KSRTC MEDIA

KSRTC MEDIA
it is an official page of Kerala Rtc cyber warriors,
Promote it's services,news,complanits,suggetion,Etc
"സുഖയാത്രാ,സുരക്ഷിത
യാത്രാ".

നമുക്ക് ഒരുമിച്ച് ഈ പ്രസ്ഥാനത്തെ ഉയർത്താം. KSRTCMEDIA. "The power of keralartc". �LIKE.� COMMENT�SHARE. Visit our page facebook.com/page/ksrtcmedia

പത്തനംതിട്ട ഇടത്താവളത്തിലും പമ്പയിലും മകരവിളക്കിനായി പൂൾ ചെയ്ത ബസ്സുകൾ എത്തിയപ്പോൾ...Pic Credits: Santhosh Kuttans
17/01/2026

പത്തനംതിട്ട ഇടത്താവളത്തിലും പമ്പയിലും മകരവിളക്കിനായി പൂൾ ചെയ്ത ബസ്സുകൾ എത്തിയപ്പോൾ...
Pic Credits: Santhosh Kuttans

20/12/2021
Making An Impact - 401കെഎസ്ആര്‍ടിസി ബസിലെ കുടുംബശ്രീയുടെ 'പിങ്ക് കഫെ'കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് കൊണ്ട് ഒരു പുതിയ സംരം...
05/11/2020

Making An Impact - 401

കെഎസ്ആര്‍ടിസി ബസിലെ കുടുംബശ്രീയുടെ 'പിങ്ക് കഫെ'

കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് കൊണ്ട് ഒരു പുതിയ സംരംഭത്തിന് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഉപയോഗ ശൂന്യമായ ബസ്സുകള്‍ റെസ്‌റ്റോറന്റുകളാക്കി മാറ്റാനുള്ള നയപരമായ തീരുമാനം കെഎസ്ആര്‍ടിസി രണ്ട് മാസം മുന്‍പാണ് കൈക്കൊണ്ടത്. മാസ വാടക ഈടാക്കി ഈ ബസുകള്‍ ഭക്ഷണ വിഭവ വില്‍പ്പനശാലകളാക്കി മാറ്റുന്ന ഈ തീരുമാനം അറിഞ്ഞപ്പോഴാണ് പരീക്ഷണമെന്ന നിലയില്‍ ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കുടുംബശ്രീയുടെ ഒരു കഫേ തുടങ്ങാന്‍ സാധിക്കുമോയന്നെ് ഞങ്ങള്‍ പരിശോധിക്കുന്നത്. ഇതനുസരിച്ച് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ കുടുംബശ്രീ കഫേ തുടങ്ങാന്‍ ഞങ്ങള്‍ തീരുമാനമെടുക്കുകയും കെഎസ്ആര്‍ടിസിയുടെ അനുമതി നേടിയെടുക്കുകയുമായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ കുടുംബശ്രീ വനിതകള്‍ ചേര്‍ന്ന് തുടങ്ങിയ റെസ്‌റ്റോറന്റാണ് പിങ്ക് കഫേ.

കിഴക്കേക്കോട്ടയില്‍ ആരംഭിച്ചിരിക്കുന്ന ഈ പിങ്ക് കഫേയ്ക്കുള്ള ബസ് കെഎസ്ആര്‍ടിസി ലഭ്യമാക്കി. റെസ്റ്റോറന്റ് മാതൃകയിലേക്ക് ബസ് മാറ്റിയതും കെഎസ്ആര്‍ടിസി തന്നെയാണ്. എന്നാല്‍ മറ്റ് ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കുടുംബശ്രീ ഒരുക്കി. അഞ്ച് പേരടങ്ങുന്ന യുവശ്രീ സംരംഭത്തെയാണ് കിഴക്കേക്കോട്ടയിലെ കഫേ നടത്തിപ്പിനായി തെരഞ്ഞെടുത്തത്. ശുഭയുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇന്ന് കിഴക്കേക്കോട്ടയില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പിങ്ക് കഫേ ഉദ്ഘാടനം ചെയ്തു. പ്രധാനമായും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം ഈ കഫേ വഴി ലഭിക്കും. ഒരു സമയം പത്ത് പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ബസ്സിലുണ്ട്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം. കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് നടത്തുന്ന ഇങ്ങനെയൊരു പരീക്ഷണം വിജയിക്കുമെന്നും മറ്റ് ജില്ലകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
My pride my KSRTC

20/09/2020

KSRTC MD Sri Biju Prabhakar sir ksrtc ബസ് ഡ്രൈവ് ചെയ്യുന്നു. അതും കിടു മാസ്സ് ആയി..

അടൂർ ഡിപ്പോയിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് സർവ്വീസ് ആരംഭം .
15/09/2020

അടൂർ ഡിപ്പോയിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് സർവ്വീസ് ആരംഭം .

വൈക്കം KSRTC ഡിപ്പോയിൽ നിന്നും unlimited stop ordinary സർവ്വീസ് ആരംഭം.. ATO ശ്രീ PA അഭിലാഷ് സർ ഉത്ഘാടനം ചെയ്യുന്നു..
15/09/2020

വൈക്കം KSRTC ഡിപ്പോയിൽ നിന്നും unlimited stop ordinary സർവ്വീസ് ആരംഭം.. ATO ശ്രീ PA അഭിലാഷ് സർ ഉത്ഘാടനം ചെയ്യുന്നു..

രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു അതിനെത്തുടർന്ന് കണ്ണൂർ ഡിപ്പോ അണുവിമുക്തമാക്കുന്നു
15/09/2020

രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു അതിനെത്തുടർന്ന് കണ്ണൂർ ഡിപ്പോ അണുവിമുക്തമാക്കുന്നു

Our new executive director ( operation ) Sri Anilkumar G sir.   Congratulations sir🌹🌹🌹🌹🌹
07/09/2020

Our new executive director ( operation )
Sri Anilkumar G sir.
Congratulations sir🌹🌹🌹🌹🌹

വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ആരംഭിച്ച Bus On Demand (BOND) service ബഹു. എംഎൽഎ D.K മുരളി ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് ഉൽഘാടന...
07/09/2020

വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ആരംഭിച്ച Bus On Demand (BOND) service ബഹു. എംഎൽഎ D.K മുരളി ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ S.M റാസി, കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ശിവദാസൻ, പഞ്ചായത്ത് മെമ്പർ ശ്രീമതി ദീപ ഭാസ്കർ, വെഞ്ഞാറമൂട് ATO ശ്രീ. B S ഷിജു, ബസ് ഫാൻസ് അംഗങ്ങൾ, ജീവനക്കാർ , യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അനുഭവ ഗാഥ...   Ksrtc എന്ന പ്രസ്ഥാനത്തോട് അഭിനിവേശം..  യാത്രകൾ ആഘോഷങ്ങൾ..
19/08/2020

ഒരു അനുഭവ ഗാഥ...
Ksrtc എന്ന പ്രസ്ഥാനത്തോട് അഭിനിവേശം.. യാത്രകൾ ആഘോഷങ്ങൾ..

Address

Thiruvalla

Alerts

Be the first to know and let us send you an email when KSRTC MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC MEDIA:

Share