Kerala Congress-B Kazhakkoottam

Kerala Congress-B Kazhakkoottam കേരള കോൺഗ്രസ് (ബി) കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് ..

30/07/2026
21/07/2026
14/06/2026

അപവാദ പ്രചാരണങ്ങളും തെറ്റായ വാർത്തകളും നൽകി തകർത്തുകളയാം എന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. എല്ലാത്തിനും മറുപടിയുണ്ട്.

നാളെ (ജൂൺ 15, തിങ്കളാഴ്ച്ച) രാവിലെ 11.30 മണിയ്ക്ക് തിരുവനന്തപുരം തമ്പാനൂരിലുള്ള കേരള കോൺഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് മാധ്യമങ്ങളെ കാണും.

14/04/2026

എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു. കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാം ഇന്ന് തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്.... വിഷുവിൻ്റെ സന്ദേശം കാർഷിക രംഗത്ത് കൂടുതൽ ഉജ്ജ്വലമായ നേട്ടങ്ങൾ കൊയ്യാൻ നമുക്ക് പ്രചോദനമാകട്ടെ.

പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാം.

09/04/2026

എന്റെ പ്രിയപ്പെട്ട പത്തനാപുരത്തുകാരെ. .

എല്ലാവരും ജനാധിപത്യ അവകാശം രേഖപ്പെടുത്തി എന്ന് കരുതുന്നു.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ ഉണ്ടായിരുന്നവരാണ് എന്റെ പത്തനാപുരത്തുകാർ. .നമ്മുടെ ഈ സ്നേഹ ബന്ധം തുടർന്നും ഇങ്ങനെ തന്നെ പോകണം. ..എന്നും നിങ്ങൾക്ക് ഞാനും എനിക്ക് നിങ്ങളും കൂടെ ഉണ്ടാകും ഉണ്ടാകണം ❤️❤️❤️❤️

എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. .

നിങ്ങളുടെ
സ്വന്തം
കെ.ബി. ഗണേഷ് കുമാർ 🙏

09/04/2026

എന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം നേടി.

എല്ലായ്‌പ്പോഴും ദൈവത്തോടൊപ്പം അവരുടെ മുന്നിലാണ് എന്റെ പ്രാർത്ഥന, അവർക്ക് പകരമാകാൻ മറ്റൊന്നിനും ആകില്ല. .

പ്രിയപ്പെട്ട അച്ഛനമ്മമാരും അവരെ സ്നേഹിക്കുന്ന മക്കളും ഇത് ഓർക്കുക ❤️❤️🙏🙏🙏🙏

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kerala Congress-B Kazhakkoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share