Govt ITI Chackai

Govt ITI Chackai Govt Industrial Training Institute

വീഡിയോ പ്രോസ്പെക്ടസ്ഗവഃ ഐടിഐ ചാക്ക യിലെ ഈ വർഷത്തെ ട്രേഡുകളെ കുറിച്ച് മനസ്സിലാക്കാം.https://drive.google.com/file/d/1HgWL...
14/09/2021

വീഡിയോ പ്രോസ്പെക്ടസ്
ഗവഃ ഐടിഐ ചാക്ക യിലെ ഈ വർഷത്തെ ട്രേഡുകളെ കുറിച്ച് മനസ്സിലാക്കാം.
https://drive.google.com/file/d/1HgWLXoIkRSJtBvrEplFGSOfh43t6YjrR/view?usp=sharing
PDF ഫയൽ ഡൌൺലോഡ് ചെയ്ത് ട്രേഡിന്റെ പേരിനുമേൽ ക്ലിക്ക് ചെയ്താൽ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ്.

10/02/2021
വീഡിയോ പ്രോസ്പെക്ടസ്ഗവഃ ഐടിഐ ചാക്ക യിലെ ഈ വർഷത്തെ ട്രേഡുകളെ കുറിച്ച് മനസ്സിലാക്കാം.https://drive.google.com/file/d/184x_...
16/10/2020

വീഡിയോ പ്രോസ്പെക്ടസ്
ഗവഃ ഐടിഐ ചാക്ക യിലെ ഈ വർഷത്തെ ട്രേഡുകളെ കുറിച്ച് മനസ്സിലാക്കാം.
https://drive.google.com/file/d/184x_plp_FFnm1WFIAZPmWkxtvu2Ic390/view?usp=sharing
PDF ഫയൽ ഡൌൺലോഡ് ചെയ്ത് ട്രേഡിന്റെ പേരിനുമേൽ ക്ലിക്ക് ചെയ്താൽ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ്.

03/10/2020

ഗവൺമെൻറ് ഐ ടി ഐ ചാക്ക തിരുവനന്തപുരം

2020-2021 ബാച്ചിലേക്കുള്ള അഡ്‌മിഷൻ നടപടികൾ തുടരുന്നു

03/10/2020

സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന്
ട്രേഡ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 08.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഇതിന് അവസരമുണ്ട്. .ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടികേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐ കളിലായി 76 ഏക വത്സ...
25/09/2020

സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി

കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐ കളിലായി 76 ഏക വത്സര , ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24.09.2020 ല്‍ നിന്നും 30.09.2020 വരെ ദീര്‍ഘിപ്പിച്ചു. ട്രേഡ് ഓപ്ഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന്‍ കുടെ നല്‍കേണ്ടതാണ്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ചാക്ക ഗവണ്മെന്റ് ഐ ടി ഐ-ൽ 2020 -2021 പരിശീലന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു അവസാന തിയതി 30 -9 -2020 https://w...
10/09/2020

ചാക്ക ഗവണ്മെന്റ് ഐ ടി ഐ-ൽ 2020 -2021 പരിശീലന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു
അവസാന തിയതി 30 -9 -2020 https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം

Industrial Training Department (ITD), Kerala functions with the major objectives of providing Skill and apprenticeship Training to the youths in Kerala State. To achieve these objectives the ITD runs a variety of skill training programmes in Industrial Training Institutes in the State. It also regis...

ഐ ടി ഐ പ്രവേശനം - അപേക്ഷ വിളിച്ചു*കേരള സംസ്ഥാനത്തിലെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-21 പരിശീലന വർഷത്...
10/09/2020

ഐ ടി ഐ പ്രവേശനം - അപേക്ഷ വിളിച്ചു*

കേരള സംസ്ഥാനത്തിലെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-21 പരിശീലന വർഷത്തേക്കുള്ള പ്രവേശന നടപടികൾ 10.09.2020ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നു.

https://www.itiadmissions.kerala.gov.in/ എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി 24.09.2020ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷിക്കാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാൻ സാധിക്കുകയുള്ളു. പ്രസ്തുത അപേക്ഷ സംബന്ധിച്ച എല്ലാ അറിയിപ്പുകളും ആ നമ്പറിലേക്ക് SMS ആയി ലഭിക്കുന്നതാണ്. രജിസ്ട്രേഷനു ശേഷം, അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും തുടർന്ന് അപേക്ഷാ ഫീസായ ₹100/- ഓൺലൈനായി തന്നെ അടക്കേണ്ടതുമാണ്.

സംസ്ഥാനത്തിലെ 100 ഗവ:എെടിഐ കളിലുമുള്ള NCVT, SCVT, COE കോഴ്‌സുകളിലേയ്ക്കുമായി ഒരു അപേക്ഷയേ അവശ്യമുള്ളു. എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്. ഈ വർഷം മുതൽ ആകെ സീറ്റുകളുടെ 10% മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ ട്രേഡുകൾ, കൗൺസിലിംഗ് സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾ വകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്. det.kerala.gov.in/index.php/iti-admissions-2020

Industrial Training Department (ITD), Kerala functions with the major objectives of providing Skill and apprenticeship Training to the youths in Kerala State. To achieve these objectives the ITD runs a variety of skill training programmes in Industrial Training Institutes in the State. It also regis...

24/08/2020

ഗവഃ ഐ.ടി.ഐ ചാക്ക,അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലേക്കുള്ള ഉദ്ഘാടനം 25/08/2020 11 am ന് ഈ പേജിൽ ലൈവായി കാണാം

INAUGURATION OF INTERNATIONAL ITI
24/08/2020

INAUGURATION OF INTERNATIONAL ITI

Address

Chackai
Thiruvananthapuram
695007

Alerts

Be the first to know and let us send you an email when Govt ITI Chackai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govt ITI Chackai:

Share