ജനതാഗ്രന്ഥശാല ചാത്തങ്കരി

ജനതാഗ്രന്ഥശാല ചാത്തങ്കരി ചാത്തങ്കരി ജനതാഗ്രന്ഥശാല A GRADE LIBRARY WITH COLLECTION OF 12,000 MORE BOOKS

26/08/2026

ഈ വർഷത്തെ ഓണ പരിപാടികളുടെ ഭാഗമായി ഓണോത്സവം 2026-ൽ നടന്ന Jumping Glasswall game ൽ നിന്നും... #ഓണം2026 Nammude Chathenkary

 🏵️🌼
23/08/2026

🏵️🌼

August 24 Monday 2026, മാവേലി എത്തുന്നു... ജനതാ ഗ്രന്ഥശാല ചാത്തങ്കരി
22/08/2026

August 24 Monday 2026, മാവേലി എത്തുന്നു... ജനതാ ഗ്രന്ഥശാല ചാത്തങ്കരി

09/05/2026
ചങ്ങാതി കൂട്ടം 2026 .തുടക്കമായി
21/04/2026

ചങ്ങാതി കൂട്ടം 2026 .തുടക്കമായി

19/04/2026

ചങ്ങാതി കൂട്ടം - ജനതാ ഗ്രന്ഥശാല , ചാത്തങ്കേരി
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കളിയരങ്ങായ ചങ്ങാതി കൂട്ടം സംഘടിപ്പിച്ചിരിക്കുകയാണ്.
കുട്ടികളിലെ സർഗ്ഗവാസനകൾക്ക് നിറം പകരുന്നതിനും അക്ഷരങ്ങളുടെയും വായനയുടെയുടെയും ലോകത്തേക്ക് അവരെ എത്തിക്കുന്നതിനും ഉള്ള വൈവിദ്ധ്യമാർന്ന പരിപാടികളാണ്
5 ദിവസങ്ങളിലെ ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്:
അക്ഷര പരിചയം ; പുസ്തകപരിചയം കവിതാപരിചയം , നാടൻ കളികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തൽ, ചിത്ര രചന കഥാ രചന; വർത്തമാനവും ഭാവിയും തുടങ്ങി വിവിധ വിഷയങ്ങൾ 5 ദിനങ്ങൾ കൊണ്ട് സജീവതയോടെ ചർച്ചയാകുന്നു...
വേനലിൻ്റെ വിരസതയെ മാറ്റുന്നതിനും കരുത്തോടെ പുതിയ അദ്ധ്യയന വർഷത്തെ സ്വീകരിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഈ കൂട്ടായ്മയിൽ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖരായ നിരവധി വ്യക്തിത്വങ്ങൾ പല ദിവസങ്ങളിലായി പങ്കെടുക്കും
നമ്മുടെ നാട്ടിലെ സാംസ്കാരിക കേന്ദ്രമായ ജനതാ ഗ്രന്ഥശാലയിലെ പതിനയ്യായിരത്തിൽ പരം പുസ്തകങ്ങൾ പരിചയപ്പെടുന്നതിന് ലഭിക്കുന്ന സുവർണ്ണാവസരമായ ചങ്ങാതി കൂട്ടം പരിപാടി വിജയിപ്പിക്കുന്നതിന് ഏവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു ഗ്രന്ഥശാല, പ്രസിഡൻ്റ്
അഡ്വ രാജേഷ് ചാത്തങ്കേരി
സെക്രട്ടറി:രഞ്ജു രവി
ബാലവേദി ചെയർമാൻ : സന്ദീപ് മങ്ങാട്ട്
യുവത കൺവീനർ : ഷൈജു കുര്യൻ
ലൈബ്രേറിയൻ
ജിബിൻ CR

ചങ്ങാതി കൂട്ടം - ജനതാ ഗ്രന്ഥശാല , ചാത്തങ്കേരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിദ...
18/04/2026

