CPIM Valiyarathala LC

CPIM Valiyarathala LC സിപിഐ(എം) വലിയറത്തല ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ് ആണിത്.

ലാൽസലാം...☭✰

21/08/2026

കാണം വിൽക്കുന്ന നാൾ മടങ്ങി വന്നു...

20/08/2026
സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന UDF സർക്കാരിനെതിരെ "പ്രതിക്‌ഷേധ കൂട്ടായ്മ " മലയിൻകീഴ് വില്ലേജ് ഓഫീസിൽ CPIM വിളപ്പിൽ ഏ...
20/08/2026

സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന UDF സർക്കാരിനെതിരെ "പ്രതിക്‌ഷേധ കൂട്ടായ്മ " മലയിൻകീഴ് വില്ലേജ് ഓഫീസിൽ CPIM വിളപ്പിൽ ഏര്യ സെക്രട്ടറി സ. K. ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു.

17/08/2026

സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശം
സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ ധർണ്ണ
2026 ഓഗസ്റ്റ് 20 ന് രാവിലെ 10 മണിയ്ക്ക് വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ

17/08/2026

കർഷകദിനാശംസകൾ.

16/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22





Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when CPIM Valiyarathala LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share