ASAP CSP Kunnamthanam

ASAP CSP Kunnamthanam Skill Development community under higher education department-Govt. of Kerala

19/03/2026

🚀 JOB OPPORTUNITIES – APPLY NOW! 🚀
Offered by ASAP Kerala (Community Skill Park, Kunnamthanam)

🛍️ Customer Service Associate

🏢 Company: Reliance Trends, Thiruvalla
🔢 Vacancies: 6
🎓 Qualification: Plus Two Pass
💰 Salary: ₹13,500/month
👨 Preference: Male Candidates

✨ Start your career in retail with a leading brand!

📊 Accountant

🏢 Company: Choice Poly Packs, Kunnamthanam
👩‍💼 Eligibility: Fresher / Experienced
🎓 Qualification: Accounting Background

✨ Build your career in finance & accounting!

📢 Recruitment facilitated by ASAP Kerala
📍 Community Skill Park, Kunnamthanam

📞 Limited vacancies – Apply now!

👉 Apply here:

🔔 തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്!കേരള സർക്കാർ സ്ഥാപനമായ ASAP Keralaയുടെ📍 പത്തനംതിട്ട ജില്ല, തിരുവല്ല – കുന്നന്താനം കിൻഫ്ര ...
26/02/2026

🔔 തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്!

കേരള സർക്കാർ സ്ഥാപനമായ ASAP Keralaയുടെ
📍 പത്തനംതിട്ട ജില്ല, തിരുവല്ല – കുന്നന്താനം കിൻഫ്ര പാർക്കിലുള്ള Community Skill Park ൽ

🎓 സൗജന്യവും കുറഞ്ഞ ഫീസുമായ തൊഴിൽ പരിശീലന കോഴ്‌സുകൾ ഉടൻ ആരംഭിക്കുന്നു!

🚗 ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ (FREE & PAID)
💻 ജൂനിയർ ഡാറ്റ അനലിസ്റ്റ്

✅ OFFLINE ക്ലാസുകൾ – കുന്നന്താനം കിൻഫ്ര പാർക്കിൽ
✅ NCVET അംഗീകൃത സർട്ടിഫിക്കേഷൻ
✅ 100% Placement Assistance
✅ ചില കോഴ്‌സുകൾക്ക് ₹1600 സ്റ്റൈപ്പൻഡ്

🎯 പ്രായപരിധി: 18–45
🗓️ അവസാന തീയതി: ഫെബ്രുവരി 28
📅 ക്ലാസുകൾ ആരംഭിക്കുന്നത്: മാർച്ച് ആദ്യവാരം

📞 കൂടുതൽ വിവരങ്ങൾക്ക്: 9495999688

👉 ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!
👉 അർഹരായ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ 🙏

🌟 ഒരു നല്ല ജോലി – ഒരു മികച്ച ഭാവി! 🌟

12/02/2026
ഒട്ടേറെ അവസരങ്ങളുമായി സൗജന്യ തൊഴിൽമേള 31ന്കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ കുന്നന്താന...
29/01/2026

ഒട്ടേറെ അവസരങ്ങളുമായി സൗജന്യ തൊഴിൽമേള 31ന്

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ കുന്നന്താനത്ത് കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ്പിൻ്റെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജനുവരി 31ന് സൗജന്യ തൊഴിൽമേള നടത്തപ്പെടുന്നു. അസാപ്പ് കേരള, റിലയൻസ് സ്മാർട്ട്, എവിജി മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, നിപ്പോൺ അടക്കം വിവിധ സ്ഥാപനങ്ങളിൽ നിന്നായി 100ല് പരം അവസരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പത്ത് പ്ലസ് 2 ഡിഗ്രി പിജി തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9495999688 എന്ന നമ്പരിൽ ബന്ധപ്പെടുക.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/zxxcPaesxg3bbNku9

പട്ടികജാതി ഉദ്യോഗാർഥികൾക്ക് സ്റ്റൈപന്റോടെ നൈപുണ്യ പരിശീലനം. അപേക്ഷ ക്ഷണിച്ചു. കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നടപ...
20/12/2025

പട്ടികജാതി ഉദ്യോഗാർഥികൾക്ക് സ്റ്റൈപന്റോടെ നൈപുണ്യ പരിശീലനം. അപേക്ഷ ക്ഷണിച്ചു.

