Awesome Thiruvalla

Awesome Thiruvalla Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Awesome Thiruvalla, Public & Government Service, Thiruvalla.

12/11/2024

ഭാസി ചേട്ടൻ്റെ സ്പെഷ്യൽ മിസൈൽ മൊറുംവെള്ളം കുടിച്ചോണ്ടോ 🔥🙂😀












വൈറ്റില ഹബ്ബ് , തൃപ്പൂണിത്തുറ , കോട്ടയം , ചങ്ങനാശ്ശേരി, കോഴഞ്ചേരി, പത്തനംതിട്ട , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മണിയാര്‍...
11/11/2024

വൈറ്റില ഹബ്ബ് , തൃപ്പൂണിത്തുറ , കോട്ടയം , ചങ്ങനാശ്ശേരി, കോഴഞ്ചേരി, പത്തനംതിട്ട , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മണിയാര്‍ , ചിറ്റാര്‍ , സീതത്തോട് വഴിയുള്ള 'എറണാകുളം - തിരുവല്ല - ആങ്ങമൂഴി LS'

Ernakulam➡️Thiruvalla➡️Angamoozhi
എറണാകുളം : 03:20pm
തിരുവല്ല : 06:45pm/ 07:00pm
ചിറ്റാർ : 09:05pm
സീതത്തോട് : 09:20pm
ആങ്ങമൂഴി : 09:40pm

Angamoozhi➡️Thiruvalla➡️Ernakulam
ആങ്ങമൂഴി : 03:50am
സീതത്തോട് : 04:05am
ചിറ്റാർ : 04:20am
പത്തനംതിട്ട : 05:10am
തിരുവല്ല : 06:10am
എറണാകുളം : 09:10am

(NB: Schedule bus timings may change depending on road traffic conditions)
🔳ആങ്ങമൂഴി , സീതത്തോട് , ചിറ്റാർ, മണിയാർ , വടശ്ശേരിക്കര എന്നീ ഭാഗത്തു നിന്നും തിരുവല്ല, കോട്ടയം വഴി എറണാകുളത്തേക്കുള്ള ആദ്യ സർവീസ്.

Photo : Zubair Photography
Source: KSRTC Thiruvalla

എല്ലാ ദിവസവും വൈകുന്നേരം 4.45നു തിരുവല്ലയിൽ നിന്നു എറണാകുളം, കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂരിലേക്കും. വൈകുന്നേരം 6.15നു ബ...
01/11/2024

എല്ലാ ദിവസവും വൈകുന്നേരം 4.45നു തിരുവല്ലയിൽ നിന്നു എറണാകുളം, കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂരിലേക്കും. വൈകുന്നേരം 6.15നു ബാംഗ്ലൂർ നിന്നും തിരികെ തിരുവല്ലയിലേക്കുമുള്ള നമ്മുടെ ഡീലക്സ് സർവീസ്.

THIRUVALLA ↔️ BENGALURU Swift Deluxe Semi Sleeper
via : Alappuzha, Vyttila HUB, Thrissur, Palakkad, Coimbatore, Salem, Hosur

THIRUVALLA ➡️ BANGALORE
0445pm - THIRUVALLA
0530pm - ALAPPUZHA
0650pm - VYTILA HUB
0815pm - THRISSUR
0100am - COIMBATORE
0415am - SALEM
0625am - BANGALORE

BANGALORE ➡️ THIRUVALLA
BANGALORE - 0615pm
SALEM - 1140pm
COIMBATORE - 0225am
THRISSUR - 0405am
VYTILA HUB - 0540am
ALAPPUZHA - 0645am
THIRUVALLA - 0730am

Book your Seats at onlineksrtcswift.com
Photo Courtesy © Jenith
#തിരുവല്ല
Source: KSRTC Thiruvalla

തിരുവല്ലയിൽ നിന്നും ലഭിക്കുന്ന കെഎസ്ആർടിസി പ്രീമിയം എസി സർവീസുകൾ..⚪തിരുവല്ല - പാലക്കാട്09:20 am (കോട്ടയം, വൈറ്റില, ആലുവ,...
28/10/2024

തിരുവല്ലയിൽ നിന്നും ലഭിക്കുന്ന കെഎസ്ആർടിസി പ്രീമിയം എസി സർവീസുകൾ..

⚪തിരുവല്ല - പാലക്കാട്
09:20 am (കോട്ടയം, വൈറ്റില, ആലുവ, മണ്ണുത്തി)
11:20 am (കോട്ടയം, മൂവാറ്റുപുഴ, മണ്ണുത്തി)

⚪തിരുവല്ല - തൃശ്ശൂർ
01:10 am (കോട്ടയം, വൈറ്റില, ആലുവ)
07:50 am (കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി)
09:50 am (കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി)
10:50 am (കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി)
08:00 pm (കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി)

