CPIM Mathilbhagom

CPIM Mathilbhagom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Mathilbhagom, Political organisation, Mathilbhagom Thiruvalla ,, Thiruvalla (Tiruvalla).

നവകേരളത്തിന്റെ കുതിപ്പിനായി...ജനനായകൻ ഇന്ന് പത്തനംതിട്ടയിൽ...... സ്വാഗതം സഖാവെ......
21/12/2020

നവകേരളത്തിന്റെ കുതിപ്പിനായി...
ജനനായകൻ ഇന്ന് പത്തനംതിട്ടയിൽ......
സ്വാഗതം സഖാവെ......

16/11/2020

കേന്ദ്രവിഹിതം തരില്ല.
GST വിഹിതം തരില്ല.
കേന്ദ്രഫണ്ടുകൾ തരില്ല.
കേന്ദ്രത്തിന്റേതായ പദ്ധതികൾ തരില്ല.
പ്രളയസമയത്തും ഓഖി സമയത്തും പാവങ്ങളുടെ ജീവൻ രക്ഷിച്ചതിന് കൂലി ചോദിക്കും.
പ്രളയസമയത്ത് അനുവദിച്ച പുഴുത്ത റേഷനരിക്ക് പോലും കോടികൾ ബില്ലിട്ടു.
പ്രളയ പുനരധിവാസ സഹായമായി UAE വാഗ്ദാനം ചെയ്ത 700 കോടി മുടക്കി.
അങ്ങനെ കിട്ടാവുന്ന വഴികളിലൂടെയെല്ലാം ബിജെപി കേരളത്തെ ദ്രോഹിക്കുകയാണ്.
അതിനെയെല്ലാം തരണം ചെയ്‌തു കോവിഡ് മഹാമാരി കാലത്തും കേരളത്തിൽ വികസനം നടക്കുന്നു.
റോഡുകൾ നല്ല നിലവാരത്തിലേക്ക് ഉയർത്തുന്നു.
നാട് തോറും പാലങ്ങൾ..
കുട്ടികൾക്ക് കളിക്കാൻ സ്റ്റേഡിയങ്ങൾ..
സ്‌കൂളുകൾ ഹൈടെക് ആവുന്നു...
ആശുപത്രികൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നു.
വൈദ്യുതി, സഹകരണ-തദ്ദേശ സ്വയഭരണ- ഭക്ഷ്യ വകുപ്പുകൾ സ്തുത്യർഹമായ സേവനം നടത്തുന്നു.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നു.
കിഫ്ബിയിലൂടെ നാടെങ്ങും കണ്ണഞ്ചിപ്പിക്കുന്ന വികസനം.
'മലർപ്പൊടിക്കാരന്റെ സ്വപ്നമാണ് കിഫ്‌ബി' എന്ന് പരിഹസിച്ച രമേശ് ചെന്നിത്തല പോലും സ്വന്തം മണ്ഡലത്തിലേക്ക് കിഫ്‌ബി ഫണ്ട് കിട്ടാൻ അപേക്ഷ സമർപ്പിക്കുന്നു.
അങ്ങനെ കേരളം വളരുന്നതിൽ ചിലർക്ക് നിരാശ...
അസൂയ...
കുശുമ്പ്....
അതിനെത്തുടർന്ന് നുണ പ്രചാരണങ്ങൾ...
കള്ളക്കേസുകൾ...
വികസന പദ്ധതികൾ തടസപ്പെടുത്തൽ...
ഇതിനൊക്കെ ബാലറ്റിലൂടെ മറുപടി കൊടുത്തെ മതിയാവൂ..
ഓരോ വോട്ടും ഇടതുപക്ഷത്തിന്....

മലയാളികൾക്കുള്ള ഓണ സമ്മാനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറ് ദിന കർമ്മ പദ്ധതി. എന്നാൽ എഴുപത്തി രണ്ട്...
15/11/2020

മലയാളികൾക്കുള്ള ഓണ സമ്മാനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറ് ദിന കർമ്മ പദ്ധതി. എന്നാൽ എഴുപത്തി രണ്ട് ദിവസം കൊണ്ടു തന്നെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കാൻ എൽ ഡി എഫ് സർക്കാരിനായി. മുപ്പത്തിയഞ്ച് വകുപ്പുകളിലായി നൂറ്റിയൊന്ന് പദ്ധതികളാണ് എഴുപത്തിരണ്ട് ദിനങ്ങൾ കൊണ്ട് പൂർത്തിയായത്. നൂറു ദിനം തികയുന്ന ഡിസംബർ ഒമ്പതിനോടകം നൂറ്റിയൻപത്തിയഞ്ച് പദ്ധതികൾ പൂർത്തികരിച്ച് വാക്കുപാലിക്കാൻ എൽ ഡി എഫ് സർക്കാരിന് സാധിക്കും.

ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാ​ഗമായി തുറമുഖ മ്യൂസിയത്തിലേക്കുള്ള കപ്പൽ നാവികസേന അനുവദിച്ചു. 1988ന് ശേഷം ഇതാദ്യമായാണ് ആലപ്പു...
11/11/2020

ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാ​ഗമായി തുറമുഖ മ്യൂസിയത്തിലേക്കുള്ള കപ്പൽ നാവികസേന അനുവദിച്ചു. 1988ന് ശേഷം ഇതാദ്യമായാണ് ആലപ്പുഴ തുറമുഖത്ത് കപ്പലെത്തുന്നത്. മന്ത്രി ഡോ. ടി എം തോമസ് ഐസക് ആണ്‌ ഇക്കാര്യം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ അറിയിച്ചത്‌. ഇന്ത്യൻ നേവൽ ഫാസ്‌റ്റ്‌ അറ്റാക്ക് ക്രാഫ്റ്റ് ടി 81 എന്ന കപ്പലാണ് തുറമുഖ മ്യൂസിയത്തിന് അലോട്ട് ചെയ്‌തിരിക്കുന്നതെന്ന് വൈസ് അഡ്മിറൽ ജി അശോക് കുമാർ (വൈസ് ചീഫ് ഓഫ് ദി നേവൽ സ്‌റ്റാഫ്) പറഞ്ഞു. കപ്പൽ മുംബൈയിലാണ്. എത്രയും പെട്ടെന്ന് സതേൺ നേവൽ കമാൻഡിന് കൈമാറും.
നേവിയുടെ സഹകരണത്തോടെ ആലപ്പുഴയിൽ മ്യൂസിയത്തിനു മുന്നിൽ എത്തിക്കും. ഏറ്റവും ഉദാരമായ ഒരു സമീപനമാണ് ആലപ്പുഴ ഹെറിറ്റേജ് പ്രോജക്‌ടിനോട് ഇന്ത്യൻ നേവി സ്വീകരിച്ചിട്ടുള്ളത്.
1999 ജൂൺ അഞ്ചിനാണ് കപ്പൽ കമീഷൻ ചെയ്‌തത്. 25 മീറ്റർ നീളവും ബീം വീതി അഞ്ച് മീറ്ററുമുണ്ട്. 60 ടൺ കപ്പലായ ഫാസ്‌റ്റ്‌ അറ്റാക്ക് ക്രാഫ്റ്റ് ടി 81 നാൽപത് നോട്ട് വേഗതയിൽ സഞ്ചരിക്കും. നിരീക്ഷണം, ശത്രുസങ്കേതപരിശോധന, രക്ഷാപ്രവർത്തനം, ഹൈസ്‌പീഡ് ഇന്റർസെപ്ഷൻ എന്നിവയ്‌ക്കാണ് കപ്പൽ ഉപയോഗപ്പെടുത്തുന്നത്. കപ്പലിന്റെ മുദ്ര നീലയും കറുപ്പും ചേർന്ന കടൽക്കുതിരയുടേതാണ്. ഫസ്‌റ്റ്‌, ഫാസ്‌റ്റ്‌, ഫിയർലെസ് എന്നാണ് കപ്പലിന്റെ മുദ്രാവാക്യം. മ്യൂസിയത്തിൽ ഇന്ത്യൻ നേവിക്കായി ഒരു പ്രത്യേക ഭാഗമുണ്ടാകും. അതിലേയ്‌ക്ക്‌ ഇപ്പോൾതന്നെ കൊച്ചി നേവി ആസ്ഥാനത്തുള്ള ചില വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നേവിയുടെ സഹകരണം പോർട്ട് മ്യൂസിയത്തിലെ നിർമാണ പ്രവർത്തികൾക്ക് കൂടുതൽ വേഗത പകരുമെന്നും മന്ത്രി പറഞ്ഞു.

70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്19 സീറ്റിൽ ലീഡ്29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം19  സീറ്റിൽ ലീഡ് ചെയ്യുന്നു ഇതാണ് നിങ്ങളും ഞങ്...
10/11/2020

70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്
19 സീറ്റിൽ ലീഡ്
29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം
19 സീറ്റിൽ ലീഡ് ചെയ്യുന്നു
ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം💪💪💪

തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത് ഇതെല്ലാമാണ്.
10/11/2020

തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത് ഇതെല്ലാമാണ്.

കുത്തക ബൂർഷാ മാധ്യമത്തിന്റെ കവർ പേജായിസിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വരുന്നതിനെ വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ വന്ന് തുടങ്ങ...
10/11/2020

കുത്തക ബൂർഷാ മാധ്യമത്തിന്റെ കവർ പേജായി

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വരുന്നതിനെ

വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ വന്ന് തുടങ്ങിയോ...

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ഡിസംബർ മാസത്തെ 1400 രൂപ പെൻഷൻ 55 ലക്ഷം പേർക്ക് ലഭിച്ചിരിക്കും. കഴിഞ...
09/11/2020

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ഡിസംബർ മാസത്തെ 1400 രൂപ പെൻഷൻ 55 ലക്ഷം പേർക്ക് ലഭിച്ചിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ പെൻഷൻ രണ്ടു വർഷം കുടിശികയായിരുന്നു. ഇപ്പോൾ അതതു മാസത്തെ പെൻഷൻ അതതു മാസം ലഭിക്കും. 100 രൂപയിൽ നിന്നും പെൻഷൻ 1400 രൂപയായി വർദ്ധിക്കുമ്പോൾ അതിൽ 1200 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഇതൊന്നു മാത്രം മതി, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമത്തോടുള്ള ഇരുമുന്നണികളുടെയും സമീപനം മനസ്സിലാക്കാൻ.

