CPIM Thekkady local committee

CPIM Thekkady local committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Thekkady local committee, Political Party, Thekkadi.

"ഉശിരുള്ള നായര് മണിയടിക്കും, ഇല്ല നക്കി നായര് പുറത്തടിക്കും"ഗുരുവായൂർ സത്യാഗ്രഹ സമയത്ത് സ: കൃഷ്ണപിള്ള പറഞ്ഞ ഈ വാക്കുകൾ ഒ...
19/08/2025

"ഉശിരുള്ള നായര് മണിയടിക്കും, ഇല്ല നക്കി നായര് പുറത്തടിക്കും"
ഗുരുവായൂർ സത്യാഗ്രഹ സമയത്ത് സ: കൃഷ്ണപിള്ള പറഞ്ഞ ഈ വാക്കുകൾ ഒരു കാലഘട്ടത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ജാതിമത വിവേചനങ്ങൾ പുത്തൻ രൂപത്തിലും ഭാവത്തിലും വരുമ്പോൾ നമ്മുക്ക് ഉശിരോടെ വീണ്ടെടുക്കാം ആ കരുത്തിനെ ....
#ആഗസ്റ്റ്_19
#കൃഷ്ണപിള്ള_ദിനം

20/09/2023
10/12/2021

Cpim ജില്ലാ സമ്മേളന സ്വാഗതസംഘo ഓഫീസ്

സഖാവ് P A രാജുവിന്റെ അനുസ്മരണദിനത്തോടനുബന്ധിച്ചു CPIM തേക്കടി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ഉള്ള    വിവിധ ബ്രാഞ്ചുകളിൽ പതാക...
06/01/2021

സഖാവ് P A രാജുവിന്റെ അനുസ്മരണദിനത്തോടനുബന്ധിച്ചു CPIM തേക്കടി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ഉള്ള വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു

കുമിളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സ. ശാന്തി ഷാജിക്കുംവൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സൺസി മാത്യ...
30/12/2020

കുമിളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സ. ശാന്തി ഷാജിക്കും
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സൺസി മാത്യുവിനും അഭിവാദ്യങ്ങൾ

ദേശീയ പ്രക്ഷോഭത്തിന് ഭാഗമായി തേക്കടി ലോക്കൽ കമ്മിറ്റിയുടെ വിവിധ ബ്രാഞ്ചുകൾ
16/06/2020

ദേശീയ പ്രക്ഷോഭത്തിന് ഭാഗമായി തേക്കടി ലോക്കൽ കമ്മിറ്റിയുടെ വിവിധ ബ്രാഞ്ചുകൾ

Address

Thekkadi

Website

Alerts

Be the first to know and let us send you an email when CPIM Thekkady local committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share