⚪പാലക്കാട് - തിരുവല്ല - തിരുവനന്തപുരം
11:00 am
09:15 pm

⚪തൃശ്ശൂർ - തിരുവല്ല - തിരുവനന്തപുരം
05:05 am
12:45 pm
04:20 pm
05:45 pm
07:50 pm

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
തിരുവല്ല 0469-2602945
പാലക്കാട് 0491-2520098
തൃശ്ശൂർ 0487-2421150
കെഎസ്ആർടിസി, കൺട്രോൾറൂം (24×7) 9447071021, 0471-2463799

ബുക്കിങ്ങിനായി സന്ദർശിക്കുക : www.onlineksrtcswift.com

Photo : Tinze
Source: KSRTC Thiruvalla

19/10/2024

😍

തിരുവല്ലയിൽ നിന്നും രാവിലെ ടെക്നോപാർക്കിലേക്ക് എത്താൻ ഉപകാരപ്രദമായ ഫാസ്റ്റ് പാസഞ്ചർ സർവീസ് ...!!!പാലാ - തിരുവല്ല- ടെക്നോ...
17/10/2024

തിരുവല്ലയിൽ നിന്നും രാവിലെ ടെക്നോപാർക്കിലേക്ക് എത്താൻ ഉപകാരപ്രദമായ ഫാസ്റ്റ് പാസഞ്ചർ സർവീസ് ...!!!

പാലാ - തിരുവല്ല- ടെക്നോപാർക്ക് - തിരുവനന്തപുരം FP
ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, ആറ്റിങ്ങൽ, കണിയാപുരം, കഴക്കൂട്ടം വഴി

തിരുവല്ലയിൽ എത്തുന്ന സമയം : 05:10AM

Photo : Arun Unnikuttan
Source: KSRTC Thiruvalla


#തിരുവല്ല

ഇന്ന് മുതൽ തിരുവല്ല വഴി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സ്വിഫ്റ്റ് പ്രീമിയം AC സർവീസുകൾ..!!തിരുവനന്തപുരം നിന്നും തൃശ്...
15/10/2024

ഇന്ന് മുതൽ തിരുവല്ല വഴി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സ്വിഫ്റ്റ് പ്രീമിയം AC സർവീസുകൾ..!!

തിരുവനന്തപുരം നിന്നും തൃശ്ശൂർ, പാലക്കാട് റൂട്ടുകളിലാണ് സർവീസുകൾ.

◽തിരുവനന്തപുരം - തിരുവല്ല - പാലക്കാട്
(കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, മണ്ണൂത്തി ബൈപ്പാസ് വഴി)
തിരുവനന്തപുരം - 08:15pm
തിരുവല്ല - 11:15pm
പാലക്കാട് - 05:10am
പാലക്കാട് നിന്നും തിരികെ 11:00am
തിരുവല്ല - 05:15pm
തിരുവനന്തപുരം - 08:15pm

◽തിരുവനന്തപുരം - തിരുവല്ല - തൃശ്ശൂർ
(കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി വഴി)
തിരുവനന്തപുരം - 05:00pm
തിരുവല്ല - 08:00pm
തൃശ്ശൂർ - 12:15am
തൃശ്ശൂർ നിന്നും തിരികെ - 05:05am
തിരുവല്ല - 09:15am
തിരുവനന്തപുരം - 12:15pm

◽തിരുവനന്തപുരം - തിരുവല്ല - തൃശ്ശൂർ
(കൊട്ടാരക്കര, കോട്ടയം, വൈറ്റില, ആലുവ വഴി)
തിരുവനന്തപുരം - 10:05pm
തിരുവല്ല - 01:10pm
തൃശ്ശൂർ - 05:40am
തൃശ്ശൂർ നിന്നും തിരികെ 12:45pm
തിരുവല്ല - 05:25pm
തിരുവനന്തപുരം - 08:30pm

ഓൺലൈൻ സീറ്റ് റിസർവേഷന് വേണ്ടി സന്ദർശിക്കുക : www.onlineksrtcswift.com

Photo Courtesy : Anuraj V S
Source: KSRTC Thiruvalla

KSRTC Thiruvalla
13/10/2024

KSRTC Thiruvalla

source: KSRTC Thiruvallaനെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും തിരുവല്ലയിലേക്ക് ലഭിക്കുന്ന ഏക കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്...
07/10/2024

source: KSRTC Thiruvalla
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും തിരുവല്ലയിലേക്ക് ലഭിക്കുന്ന ഏക കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസ്... !!

കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 9:45നു മൂവാറ്റുപുഴ , കോട്ടയം , ചങ്ങനാശ്ശേരി , #തിരുവല്ല , ഇരവിപേരൂർ , കുമ്പനാട് , പുല്ലാട് , കോഴഞ്ചേരി , ഇലന്തൂർ, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂർ വരെയാണ് ഫാസ്റ്റ് പാസ്സഞ്ചർ സർവീസ്.

Cochin International Airport - Thiruvalla - Punalur FP
09:45am From CIAL

Photo : Adith Mohan

12/09/2024

Evening scenery from vengal 😍

10/03/2022

Address

Thiruvalla
689101

Website

Alerts

Be the first to know and let us send you an email when Awesome Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share