അഭിവാദ്യങ്ങൾ 💪💪.... വിജയാശംസകൾ..
09/11/2020

അഭിവാദ്യങ്ങൾ 💪💪.... വിജയാശംസകൾ..

മാധ്യമങ്ങൾ പടച്ചു വിടുന്ന വിവാദങ്ങൾ അല്ല, വികസനം ചർച്ച ചെയ്യപ്പെടണം.600 തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 570 എണ്ണവും പൂർത്തി...
09/11/2020

മാധ്യമങ്ങൾ പടച്ചു വിടുന്ന വിവാദങ്ങൾ അല്ല, വികസനം ചർച്ച ചെയ്യപ്പെടണം.
600 തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 570 എണ്ണവും പൂർത്തിയാക്കിയ സർക്കാരാണ്. ഇടതുപക്ഷ സർക്കാരിന്റെ എന്തെങ്കിലും ഒരു വികസനപ്രവർത്തനമോ,കരുതലോ കൈത്താങ്ങോ രാഷ്ട്രീയഭേദമന്യേ കിട്ടാത്ത ആരും ഈ കേരളത്തിൽ ഇല്ല..!
APL, BPL വേർതിരിവില്ലാതെ എല്ലാ നിറം
റേഷൻ കാർഡുമയ്ക്കും സൗജന്യ ഭക്ഷണകിറ്റ്‌, 88 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ കിറ്റ്
വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.. അത്
തുടരും. ഇതാണ് ഞങ്ങൾ ഇടതുപക്ഷം ജനങ്ങൾക്കു മുൻപിൽ വെക്കുന്ന ബദൽ, പാവപ്പെട്ടവന്റെ നൊമ്പരവും നാടിൻറെ സ്പന്ദനവും അറിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കു നമ്മളുടെയെല്ലാം വോട്ടു നൽകി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാം... 💞
സഖാവ് പിണറായി വിജയൻ സർക്കാരിന് കൂടുതൽ കരുത്തും ആവേശവും നൽകാം..✊

പൂർത്തിയായതും, പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്നതുമായ കേരളത്തിനാകെ അഭിമാനമായ വികസന പദ്ധതികൾ, നേട്ടങ്ങൾ..... 👇

1. ലൈഫ് മിഷൻ
2. ആർദ്രം മിഷൻ - കുടുംബ ആരോഗ്യ കേന്ദ്രം
3. ഹരിത കേരള മിഷൻ
4. പൊതു വിദ്യാഭ്യാസ സംരക്ഷണ യന്ജം
5. ഹൈ ടെക് സ്‌കൂൾ
6. പുസ്തക വിതരണം
7. സൗജന്യ കൈത്തറി യൂണിഫോം
8. നാഷണൽ ഹൈവേ - 6 lane
9. മലയോര ഹൈവേ
10. തീരദേശ ഹൈവേ
11. ദേശീയ ജലപാത
12. ഗെയിൽ
13. LNG ടെർമിനൽ
14. കിഫ്‌ബി
15. കൊച്ചി മെട്രോ
16. കൊച്ചി ജല മെട്രോ
17. കണ്ണൂർ എയർപോർട്ട്
18. ക്ഷേമ പെൻഷൻ
19. Responsible ടൂറിസം
20. പൊതു മേഖല സ്ഥാപനങ്ങൾ
21. ഇലക്ട്രിക്ക് ഓട്ടോ
22. കോകോണിക്സ്
23. കെ - ഫോൺ
24. പുഗ്ഗളുര് - മടക്കത്തറ HVDC ലൈൻ
25. കൊച്ചി - ഇടമൺ പവർ ഹൈവേ
26. IT പാർക്ക്
27. കേരള സ്റ്റാർട്ട് അപ്പ് മിഷൻ
28. പ്രളയം - rebuild Kerala
29. നിപ്പ പ്രതിരോധം
30. കൊറോണ പ്രതിരോധം
31. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
32. ലോക കേരള സഭ
33. ആലപ്പുഴ ബൈപാസ്
34. സൂപ്പർ ഫാബ് ലാബ്
35. KAS
36. കേരള ബാങ്ക്
37. വിശപ്പു രഹിത കേരളം
38.പുനർഗേഹം
39.ഡിസാസ്റ്റർ റീഹാബിറ്റേഷൻ സെന്റർ
40.പാർട്ട് ടൈം തൊഴിൽ
41.തൊഴിലിടത്തു ഇരിക്കാനുള്ള അവകാശം
42സമ്പൂർണ്ണ വൈദ്യുതീകരണം
43.സൈബർ ഡോം
44.ഭക്ഷ്യ കിറ്റ്.

08/11/2020

Address

Mathilbhagom Thiruvalla ,
Thiruvalla (Tiruvalla)
689101

Alerts

Be the first to know and let us send you an email when CPIM Mathilbhagom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Mathilbhagom:

Share