CPI-M Thiruvalla AC

Call Directions

CPI-M Thiruvalla AC Official Page of Communist Party of India (Marxist) Tiruvalla Area Committee

സെപ്റ്റംബർ 1 CITUജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം   CITU തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി...
01/09/2026

സെപ്റ്റംബർ 1
CITUജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം CITU തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി ആചരിച്ചു.

27/08/2026

തിരുവല്ല ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കൊപ്പം ഓണസദ്യ വിളമ്പി #ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മറ്റി
# #ഹൃദയപൂർവ്വം..❤️

22/08/2026
സ. കെ ഐ കൊച്ചിപ്പൻ മാപ്പിള പതിമുന്നാം അനുസ്മരണം. പാർട്ടി തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സ : ബിനിൽ കുമാർ ...
22/08/2026

സ. കെ ഐ കൊച്ചിപ്പൻ മാപ്പിള പതിമുന്നാം അനുസ്മരണം. പാർട്ടി തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സ : ബിനിൽ കുമാർ പതാക ഉയർത്തി ആചരിച്ചു.

ആഗസ്റ്റ് 19 സ : പി. കൃഷ്ണപിള്ള ദിനം CPI(M) തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ മുതിർന്ന നേതാവ് സ : അഡ്വ : കെ. അനന്തഗോപൻ പതാക ...
19/08/2026

ആഗസ്റ്റ് 19 സ : പി. കൃഷ്ണപിള്ള ദിനം
CPI(M) തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ മുതിർന്ന നേതാവ് സ : അഡ്വ : കെ. അനന്തഗോപൻ പതാക ഉയർത്തി... ആചരിച്ചു..

തിരുവല്ല: ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് നടക്കുന്ന  ഉണരണം ഇന്ത്യ പൊരുതണം യുവത എന്ന ...
30/07/2026

തിരുവല്ല: ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് നടക്കുന്ന ഉണരണം ഇന്ത്യ പൊരുതണം യുവത എന്ന മുദ്രാവാക്യമുയർത്തി യങ്ങ് ഇന്ത്യ സംഘടിപ്പിക്കുന്നു ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ ജൂലൈ 17 തീയതി തിരുവല്ലയിൽ എത്തുന്നു ഈ ക്യാമ്പയിനുകളുടെ വിജയത്തിനായി ചേർന്ന സംഘാടകസമിതി യോഗം സിപിഐ(എം )സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു എം ആർ ശ്രീജിത്ത് അധ്യക്ഷനായി
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സി അനീഷ് കുമാർ, ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ, സിപിഎം ഏരിയാ സെക്രട്ടറി ബിനിൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ ജോ.സെക്രട്ടറി എം എം ജയന്തൻ, അമൽ കെ.എസ്, സോണി ഐസക്ക്, ഷിനിൽ എബ്രഹാം, സോനു സോമൻ, ബിബി ചാക്കോ എന്നിവർ സംസാരിച്ചു,
സംഘാടക സമിതിയുടെ ചെയർമാനായി സ. ബിനിൽകുമാറിനെയും, കൺവീനറായി സോണി ഐസക്ക് തീരുമാനിച്ചു

ഡൽഹിയിലെ CPI(M) ന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് എകെജി ഭവനിൽ അതിക്രമിച്ചു കയറി, SFI അഖിലേന്ത്യ  ജോയിൻ സെക്രട്ടറി സഖാവ് ഐഷി ഘ...
29/07/2026

ഡൽഹിയിലെ CPI(M) ന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് എകെജി ഭവനിൽ അതിക്രമിച്ചു കയറി, SFI അഖിലേന്ത്യ ജോയിൻ സെക്രട്ടറി സഖാവ് ഐഷി ഘോഷിനെ കള്ളക്കേസിൽ കുടുക്കാനുള്ള പൊലീസിന്റെ നീക്കം ജനാധിപത്യത്തിന് നേർക്കുള്ള കടന്നാക്രമണമാണ്. ഭരണകൂട ഭീഷണികൾക്ക് മുന്നിൽ പതുങ്ങുന്നവരല്ല വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ.
​അധികാരത്തിന്റെ വേട്ടയാടലുകളെ പോരാട്ടം കൊണ്ട് നേരിടും.
സഖാവ് ഐഷി ഘോഷിന്
ഐക്യദാർഢ്യ നേർന്നു കൊണ്ടും.. പോലീസിന്റെ ഈ നടപടികളിൽ പ്രതിഷേധിച്ചു CPI(M) തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി പ്രകടനം പാർട്ടി ജില്ലാ സെക്രട്ടറി സ : രാജു എബ്രഹാം ഉത്ഘാടനം ചെയ്തു..

വിയോജിപ്പിന്റെ ശബ്ദങ്ങളെ വേട്ടയാടാനാവില്ല! ✊

സി പി ഐ (എം ) തിരുവല്ല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊടിയാടിയിൽ നടന്ന കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് വി എസ് അച്യുതാനന്ദ...
21/07/2026

സി പി ഐ (എം ) തിരുവല്ല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊടിയാടിയിൽ നടന്ന കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് വി എസ് അച്യുതാനന്ദൻ്റെ ഒന്നാം അനുസ്മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്യുന്നു

Address

Thiruvalla Govt Hsptl Jn
Thiruvalla

Telephone

+919447456220

Website

Alerts

Be the first to know and let us send you an email when CPI-M Thiruvalla AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share