CPIM Parumala -LC

CPIM Parumala -LC Official page CPIM PARUMALA Parumala party official Facebook

22/03/2026
മെയ്19 സഖാവ് ഇ കെ നായനാർ ദിനത്തോടനുബന്ധിച്ച്    പരുമലയിൽസ.Oc രാജു പതാക ഉയർത്തി. തുടർന്ന് ഏരിയ കമ്മറ്റി അംഗം  സഖാവ് തങ്കമ...
19/05/2025

മെയ്19 സഖാവ് ഇ കെ നായനാർ ദിനത്തോടനുബന്ധിച്ച് പരുമലയിൽ
സ.Oc രാജു പതാക ഉയർത്തി. തുടർന്ന് ഏരിയ കമ്മറ്റി അംഗം സഖാവ് തങ്കമണി നാണപ്പൻ അനുസ്മരണസംഭാഷണം നടത്തി. ലോക്കൽ കമ്മറ്റി സെക്രട്ടറി ഷിബുവർഗീസ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ .സോജിത്ത്, രഘുനാഥൻ, ഹരീന്ദ്രൻ, ബെന്നിമാത്യു,ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.

  -   അനുസ്മരണം മാർച്ച്‌ 19-22പാർട്ടി പരുമല ലോക്കൽ കമ്മിറ്റി സ : OC രാജു പതാക ഉയർത്തി 🚩
19/03/2025

-
അനുസ്മരണം മാർച്ച്‌ 19-22
പാർട്ടി പരുമല ലോക്കൽ കമ്മിറ്റി
സ : OC രാജു പതാക ഉയർത്തി 🚩

17/02/2025

CPIM സംസ്ഥാന സമ്മേളനം
മാർച്ച് 6 - 9... കൊല്ലം
*പതാകദിനം* പരുമല
മുതിർന്ന സഖാവ് ചെല്ലമ്മ പതാക ഉയർത്തി.

02/02/2025

"കേരളമെന്താ ഇന്ത്യയിലല്ലേ?"
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയും,ജനവിരുദ്ധവുമായ നിലപാടുകളിൽ പ്രതിഷേധിച്ച് CPI(M) പരുമല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

അഭിവാദ്യങ്ങൾ 🚩
13/12/2024

അഭിവാദ്യങ്ങൾ 🚩

സി പി ഐ (എം ) പരുമല ലോക്കൽ കമ്മറ്റി സമാഹരിച്ച പാർട്ടി തിരുവല്ല ഏരിയ സമ്മേളന ഫണ്ട്‌, ജില്ലാ സമ്മേളന ഫണ്ട്‌ എന്നിവ ജില്ലാ ...
26/11/2024

സി പി ഐ (എം ) പരുമല ലോക്കൽ കമ്മറ്റി സമാഹരിച്ച പാർട്ടി തിരുവല്ല ഏരിയ സമ്മേളന ഫണ്ട്‌, ജില്ലാ സമ്മേളന ഫണ്ട്‌ എന്നിവ ജില്ലാ സെക്രട്ടറി സ. കെ പി ഉദയഭാനു പരുമല ലോക്കൽ കമ്മറ്റി സെക്രട്ടറി സ. ഷിബു വർഗ്ഗീസിന്റെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നു. ഏരിയ സെക്രട്ടറി ചാർജ് സ. പി ബി സതീഷ്കുമാർ, AC അംഗങ്ങളായ അഡ്വ. ജെനു മാത്യു, അഡ്വ. ടി കെ സുരേഷ് കുമാർ, സ. തങ്കമണി നാണപ്പൻ എന്നിവർ സമീപം

എൻ്റെ കേരളംസുന്ദരകേരളം #കൈനകരി_കായൽ_ചിറ_ജെട്ടി ഒരുക്കുന്നത് പ്രകൃതിയുടെഅവിസ്മരണിയമാണി കാഴ്ചകൾ ആണ്നാലുവശവും കായലിനാൽ ചുറ്...
05/11/2024

എൻ്റെ കേരളം
സുന്ദരകേരളം

#കൈനകരി_കായൽ_ചിറ_ജെട്ടി ഒരുക്കുന്നത് പ്രകൃതിയുടെ
അവിസ്മരണിയമാണി കാഴ്ചകൾ ആണ്

നാലുവശവും കായലിനാൽ ചുറ്റപ്പെട്ട കൈനകരി ദ്വീപ്
ആലപ്പുഴ - ചെങ്ങനാശ്ശേരി റോഡിൽ
പള്ളാത്തുരുത്തി പാലത്തിന് സമീപത്ത് നിന്ന് തിരിഞ്ഞു പോകണം.

വയലും കൃഷിയും നെല്ലും
കായലും നദികളും മത്സ്യങ്ങളും
കള്ളും കരിമീനും കപ്പയും
തോണികളും, ഹൗസ് ബോട്ടുകളും നിറഞ്ഞ കൈനകരി തരുന്നത് മനം നിറയുന്ന കാഴ്ചകളാണ്.

#നമുക്ക്_മുന്നേറാം
#കേരള_ടൂറിസം

Address

Thiruvalla (Tiruvalla)

Telephone

+919447201931

Website

Alerts

Be the first to know and let us send you an email when CPIM Parumala -LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Parumala -LC:

Share

Category

OFFICIAL FACEBOOK PAGE OF CPIM PARUMALA.

COMMUNIST PARTY OF INDIA MARXIST PARUMALA OUR SOCIAL MEDIA PLATFORM TO REACH OUT TO ALL THE WELL WISHERS AND COMRADES ENTIRE THE GLOBE ALL THE OFFICIAL UPDATES OF PARUMALA LOCAL COMMITTEE WILL POST HERE.