GGHSS Malayinkil

GGHSS Malayinkil Govt Girls Higher Secondry School Malayinkil Gghss Malayinkeezhu school is located in or nearby Malayinkil area of Thiruvananthapuram district of Kerala state.

GGHSS MALAYINKEEZHU is a Malayalam medium Only for Girls schools in rural area of Thiruvananthapuram district of Kerala state. School is approved for Upper Primary, Secondary, Higher Secondary level education and works under the management of Department of Education.

23/02/2019
Share
25/10/2018

Share

happy onam
25/08/2018

happy onam

മലയിൻകീഴ് GGHSS ലെ SPC കുട്ടികൾ ശേഖരിച്ച ദുരിതാശ്വാസഫണ്ട് 75000 രൂപ സഹകരിച്ച ഏവർക്കും നന്ദി.
20/08/2018

മലയിൻകീഴ് GGHSS ലെ SPC കുട്ടികൾ ശേഖരിച്ച ദുരിതാശ്വാസഫണ്ട് 75000 രൂപ സഹകരിച്ച ഏവർക്കും നന്ദി.

മലയിൻകീഴ് GGHSS ലെ NSS യൂണിറ്റ് പ്രളയദുരിതർക്കായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈ...
18/08/2018

മലയിൻകീഴ് GGHSS ലെ NSS യൂണിറ്റ് പ്രളയദുരിതർക്കായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറുന്നു

SSLC എക്സമിനു  ഫുൾ  A+ വാങ്ങിയ  മലയിൻകീഴ്  ഗവണ്മെന്റ്  ഗേൾസ്  സ്കൂളിലെ  ചുണക്കുട്ടികൾ..
05/05/2018

SSLC എക്സമിനു ഫുൾ A+ വാങ്ങിയ മലയിൻകീഴ് ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ ചുണക്കുട്ടികൾ..

മലയിൻകീഴ്  ഗവണ്മെന്റ്  ഗേൾസ്  സ്കൂളിൽ  പരീക്ഷ  എഴുതിയ  187 കുട്ടികളിൽ  186 പേരും  വിജയിച്ചു..  26കുട്ടികൾ  ഫുൾ  A+ ഓട്  ...
03/05/2018

മലയിൻകീഴ് ഗവണ്മെന്റ് ഗേൾസ് സ്കൂളിൽ പരീക്ഷ എഴുതിയ 187 കുട്ടികളിൽ 186 പേരും വിജയിച്ചു.. 26കുട്ടികൾ ഫുൾ A+ ഓട് കൂടി വിജയിച്ചു ...

19/02/2018

*അച്ഛന് മകളോട് പറയാനുള്ളത്*

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു'

''മോളേ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ പറയണം'
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?''

''നൂലാണ് അച്ഛാ ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..''
മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു.

അച്ഛൻ: ''അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..''

മകൾ ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു.
അത് കണ്ട അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു. നിയന്ത്രണം വിട്ട ഉടനെ ആ പട്ടം ലക്ഷ്യമില്ലാതെ കുറച്ച് പറന്ന് കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന മകളോട് അച്ഛൻ'
''മോളേ ഇതാണ് സത്യാവസ്ഥ...,
നൂല് പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും നീ വിശ്വസിച്ചു.. എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ....? നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഈ അച്ഛൻ, എന്റെ നിയന്ത്രണത്തിൽ നിനക്ക് എത്ര ഉയരത്തിലും പറക്കാം.
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടല്ലേ....''

( ഈ കാലഘട്ടത്തിൽ വളർന്നു വരുന്ന എല്ലാ കുട്ടികളും അറിയേണ്ടതിലേക്ക്...)

മലയിൻകീഴ്  ഗേൾസ്  സ്കൂൾ  Mpta പ്രസിഡന്റ്  ആയി  തിരഞ്ഞെടുക്കപ്പെട്ട  ശ്രീമതി  അർച്ചന  പി നായർ
23/01/2018

മലയിൻകീഴ് ഗേൾസ് സ്കൂൾ Mpta പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി അർച്ചന പി നായർ

മലയിൻകീഴ്  ഗേൾസ്  സ്കൂൾ  pta പ്രസിഡന്റ്  ആയി  തിരഞ്ഞെടുക്കപ്പെട്ട  ശ്രീ എസ്  വീ  ജയാനന്ദൻ.
23/01/2018

മലയിൻകീഴ് ഗേൾസ് സ്കൂൾ pta പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എസ് വീ ജയാനന്ദൻ.

PTA പൊതുയോഗം  GGHSS MALAYINKEEZH
23/01/2018

PTA പൊതുയോഗം GGHSS MALAYINKEEZH

Address

Temple Road Malayinkil
Thiruvananthapuram
695571

Telephone

0564166107

Website

Alerts

Be the first to know and let us send you an email when GGHSS Malayinkil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GGHSS Malayinkil:

Share