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പട്ടികജാതി ഉദ്യോഗർത്ഥികൾക്കുള്ള നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് ഗുണഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കേരള സർക്കാർ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ് കേരളയുടെ കുന്നന്താനത്ത് പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചു നടത്തുന്ന ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 18നും 32നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ട ആണ്കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പഠന കാലയളവിൽ സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495999688, 9496085912 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Registration Link: https://forms.gle/rjCCgQUiQyZ9rYad8

ASAP Kerala Community Skill Park, Kunnamthanam, invites applications for the position of Skill Trainers across various d...
27/11/2025

ASAP Kerala Community Skill Park, Kunnamthanam, invites applications for the position of Skill Trainers across various domains. This is an excellent opportunity for qualified professionals with relevant industry and training experience to join a dynamic skill-development ecosystem.

Available Job Roles

AI & ML – Junior Telecom Data Analyst

Supply Chain Executive

User Experience Designer

Warehouse Executive

MIS Data Analyst

Warehouse Executive

Educational Qualification

Candidates must possess B.Tech / UG / PG in the relevant field.

Experience Requirements

Minimum 2 years of industrial experience is mandatory.

Applicants with at least 1 year of training experience will be given preference.

Selection Process

Walk-in Interview
Venue: ASAP Community Skill Park, Kunnamthanam, Thiruvalla, Pathanamthitta

Additional Information

The appointment will be on a contract basis.

Applicants are advised to refer to the official notification for detailed information regarding qualifications and requirements.

Contact for More Details

📞 9495999688, 9496085912

📢 *ASAP Kerala – Trainer Recruitment 2025*We are inviting applications from qualified and experienced professionals to s...
25/11/2025

📢 *ASAP Kerala – Trainer Recruitment 2025*

We are inviting applications from qualified and experienced professionals to serve as Trainers across various Community Skill Parks in Kerala. Positions are available in domains including:

✔ Data Analyst
✔ Web, Mobile and Cloud App Development
✔ AR/VR
✔ Drone Technology
✔ Electric Vehicle Technology
✔ Supply Chain & Warehouse Operations
✔ User Experience Design
… and many more.

🧑‍🏫 Trainers will be engaged on a contract basis and paid hourly remuneration as per industry standards.

🔗 Apply here: https://link.asapcsp.in/trainer
📅 Last date to apply: 30 November 2025

സൗജന്യ തൊഴിൽ മേള 📢കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യ...
24/11/2025

സൗജന്യ തൊഴിൽ മേള 📢

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ
വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവംമ്പർ 29-ാം തീയതി സൗജന്യ തൊഴിൽ മേള നടത്തുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 300 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

യോഗ്യത : SSLC/Plus two /ITI/Diploma/Degree/BTech/PG

തിയതി:29/11/2025
സ്ഥലം: കമ്യൂണിറ്റി സ്കിൽ പാർക്ക് കുന്നന്താനം
സമയം :9.30 am

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റ/ സി.വിയും
(minimum- 2) , അനുബന്ധ വിദ്യഭ്യാസ സർട്ടിഫിക്കറ്റുകളുമായി തിരുവല്ല കുന്നത്താത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/gS1oX6mmosFFV2JaA

കൂടുതൽ വിവരങ്ങൾക്ക് : 9495999688/9496085912 എന്ന
നമ്പറിൽ ബന്ധപ്പെടുക

സൗജന്യ തൊഴിൽ മേള 📢കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യ...
18/11/2025

സൗജന്യ തൊഴിൽ മേള 📢

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ
വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവംമ്പർ 29-ാം തീയതി സൗജന്യ തൊഴിൽ മേള നടത്തുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 300 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

യോഗ്യത : SSLC/Plus two /ITI/Diploma/Degree/BTech/PG

തിയതി:29/11/2025
സ്ഥലം: കമ്യൂണിറ്റി സ്കിൽ പാർക്ക് കുന്നന്താനം
സമയം :9.30 am

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റ/ സി.വിയും
(minimum- 2) , അനുബന്ധ വിദ്യഭ്യാസ സർട്ടിഫിക്കറ്റുകളുമായി തിരുവല്ല കുന്നത്താത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്:https://forms.gle/gS1oX6mmosFFV2JaA

കൂടുതൽ വിവരങ്ങൾക്ക് : 9495999688/9496085912 എന്ന
നമ്പറിൽ ബന്ധപ്പെടുക.

Address

ASAP Community Skill Park, KINFRA Industrial Park, Thiruvalla-Mallappally Road, Kunnamthanam, Thiruvalla, Pathanamthitta –
Thiruvalla (Tiruvalla)
689581

Opening Hours

Monday 9am - 5:30am
Tuesday 9am - 5:30am
Wednesday 9am - 5:30am
Thursday 9am - 5:30am
Friday 9am - 5:30am
Saturday 9am - 5:30am

Telephone

+919495999688

Alerts

Be the first to know and let us send you an email when ASAP CSP Kunnamthanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ASAP CSP Kunnamthanam:

Share