ചങ്ങാതി കൂട്ടം - ജനതാ ഗ്രന്ഥശാല , ചാത്തങ്കേരി
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കളിയരങ്ങായ ചങ്ങാതി കൂട്ടം സംഘടിപ്പിച്ചിരിക്കുകയാണ്.
കുട്ടികളിലെ സർഗ്ഗവാസനകൾക്ക് നിറം പകരുന്നതിനും അക്ഷരങ്ങളുടെയും വായനയുടെയുടെയും ലോകത്തേക്ക് അവരെ എത്തിക്കുന്നതിനും ഉള്ള വൈവിദ്ധ്യമാർന്ന പരിപാടികളാണ്
5 ദിവസങ്ങളിലെ ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്:
അക്ഷര പരിചയം ; പുസ്തകപരിചയം കവിതാപരിചയം , നാടൻ കളികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തൽ, ചിത്ര രചന കഥാ രചന; വർത്തമാനവും ഭാവിയും തുടങ്ങി വിവിധ വിഷയങ്ങൾ 5 ദിനങ്ങൾ കൊണ്ട് സജീവതയോടെ ചർച്ചയാകുന്നു...
വേനലിൻ്റെ വിരസതയെ മാറ്റുന്നതിനും കരുത്തോടെ പുതിയ അദ്ധ്യയന വർഷത്തെ സ്വീകരിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഈ കൂട്ടായ്മയിൽ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖരായ നിരവധി വ്യക്തിത്വങ്ങൾ പല ദിവസങ്ങളിലായി പങ്കെടുക്കും
നമ്മുടെ നാട്ടിലെ സാംസ്കാരിക കേന്ദ്രമായ ജനതാ ഗ്രന്ഥശാലയിലെ പതിനയ്യായിരത്തിൽ പരം പുസ്തകങ്ങൾ പരിചയപ്പെടുന്നതിന് ലഭിക്കുന്ന സുവർണ്ണാവസരമായ ചങ്ങാതി കൂട്ടം പരിപാടി വിജയിപ്പിക്കുന്നതിന് ഏവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു ഗ്രന്ഥശാല, പ്രസിഡൻ്റ്
അഡ്വ രാജേഷ് ചാത്തങ്കേരി
സെക്രട്ടറി:രഞ്ജു രവി
ബാലവേദി ചെയർമാൻ : സന്ദീപ് മങ്ങാട്ട്
യുവത കൺവീനർ : ഷൈജു കുര്യൻ
ലൈബ്രേറിയൻ
ജിബിൻ CR

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2026ൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തിൽ കവിതാ വിഭാഗത്തിൽ ഒന്നാം...
18/04/2026

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2026ൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തിൽ കവിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവല്ല മേപ്രാൽ പാലമുറ്റത്ത് ബിജു തോമസ് & ഐഡ ബിജു ദമ്പതികളുടെ മകളും മലയാള സർവ്വകലാശാല ഗവേഷക വിദ്യാർത്ഥിയുമായ മെൽവിയ ആൻ ബിജു വിനെ KPCC സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറിയും ജനതഗ്രന്ഥശാല പ്രസിഡൻ്റുമായ അഡ്വ രാജേഷ് ചാത്തങ്കേരി അനുമോദിക്കുന്നു. ജില്ലാ പഞ്ചാ. അംഗം സാംഈപ്പൻ,ബ്ലോക്ക് പഞ്ചാ. പ്രസിഡൻ്റ് ഈപ്പൻ കുര്യൻ , പഞ്ചാ വൈസ് പ്രസിഡൻ്റ് ആനി എബ്രഹാം, പഞ്ചാ.മുൻ വൈസ് പ്രസിഡൻ്റ് ജോൺ ഏബ്രഹാം , ഗ്രന്ഥശാല സെക്രട്ടറി രഞ്ചു രവി , ബാലവേദി ചെയർമാൻ സന്ദീപ് കുമാർ , സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർഅജു ഉമ്മൻ എന്നിവർ സമീപം Mathrubhumi ജനതാഗ്രന്ഥശാല ചാത്തങ്കരി അഡ്വ. രാജേഷ് ചാത്തങ്കരി

Address

Chathenkery
Thiruvalla
689112

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919447010685

Website

Alerts

Be the first to know and let us send you an email when ജനതാഗ്രന്ഥശാല ചാത്തങ്കരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ജനതാഗ്രന്ഥശാല ചാത്തങ്കരി:

Shortcuts

Share

Category