20/08/2026
ഈ പൊന്നോണം നമ്മുടെ സ്വന്തം ഖാദിയോടൊപ്പം! 🌸
കേരള ഖാദി മാർക്കറ്റിംഗ് ഡയറക്ടർ ശ്രീമതി. ഷിബി കെ. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ നെയ്ത്തിഴകളായ ഖാദി വസ്ത്രങ്ങൾ അണിഞ്ഞ് ഈ ഓണക്കാലം കൂടുതൽ മനോഹരമാക്കാം.
"എനിക്കും വേണം ഖാദി" എന്ന സ്നേഹസന്ദേശവുമായി കേരള ഖാദി ഓരോ മലയാളിയുടെയും ഹൃദയങ്ങളിലേക്ക് എത്തുകയാണ്. വരൂ, ഈ ഓണം ഖാദിയോടൊപ്പം വർണ്ണാഭമാക്കാം! ✨