24/02/2024
അടുത്ത ഇലക്ഷൻ മുൻപിൽ കണ്ട് ബിജെപി ധാരാളം ചാനലുകൾ തുറന്നിട്ടുണ്ട് അതിനെ തിരഞ്ഞ് പിടിച്ച് സമരം ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആണ്. സമര സ്ഥലം അവരുടെ കമെൻ്റ് ബോക്സ് ആണ് 😘😘😘 ...
കുറിക്കു കൊള്ളുന്ന കമെൻ്റ് പോസ്റ്റ് ചെയ്തത് കൂമ്പരമാക്കുക എഴുതാൻ കഴിവുള്ളവർ എഴുതുക അറിയത്തവർ കോപ്പി പേസ്റ്റ് അടിക്കുക ✅✅
"Let's defend it"