DYFI kuzhivila unit

DYFI kuzhivila  unit Kuzhivila unit ��

വാക്ക് പാലിച്ചു മൺവിള ലിറ്റിൽ ഫ്ലവർ തെക്കേകുന്നു റോഡ് ടാറിംഗ് പുരോഗമിക്കുന്നു ...
30/01/2021

വാക്ക് പാലിച്ചു മൺവിള ലിറ്റിൽ ഫ്ലവർ തെക്കേകുന്നു റോഡ് ടാറിംഗ് പുരോഗമിക്കുന്നു ...

14/01/2021

*പ്രത്യേക അറിയിപ്പ്*
അരുവിക്കര ഡാമിൻ്റെ നാലാമത്തെ ഷട്ടർ നിലവിൽ 10 cm ഉയർത്തിയിട്ടുണ്ട്. രാത്രി 8.00 ന് അത് 20Cm കൂടി ( മൊത്തം 30CM) ഉയർത്തുന്നതാണ് (2021 ജനുവരി 13 -സമയം- 07:39 പി.എം)

പ്രതിസന്ധികളിൽ പതറിയിട്ടില്ല പിന്നല്ലേ വെല്ലുവിളികളിൽസംസ്ഥാന സർക്കാർ 165കോടി രൂപ ചെലവഴിച്ച് നിർമിച്ച വൈറ്റില, കുണ്ടന്നൂർ...
10/01/2021

പ്രതിസന്ധികളിൽ പതറിയിട്ടില്ല പിന്നല്ലേ വെല്ലുവിളികളിൽ

സംസ്ഥാന സർക്കാർ 165കോടി രൂപ ചെലവഴിച്ച് നിർമിച്ച വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു🚩🚩🚩🚩

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അംഗമായി പി.എം.തങ്കപ്പൻ  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാലാവധി പൂർത്തിയാക്കിയ ദേ...
05/01/2021

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അംഗമായി പി.എം.തങ്കപ്പൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് അംഗം അഡ്വ.എൻ.വിജയകുമാറിൻ്റെ ഒഴിവിലേക്കാണ് പി.എം തങ്കപ്പൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സി പി എം കോട്ടയം ജില്ലാ കമ്മറ്റിയംഗവും കെഎസ് കെടിയു സംസ്ഥാന കമ്മറ്റിയംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മറ്റിയംഗവും കൂടിയാണ് പി.എം.തങ്കപ്പൻ. പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തൻ്റെ അനുഭവ സമ്പത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉയർച്ചയ്ക്കായി പ്രയോജനപ്പെടുത്തുവാൻ പിഎം തങ്കപ്പന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടത്. മലയാള കവിതാമണ്ഡലത്തിൽ ഇനിയുമേറെ ദൂരം താണ്ടുവാ...
04/01/2021

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടത്. മലയാള കവിതാമണ്ഡലത്തിൽ ഇനിയുമേറെ ദൂരം താണ്ടുവാനുണ്ടായിരുന്ന പ്രതിഭയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. "നോവിന്റെ വീഥിയിൽ ഏകനായ് പോകുവാൻ നോയമ്പെടുത്തു സഹർഷം" എന്ന് പാടിയ കവി മലയാളികൾക്കാകെ നോവ് നൽകി വിട്ടുപിരിഞ്ഞു.

അനിലിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അനിലിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന എല്ലാവരുടെയും വേദനയിൽ പങ്ക് ചേരുന്നു. അനിലിന് ആദരാഞ്ജലികൾ.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സഖാവ് ആര്യ രാജേന്ദ്രൻ വന്നു കണ്ടു. വലിയ ഒരു ഉത്തരവാദിത്വം ആണെന്ന് ബോധ്യമുള്ളപ്പോഴും പാർട്ട...
30/12/2020

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സഖാവ് ആര്യ രാജേന്ദ്രൻ വന്നു കണ്ടു. വലിയ ഒരു ഉത്തരവാദിത്വം ആണെന്ന് ബോധ്യമുള്ളപ്പോഴും പാർട്ടി ഏൽപ്പിച്ച ചുമതലയോട് മികച്ച രീതിയിൽ നീതി പുലർത്താൻ പറ്റുമെന്ന് ആര്യയ്ക്ക് ആത്മവിശ്വാസമുണ്ട്. ആര്യയ്ക്ക് എല്ലാ ആശംസകളും നേരുന്നു.

Happy Christmas to all 💕💕💕🎉🎉
25/12/2020

Happy Christmas to all 💕💕💕🎉🎉

🚩🚩🚩
21/12/2020

🚩🚩🚩

08/12/2020

6/12/2020.. DYFI കുഴിവിള യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കൊട്ടികളാശം🚩🚩🚩





KUZHIVILA

സഗാവ് നാജ. ബി  DYFI കുഴിവിള യൂണിറ്റിലെ സെക്കട്രി പ്രെവീൻ കുമാറിന്  ജെഴ്‌സി കൈ മാറുന്നു..🚩🚩🚩 # vote__for__ldf # LDF  kuzh...
08/12/2020

സഗാവ് നാജ. ബി DYFI കുഴിവിള യൂണിറ്റിലെ സെക്കട്രി പ്രെവീൻ കുമാറിന് ജെഴ്‌സി കൈ മാറുന്നു..🚩🚩🚩

# vote__for__ldf

# LDF

kuzhivila unit

22 /12/2020  DYFI കുഴിവിള യൂണിറ്റിലെക്ക്‌ 20 ജേഴ്സ്സി സ്പോൺസർ ചെയ്ത സഗാവ് പ്രദീപിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...
07/12/2020

22 /12/2020 DYFI കുഴിവിള യൂണിറ്റിലെക്ക്‌ 20 ജേഴ്സ്സി സ്പോൺസർ ചെയ്ത സഗാവ് പ്രദീപിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....🚩🚩🚩

# LDF

# VOTE FOR LDF

# DYFI KUZHIVILA UNIT

07/12/2020

05/12/2020.. കരിമണൽ ജന്ഷനിൽ DYFI കുഴിവിള യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കൊട്ടികളാശം..🚩🚩🚩

for LDF
kuzhivila യൂണിറ്റ്

Address

NH-47 Bypass
Thiruvananthapuram
695583

Website

Alerts

Be the first to know and let us send you an email when DYFI kuzhivila unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share