SFI Eraviperoor AC

SFI Eraviperoor AC പഠനം പ്രണയം വിപ്ലവം�

SFI ഇരവിപേരൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ വിവിധ വാർഡ് കമ്മിറ്റികൾ രൂപീകരിച്ചു✊
17/10/2022

SFI ഇരവിപേരൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ വിവിധ വാർഡ് കമ്മിറ്റികൾ രൂപീകരിച്ചു✊

SSLC, +2 പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും SFI ഓതറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ചടങ്ങിൽ തന്നെ കേ...
13/08/2021

SSLC, +2 പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും SFI ഓതറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ തന്നെ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ( ഫാക്കൽറ്റി ഓഫ് ആർട്സ് ) ഡോക്ടറേറ്റ് നേടിയ ശ്രീ.ബെറ്റി സണ്ണിയെ ആദരിച്ചു.
CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറി സ.KP ഉദയഭാനു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ. അശ്വിൻ മനോഹർ അധ്യക്ഷനായ ചടങ്ങിൽ സ.അഞ്ജലി രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.
CPI(M) ഇരവിപേരൂർ ഏരിയ സെക്രട്ടറി സ.പി സി സുരേഷ് കുമാർ, CPI(M) ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം സ.അഡ്വ എൻ രാജീവ്‌,CPI(M) ഓതറ ലോക്കൽ കമ്മറ്റി സെക്രട്ടറി സ.കെ അനിൽ കുമാർ, SFI ഇരവിപേരൂർ ഏരിയ സെക്രട്ടറി സ.ബിനീഷ് മോഹൻ, SFI ഇരവിപേരൂർ ഏരിയ പ്രസിഡന്റ് സ.റോഷൻ ജേക്കബ്, DYFI ഓതറ മേഖല സെക്രട്ടറി സ.സുധീഷ് ഓ എസ് എന്നിവർ ആശംസകൾ അറിയിച്ചു.
നന്ദു മനോഹർ ചടങ്ങിൽ നന്ദി രേഖപെടുത്തി.

SFI ഓതറ ലോക്കൽ കമ്മറ്റി🚩
SFI ഇരവിപേരൂർ ഏരിയ കമ്മറ്റി🚩

കേന്ദ്ര സർക്കാർ ഈ കോവിഡ് മഹാമാരിയിലും  നടത്താൻ ശ്രമിക്കുന്ന     &   പരീക്ഷകൾ നീട്ടിവെക്കുക വിദ്യാർഥികളുടെ ആശങ്കകൾ പരിഹരി...
05/09/2020

കേന്ദ്ര സർക്കാർ ഈ കോവിഡ് മഹാമാരിയിലും നടത്താൻ ശ്രമിക്കുന്ന & പരീക്ഷകൾ നീട്ടിവെക്കുക വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്നാവിശ്യപ്പെട്ടു കൊണ്ടു ഇടതു പക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി SFI ഇരവിപേരൂർ ഏരിയ കമ്മറ്റിയുടെ നേത്രത്വത്തിൽ ഇരവിപേരൂർ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ പ്രധിഷേധ യോഗം..
SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് സബിത്ത് പി ആനന്ദ് ഉദ്ഘാടനം ചെയ്തു

SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് അമൽ അബ്രഹാമിന് വിപ്ലവ അഭിവാ...
20/08/2020

SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് അമൽ അബ്രഹാമിന് വിപ്ലവ അഭിവാദ്യങ്ങൾ 💪🚩

15/08/2020

എസ്.എഫ്.ഐ രാജ്യരക്ഷാപ്രതിജ്ഞ

ഞാൻ മനസിലാക്കുന്നു,
നമ്മുടെ രാജ്യം അപകടത്തിലാണെന്ന്...

മതേതരത്വ-ജനാധിപത്യമൂല്യങ്ങളുടെ നിലനിൽപ്പിനായി സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രതിരോധമുയർത്തുമെന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.


രജനി എസ് ആനന്ദ് രക്തസാക്ഷിദിനാചരണം.. SFI ഇരവിപേരൂർ AC
22/07/2020

രജനി എസ് ആനന്ദ് രക്തസാക്ഷിദിനാചരണം..

SFI ഇരവിപേരൂർ AC

അഭിമന്യു അനുസ്മരണം  വെണ്ണിക്കുളം പോളിടെക്‌നിക് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ചു...
03/07/2020

അഭിമന്യു അനുസ്മരണം

വെണ്ണിക്കുളം പോളിടെക്‌നിക് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ചു...

SFI ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് അഭിമന്യു അനുസ്മരണം നടത്തി... സിപിഐഎം ഇരവിപേരൂർ ഏരിയ സെക്രട്ടറി പി. സ...
02/07/2020

SFI ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് അഭിമന്യു അനുസ്മരണം നടത്തി...

സിപിഐഎം ഇരവിപേരൂർ ഏരിയ സെക്രട്ടറി പി. സി സുരേഷ് കുമാർ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ചു...

ഇരവിപേരൂർ AC

എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും.  ഉണ്ട് കൂടെ ❤എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം വിക്ടേഴ്സ് ചാനൽ വഴിയുള്...
01/07/2020

എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും.
ഉണ്ട് കൂടെ ❤

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പരിമിതി നേരിടുന്ന
വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി SFI ഇരവിപേരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച
Tv ചലഞ്ചിന്റെ ഭാഗമായി തോട്ടപ്പുഴയിലെ ഒരു വിദ്യാർത്ഥിക്ക് പഠനത്തിനാവശ്യമായ Tv ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ സഖാവ് കെ ബി ശശിധരൻ പിള്ളക്ക് കൈമാറി..

ിപേരൂർ ലോക്കൽകമ്മിറ്റി
ിപേരൂർ ഏരിയകമ്മിറ്റി

Address

ഇരവിപേരൂർ
Thiruvalla

Website

Alerts

Be the first to know and let us send you an email when SFI Eraviperoor AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share