SFI Thiruvalla

SFI Thiruvalla എസ്.എഫ്.ഐ തിരുവല്ല ഏരിയ കമ്മിറ്റി OFFICIAL FACEBOOK PAGE

കേരളത്തിലെ സർവ്വകലാശാലകളെ കാവിവൽകരിക്കാൻ ശ്രമിക്കുന്ന കേരള ഗവർണ്ണരുടെ നടപടികൾക്കെതിരെ എസ്എഫ്ഐ തിരുവല്ല ഏരിയ കമ്മിറ്റിയുട...
10/07/2025

കേരളത്തിലെ സർവ്വകലാശാലകളെ കാവിവൽകരിക്കാൻ ശ്രമിക്കുന്ന കേരള ഗവർണ്ണരുടെ നടപടികൾക്കെതിരെ എസ്എഫ്ഐ തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു സമര സഖാക്കളേ പോലീസ് അറസ്റ്റ് ചെയ്തു നിക്കി. മാർച്ച്‌ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ സ. ഹരികൃഷ്ണൻ കെ എസ് ഉദ്ഘാടനം ചെയ്തു.

നാളെ എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിക്കും.. ✊🏻🔥
09/07/2025

നാളെ എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിക്കും.. ✊🏻🔥

നാളെ തിരുവല്ല ഏരിയയുടെ ഭാഗമായിട്ടുള്ള സ്കൂൾ /കോളേജ്, മെഡിക്കൽ കോളേജ് കൾ തുടങ്ങി IELTS കോച്ചിങ് സെന്ററുകൾ ഉൾപ്പടെ മുഴുവൻ ...
09/07/2025

നാളെ തിരുവല്ല ഏരിയയുടെ ഭാഗമായിട്ടുള്ള സ്കൂൾ /കോളേജ്, മെഡിക്കൽ കോളേജ് കൾ തുടങ്ങി IELTS കോച്ചിങ് സെന്ററുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥലങ്ങളിലും എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിക്കും.. ✊🏻🔥

സമരസഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏻❤️
09/07/2025

സമരസഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏻❤️

19/06/2025
അധിനിവേശത്തിനും അരാഷ്ട്രീയതക്കും എതിരെ വിശ്വമാനവിക വിദ്യാർത്ഥിത്വംSFI അംഗമാവുക
28/05/2025

അധിനിവേശത്തിനും അരാഷ്ട്രീയതക്കും എതിരെ വിശ്വമാനവിക വിദ്യാർത്ഥിത്വം

SFI അംഗമാവുക

SFI THE RED SERIES✊🏻❤️
18/01/2025

SFI THE RED SERIES✊🏻❤️

*JNU IS RED*ജെ.എൻ.യു സർവകലാശാലയിലെ തിരഞ്ഞെടുപ്പ് വിജയഹ്ലാദം SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്...
26/03/2024

*JNU IS RED*
ജെ.എൻ.യു സർവകലാശാലയിലെ തിരഞ്ഞെടുപ്പ് വിജയഹ്ലാദം SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ചു.
യോഗം SFI സംസ്ഥാന കമ്മറ്റി അംഗം സ. കെ.എസ്.അമൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു.

ഇന്ന് SFI സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് ✊🏻❤️
05/12/2023

ഇന്ന് SFI സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് ✊🏻❤️

എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ് കെ.എസ് അമലിന് അഭി...
06/11/2023

എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ് കെ.എസ് അമലിന് അഭിവാദ്യങ്ങൾ ❤️

മാർത്തോമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ  82 സീറ്റിൽ എസ്എഫ്ഐക്ക് എതിരില്ലാതെ  വിജയം...വിദ്യാർത്ഥിഹൃദയങ്ങളിലാണ് SFI ❤️
15/09/2023

മാർത്തോമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 82 സീറ്റിൽ എസ്എഫ്ഐക്ക് എതിരില്ലാതെ വിജയം...

വിദ്യാർത്ഥിഹൃദയങ്ങളിലാണ് SFI ❤️

Address

Thiruvalla
Thiruvalla
689101

Alerts

Be the first to know and let us send you an email when SFI Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share