Kerala Forest Protective Staff Sangh

Kerala Forest Protective Staff Sangh കേരള വനം വന്യജീവി വകുപ്പിലെ DyRFO, SFO, BFO, Forest Watcher തസ്തികകളിൽ ജോലി നോക്കുന്നവരുടെ സംഘടന.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 45 ദിവസത്തെ ശമ്പളം ബോണസ്സായി നല്‍കുക. ശമ്പള പരിഷ്കരണം നടപ്പാക്...
15/08/2026

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 45 ദിവസത്തെ ശമ്പളം ബോണസ്സായി നല്‍കുക. ശമ്പള പരിഷ്കരണം നടപ്പാക്കുക. ക്ഷാമബത്ത കുടിശ്ശിക നല്‍കുക. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക. മെഡിസെപ് ഗുണകരമാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് ( ഫെറ്റോ ) ജില്ലാ നേതാക്കള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ KFPSS സംസ്ഥാന പ്രസിഡന്‍റ് ബിഎസ് ഭദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് ശ്രീമതി സ്മിത ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ ശ്രീ ഗിരീഷ് മാഷ് , ശ്രീ ഗോവിന്ദന്‍കുട്ടി , ശ്രീ കെവി അച്യുതന്‍ , ശ്രീ മനോജ് എന്നിവര്‍ സംസാരിച്ചു .

ഫോറസ്റ്റ് മെഡല്‍ നേടിയ എല്ലാവര്‍ക്കും ആശംസകള്‍ ♥
14/08/2026

ഫോറസ്റ്റ് മെഡല്‍ നേടിയ എല്ലാവര്‍ക്കും ആശംസകള്‍ ♥

14/08/2026
വനപാലകന്റെ ആവശ്യം ഡ്യൂട്ടിക്ക് ആനുപാതിക ഓഫ് മാത്രം
02/08/2026

വനപാലകന്റെ ആവശ്യം ഡ്യൂട്ടിക്ക് ആനുപാതിക ഓഫ് മാത്രം

കേരളം വീണ്ടും ഒരു പ്രളയ ഭീതിയിലാണ്. ഇതിനകം ഒട്ടനവധി മനുഷ്യ ജീവനുകള്‍ നഷ്ടമായി എന്നും മനസ്സിലാക്കുന്നു. പ്രളയ ദുരന്തത്തില...
01/08/2026

കേരളം വീണ്ടും ഒരു പ്രളയ ഭീതിയിലാണ്. ഇതിനകം ഒട്ടനവധി മനുഷ്യ ജീവനുകള്‍ നഷ്ടമായി എന്നും മനസ്സിലാക്കുന്നു. പ്രളയ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
കേരളത്തിലുണ്ടായിട്ടുള്ള പ്രളയ ദുരന്തം നേരിടുന്നതിന് ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി യോജിച്ച് കര്‍മ്മ നിരതമാകാന്‍ അതാതിടങ്ങളിലെ വനപാലകരോട് അഭ്യര്‍ത്ഥിക്കുന്നു.

KFPSS
സംസ്ഥാന കമ്മിറ്റി

🌿 ലോക റേഞ്ചർ ദിനാശംസകൾ 🌿വനങ്ങളെയും വന്യജീവികളെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ത്യജിച്ച്...
31/07/2026

🌿 ലോക റേഞ്ചർ ദിനാശംസകൾ 🌿
വനങ്ങളെയും വന്യജീവികളെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ത്യജിച്ച് കർത്തവ്യനിർവഹണം നടത്തുന്ന വനപാലകരെ ആദരിക്കുന്ന ദിനമാണ് ലോക റേഞ്ചർ ദിനം.
പ്രകൃതിയുടെ കാവൽക്കാരായി നിശ്ശബ്ദമായി സേവനം ചെയ്യുന്ന എല്ലാ വനപാലകർക്കും ഹൃദയം നിറഞ്ഞ ലോക റേഞ്ചർ ദിനാശംസകൾ. 🌳🐘🦌

“വനസംരക്ഷണം — നമ്മുടെ ഉത്തരവാദിത്വം; വനപാലകർ — പ്രകൃതിയുടെ കാവൽക്കാർ.” 🌿

ജയ് ജയ് കെഎഫ്പിഎസ്എസ് ♥♥

പ്രണാമം 🙏🌹🙏
29/07/2026

പ്രണാമം 🙏🌹🙏

Address

Thiruvananthapuram

Telephone

+19847902007

Website

Alerts

Be the first to know and let us send you an email when Kerala Forest Protective Staff Sangh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share