നമ്മുടെ തിരുവല്ല

നമ്മുടെ തിരുവല്ല Tiruvalla, alternately spelled Thiruvalla, is a town and also the headquarters of the Taluk of same

ബഹു :മുഖ്യമന്ത്രി വി.ഡി. സതീശൻതിരുവല്ല തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പ്  സന്ദർശിച്ചു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ ...
04/08/2026

ബഹു :മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവല്ല തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി,ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് മുഖ്യമന്ത്രി ക്യാമ്പിലെത്തിയത്.

തിരുവല്ലയുടെ സ്വന്തം ചിലങ്ക തിയേറ്റർ പുതിയ രൂപത്തിൽ,, അതെ മൾട്ടിപ്ലസ് ആയി രണ്ടു സ്ക്രനിൽ ചിലങ്ക തീയേറ്റർ വരുന്നു, കാത്തി...
28/07/2026

തിരുവല്ലയുടെ സ്വന്തം ചിലങ്ക തിയേറ്റർ പുതിയ രൂപത്തിൽ,, അതെ മൾട്ടിപ്ലസ് ആയി രണ്ടു സ്ക്രനിൽ ചിലങ്ക തീയേറ്റർ വരുന്നു, കാത്തിരിക്കാം നല്ല സിനിമ കാഴ്ചകൾക്ക് ആയി ☺️

"ഇതൊന്നും നമ്മുടെ വിഷയം അല്ല" എന്ന് പറഞ്ഞ് മാറിനിൽക്കാൻ എളുപ്പമാണ്.പക്ഷേ ഇന്ന് മിണ്ടാതിരുന്നാൽ, നാളെ ഇതേ പ്രശ്നങ്ങൾ വീണ്...
24/07/2026

"ഇതൊന്നും നമ്മുടെ വിഷയം അല്ല"

എന്ന് പറഞ്ഞ് മാറിനിൽക്കാൻ എളുപ്പമാണ്.
പക്ഷേ ഇന്ന് മിണ്ടാതിരുന്നാൽ, നാളെ ഇതേ പ്രശ്നങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കും.
ഒരു പരീക്ഷ എഴുതാൻ വർഷങ്ങളോളം കഷ്ടപ്പെടുന്ന കുട്ടികളുടെ അധ്വാനത്തിന് വിലയുണ്ടാകണം.
അവർക്ക് വേണ്ടത് പ്രത്യേക പരിഗണനയല്ല, നീതിയാണ്. ആ നീതി ആവശ്യപ്പെടാൻ യുവാക്കൾ തെരുവിലിറങ്ങുന്നതിൽ ഒരു തെറ്റും കാണുന്നില്ല.

ഇത് ഒരു പാർട്ടിക്ക് വേണ്ടിയുള്ള സമരമായി ഞാൻ കാണുന്നില്ല. ഇത് ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു ശബ്ദമായാണ് ഞാൻ കാണുന്നത്.
അതെ, രാഷ്ട്രീയ ലാഭത്തിനായി ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. പക്ഷേ അതുകൊണ്ട് യഥാർത്ഥ പ്രശ്നത്തെ അവഗണിക്കാനും പാടില്ല.

അധികാരത്തിലുള്ളവർ ആരായാലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തണം. കാരണം ഇന്ന് സംസാരിക്കുന്നത് ഈ തലമുറയ്ക്ക് വേണ്ടി മാത്രമല്ല, നാളെ വരുന്ന ഓരോ വിദ്യാർത്ഥിക്കും വേണ്ടിയാണ്.
മാറ്റം ഒരുദിവസം കൊണ്ട് വരില്ല. പക്ഷേ മാറ്റം ആഗ്രഹിക്കുന്നവർ ശബ്ദമുയർത്തുമ്പോഴാണ് അതിന്റെ തുടക്കം.

21/07/2026

മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അത്ഭുതകരമായി എല്ലാവരും രക്ഷപ്പെട്ടു. 🙏
നാഗരാജാവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🏻🙏🏻

സലിമേട്ടനും പോയി.. 🥺🥺മണവാളനും, പ്യാരിയും, മുകുന്ദൻ ഉണ്ണിയും, ശ്രങ്കും അങ്ങനെ എന്നെ ഒരുപാട് ചിരിപ്പിച്ച ഒരു കലക്കാരൻ കൂടെ...
06/06/2026

സലിമേട്ടനും പോയി.. 🥺🥺

മണവാളനും, പ്യാരിയും, മുകുന്ദൻ ഉണ്ണിയും, ശ്രങ്കും അങ്ങനെ എന്നെ ഒരുപാട് ചിരിപ്പിച്ച ഒരു കലക്കാരൻ
കൂടെ പോയി... 🥺💔

മലയാള സിനിമക്ക് തീരാ നഷ്ടം
ആദരാഞ്ജലികൾ 🥺💔🌹

നയൻതാരയും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ   ഇരുവരുടെയും...
04/06/2026

നയൻതാരയും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.

ക്ഷേത്രത്തിൽ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു.

മലയാളത്തിന്റെ സ്വന്തം ലാലേട്ടനു ജന്മദിനാശംസകൾ ❤️🔥
21/05/2026

മലയാളത്തിന്റെ സ്വന്തം ലാലേട്ടനു ജന്മദിനാശംസകൾ ❤️🔥

Kerala CM V. D. Satheesan  ❤️❤️
14/05/2026

Kerala CM V. D. Satheesan ❤️❤️

CHIEF MINISTER VIJAY❤️
10/05/2026

CHIEF MINISTER VIJAY❤️

മെയ്‌ 4നു ഇനി രണ്ട് ദിവസം മാത്രം തിരുവല്ല ഈ വട്ടം ആർക്ക് ഒപ്പം ആയിരിക്കും? പഴയത്തിന് ഒപ്പം പോകുമോ അതോ പുതിയ ആൾക്കാർക്ക് ...
02/05/2026

മെയ്‌ 4നു ഇനി രണ്ട് ദിവസം മാത്രം തിരുവല്ല ഈ വട്ടം ആർക്ക് ഒപ്പം ആയിരിക്കും? പഴയത്തിന് ഒപ്പം പോകുമോ അതോ പുതിയ ആൾക്കാർക്ക് അവസരം നൽകുമോ?

Address

Thiruvalla
689101

Telephone

+918129024800

Website

Alerts

Be the first to know and let us send you an email when നമ്മുടെ തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share