തിരുവല്ല

തിരുവല്ല Thiruvalla(തിരുവല്ല)

എല്ലാ തിരുവല്ലാക്കാർക്കുമായി ഇതാ തിരുവല്ലയുടെ സ്വന്തം പേജ്

തിരുവല്ലയുടെ കൂടുതൽ വിശേഷങ്ങൾക്ക് ലൈക്‌ ചെയ്തു കണക്റ്റ് ആകു "നമ്മുടെ സ്വന്തം തിരുവല്ല "

01/09/2026
ഒന്ന് നോക്കിയാലോ?? 🔥
30/08/2026

ഒന്ന് നോക്കിയാലോ?? 🔥

തിരുവല്ലക്കാരുടെ സ്വന്തം ചിലങ്ക തിയേറ്റർ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു മൾട്ടിപ്ലസ് ആയി  ഒരുക്കിരിക്കുന്ന തീയേറ്ററ...
29/08/2026

തിരുവല്ലക്കാരുടെ സ്വന്തം ചിലങ്ക തിയേറ്റർ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു
മൾട്ടിപ്ലസ് ആയി ഒരുക്കിരിക്കുന്ന തീയേറ്ററിലെ ഒരു സ്ക്രീൻ മാത്രം ആണ് ippo തുറന്നിയ്ക്കുന്നത്

മുൻപ് പത്തനംതിട്ട ജില്ലയിലെ ഏക A/C തിയേറ്റർ ആയിരുന്ന തിരുവല്ല ചിലങ്ക തിയേറ്റർ അത്യാധുനിക സാങ്കേതിക വിദ്യയുടെയും മികവോടെയും വീണ്ടും പ്രവർത്തനം ആരംഭിച്ചു.

🎥 3D ദൃശ്യാനുഭവം
✨ 4K Projection
🔊 Dolby Atmos Sound
💺 Stadium Type Seating
🎬 2 Screen മുൾട്ടിപ്ലക്സ്

മികച്ച ദൃശ്യ- ശബ്ദ മികവിനൊപ്പം, പ്രേക്ഷകർക്ക് കൂടുതൽ സൗകര്യപ്രദമായ സീറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാണാതായ ധന്യ കൃഷ്ണയുടെ മൃതദേഹം പുളിക്കീഴ്, പമ്പ ആറ്റിൽ നിന്നും കണ്ടെത്തി.
01/05/2026

കഴിഞ്ഞ ദിവസം കാണാതായ ധന്യ കൃഷ്ണയുടെ മൃതദേഹം പുളിക്കീഴ്, പമ്പ ആറ്റിൽ നിന്നും കണ്ടെത്തി.

തിരുവല്ലയ്ക്ക്  ഇത് അഭിമാന നിമിഷം🎉 പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ  പുതിയ അമൃത് ഭാരത് ട്രെയിനുകൾ...
21/01/2026

തിരുവല്ലയ്ക്ക് ഇത് അഭിമാന നിമിഷം🎉 പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ പുതിയ അമൃത് ഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പ്

🌸 Indiaയിൽ ആദൃമായി തിരുവല്ല Agri Horticulture Society പുഷ്പോത്സവത്തിൽ Humanoid Robot, Robotic Dogs, 360 Degree Russian D...
21/01/2026

🌸 Indiaയിൽ ആദൃമായി തിരുവല്ല Agri Horticulture Society പുഷ്പോത്സവത്തിൽ Humanoid Robot, Robotic Dogs, 360 Degree Russian Dome, Sky Dinning, …കുടാതെ 100+ Stalls, Amusement Park,Food Court 🌸🎉 22Jan - 01 Feb വരെ Municipal Groundൽ🌼🎉Entry Fee - 50Rs only🌹🎉10 ദിവസവും Ganamela, Comedy Show, Fashion Show, Dance and more..

ആരോഗ്യനഗരി തിരുവല്ല
18/01/2026

ആരോഗ്യനഗരി തിരുവല്ല

Address

Thiruvalla
689101

Website

Alerts

Be the first to know and let us send you an email when തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share