Vallatholinte Kavipada

Vallatholinte Kavipada രാഷ്ട്രായ സ്വാഹ ഇദം ന മമ 🚩

വ്യാജമല്ലാത്ത സർട്ടിഫിക്കറ്റ് പോലെ എന്നും ആധികാരികവും വിശ്വസ്തവുമായ ഒരു പുതിയ ദാമ്പത്യജീവിതം നിങ്ങൾക്ക് ഇരുവർക്കും ഉണ്ടാ...
01/06/2026

വ്യാജമല്ലാത്ത സർട്ടിഫിക്കറ്റ് പോലെ എന്നും ആധികാരികവും വിശ്വസ്തവുമായ ഒരു പുതിയ ദാമ്പത്യജീവിതം നിങ്ങൾക്ക് ഇരുവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

രാജ്യസഭാ എം.പി ശ്രീ സി. സദാനന്ദൻ മാസ്റ്ററുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ...
01/06/2026

രാജ്യസഭാ എം.പി ശ്രീ സി. സദാനന്ദൻ മാസ്റ്ററുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ കണ്ണൂരിലെത്തി നവദമ്പതികൾക്ക് തന്റെ മംഗളാശംസകൾ അറിയിച്ചു.കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് അടക്കമുള്ളവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും നല്ലൊരു അധ്യയനവർഷം ആശംസിക്കുന്നു....
01/06/2026

പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും നല്ലൊരു അധ്യയനവർഷം ആശംസിക്കുന്നു....

ഈ ഐപിഎൽ സീസൺ 15 കാരൻ തൂക്കിയെന്ന് പറഞ്ഞേക്ക് 🔥🔥🔥
31/05/2026

ഈ ഐപിഎൽ സീസൺ 15 കാരൻ തൂക്കിയെന്ന് പറഞ്ഞേക്ക് 🔥🔥🔥

വീണ്ടും തൂക്കി ഗയ്സ് 😍🏆Royal Challengers Bengaluru
31/05/2026

വീണ്ടും തൂക്കി ഗയ്സ് 😍🏆

Royal Challengers Bengaluru

31/05/2026

സോറി സാർ , ഇതുപോലെ ഉള്ളവന്മാരെ മട്ടനും ചിക്കനും കൊ ടുത്ത് തീറ്റിപ്പോറ്റാൻ യുപിയിലെ ജ യിലിൽ സ്ഥലം ഇല്ല 🫵🏼🙏🏻🔥

MYogiAdityanath

31/05/2026

തിരുവനന്തപുരം സിറ്റിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ട്...ആ മാഫിയുടെ അടിവേരറക്കും';

ലഹരി മാഫിയക്ക് മുന്നറിയിപ്പുമായി മേയർ വി.വി രാജേഷ് 🔥🔥🔥

Adv.VV. Rajesh


31/05/2026

ഇന്നത്തെ 'മോദി മാജിക്' മലയാള മണ്ണിൽ 😍🥰💯👌🏻

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' റേഡിയോ പരിപാടിയിലൂടെ ഇന്ന് ലോകമറിഞ്ഞത് ഒരു മലയാളി ഹീറോയെയാണ്; ആലുവ സ്വദേശിയായ സജി ആശാൻ. ഏകദേശം 18,600-ലധികം പേർക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകിയ സജിയുടെ ജീവിതം വലിയൊരു പ്രചോദനവും പാഠവുമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.

Narendra Modi


പുതിയ ഭാരതം 🔥🔥💯
31/05/2026

പുതിയ ഭാരതം 🔥🔥💯

ഭാരതത്തിൻ്റെ മൂന്നാമത് സംയുക്ത സൈനിക മേധാവിയായി ലഫ്. ജന. എൻ.എസ് രാജ സുബ്രമണി ചുമതലയേറ്റു...
31/05/2026

ഭാരതത്തിൻ്റെ മൂന്നാമത് സംയുക്ത സൈനിക മേധാവിയായി ലഫ്. ജന. എൻ.എസ് രാജ സുബ്രമണി ചുമതലയേറ്റു...

Address

Thiruvananthapuram

Telephone

+919988998899

Website

https://twitter.com/VKkavipada48?t=fkgiU-00gEfN

Alerts

Be the first to know and let us send you an email when Vallatholinte Kavipada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vallatholinte Kavipada:

Share