VHSS Thidanadu Centenary celebration

VHSS Thidanadu Centenary celebration Page created to communicate with former students of the VHSC. Thidanad

15/06/2016

ആരെങ്കിലും സന്മനസ്സുള്ളവർ തുടർന്നു സമാപനവും നടത്തിക്കാണാൻ ആഗ്രഹിക്കുന്നു മാനസീകമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അനാരോഗ്യം കൊണ്ടാണ് ഇത് കുറിക്കുന്നതു്

തിടനാട് സ്്ക്കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കട്ടളവെപ്പ് ദൃശ്യങ്ങള്‍
16/09/2015

തിടനാട് സ്്ക്കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കട്ടളവെപ്പ് ദൃശ്യങ്ങള്‍

14/07/2015

തിടനാട് വി.എച്ച് ,എസ്.എസ്. സ്ക്കൂൾ ആഘോഷ കമ്മറ്റിനാളെ . (15--7--2015) 3 പി.എം നു ചേരുന്നു എല്ലാ കമ്മറ്റി അംഗങ്ങളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണ മെന്നു അഭ്യർ ദ്ധിക്കുന്നു.

11/07/2015
11/07/2015
Invitation
08/06/2015

Invitation

04/02/2015

അറിയിപ്പ്. വി.എച്ച്.എസ്.എസ് തിടനാട് ശതാബ്ധി ആഘോഷത്തോടനുബന്ധിച്ച് ഈ സ്കൂളിൽ പഠിച്ച് പുറത്തു ജോലി ചെയ്യുന്നവരുടെ ഒരുഒത്തുചേരൽ നടത്തുന്നുണ്ട്. അതിന്റെ ആവശ്യത്തിലേക്കു എല്ലാമറുനാടൻ മലയാളി സുഹൃത്തുക്കളും മേൽ വിലാസം, ഫോൺ നമ്പർ,ദയവായി സ്ക്കൂളിലേക്കു അയച്ചു തരണമെന്നു അഭ്യർദ്ധിക്കുന്നു.(ഇ മെയിൽ ഉൾപെടെ).

Email: [email protected]
എന്നു, ആഘോഷ കമ്മടറ്റിക്കു വേണ്ടി,
കൺ വീനർ.

Address

Thidanadu
686123

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+14082192981

Website

Alerts

Be the first to know and let us send you an email when VHSS Thidanadu Centenary celebration posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VHSS Thidanadu Centenary celebration:

Share

Category