Thachampoyil, Thamarassery.

Agust - 1ശിഹാബ് തങ്ങൾ ഓർമ ദിനം....
31/07/2021

Agust - 1
ശിഹാബ് തങ്ങൾ ഓർമ ദിനം....

കിത്താബ് - 2021 - പഠനോപകരണ വിതരണം നടത്തി : തച്ചംപൊയിൽ : തച്ചംപൊയിൽ ടൌൺ  കമ്മിറ്റി കിത്താബ് - 2021 - സഹപാഠിക്കൊരു പുസ്തകക...
29/06/2021

കിത്താബ് - 2021 - പഠനോപകരണ വിതരണം നടത്തി :

തച്ചംപൊയിൽ : തച്ചംപൊയിൽ ടൌൺ കമ്മിറ്റി കിത്താബ് - 2021 - സഹപാഠിക്കൊരു പുസ്തകക്കൂട്ട് എന്ന പേരിൽ പഠനോപകരണ വിതരണം നടത്തി. താമരശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അയ്യൂബ് ഖാൻ msf കമ്മിറ്റി ക്ക് നൽകി വിതരണോൽഘാടനം നിർവഹിച്ചു. തച്ചംപൊയിൽപ്രദേശത്തെനൂറുകണക്കിന്,വിദ്യാർത്ഥികൾക്ക്പഠനോപകാരണങ്ങൾ വിതരണം ചെയ്തു .
റാഷിദ്കാരക്കാട് ,ഫാസിൽ,അൽത്താഫ് ,തസ്‌ലീം , തുടങ്ങി മുസ്ലിം യൂത്ത് ലീഗിന്റെയും msf ന്റെയും മുഴുവൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു . നസീം NP അധ്യക്ഷ്യത വഹിച്ച പ്രോഗ്രാമിൽ ഷാനു സ്വാഗതവും നാജിൽ നന്ദിയും പറഞ്ഞു . ഫവാസ് ,ഷഫീഖ് റിഷാൽ ,അബ്ദുല്ലനാസർ ,സഹദ് ,
റാഷിദ് ,ഷംനാദ് ,അക്ഫല് ,ജാസിം , നിയാസ് ,സനിൻ,നിഹാൽ ,അകീൽ ,നിജാസ് ,ഫാരിസ് , നബീൽ, ഷഹൽ , തുടങ്ങിയവർ വിതരണത്തിന് നേത്രത്വം നൽകി .
🌐❇️🌐❇️🌐❇️🌐❇️🌐❇️🌐

12/06/2021
താമരശ്ശേരി ഗ്രാമപഞ്ചായത്ത് *ഡ്രൈ ഡേ* ശുചീകരണ പരിപാടിയിൽ തച്ചംപൊയിൽ അങ്ങാടിയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും പങ്കാളികള...
30/05/2021

താമരശ്ശേരി ഗ്രാമപഞ്ചായത്ത് *ഡ്രൈ ഡേ* ശുചീകരണ പരിപാടിയിൽ തച്ചംപൊയിൽ അങ്ങാടിയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും പങ്കാളികളായപ്പോൾ,

28/05/2021

ലക്ഷ്വദീപിലെ ഏകാധിപത്യം അവസാനിപ്പിക്കുക..സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റർ പുറത്തുപോവുക. സമാധാനപൂർണമായ ലക്ഷദീപിനെ സംരക്ഷിക്കുക.,

IUML ദേശീയ പ്രതിഷേധത്തിൽ തച്ചംപൊയിൽ പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരും പങ്കാളികൾ ആയപ്പോൾ

വാർഡ് മെമ്പര്മാരുടെയും RRT വളണ്ടിയര്മാരുടെയും നിർദേശ  പ്രകാരം  യൂത്ത് ലീഗ് വളണ്ടിയർമാർ കോവിഡ് രോഗം ഭേദമായ തച്ചംപൊയിൽ പ്ര...
28/05/2021

വാർഡ് മെമ്പര്മാരുടെയും RRT വളണ്ടിയര്മാരുടെയും നിർദേശ പ്രകാരം യൂത്ത് ലീഗ് വളണ്ടിയർമാർ കോവിഡ് രോഗം ഭേദമായ തച്ചംപൊയിൽ പ്രദേശത്തെ വിവിധ വീടുകളിൽ അണുനശീകരണം നടത്തുന്നു

അണുനശീകരണ യഞം നടത്തികോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് തച്ചംപൊയിൽ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണു...
17/05/2021

അണുനശീകരണ യഞം നടത്തി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് തച്ചംപൊയിൽ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണു നശീകരണ യഞം നടത്തി..തച്ചംപൊയിൽ ജുമാ മസ്ജിദ്,ഒതയോത് ജുമാമസ്ജിദ്,തച്ചംപൊയിൽ സലഫി മസ്ജിദ്, കോവിഡ് രോഗ വിമുക്തരായവരുടെ വീടുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ അണു നശീകരണം നടത്തി..

05/04/2021

മുനീർ വരട്ടെ കൊടുവള്ളി മാറട്ടെ

നാളെ ഒരു വരവുണ്ട്
13/03/2021

നാളെ ഒരു വരവുണ്ട്

Address

Thachampoyil
Thamarassery
673573

Website

Alerts

Be the first to know and let us send you an email when Green Boys Thachampoyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share