DYFI Medical College

DYFI Medical College Official page Of
DYFI MEDICAL COLLEGE MEKHALA COMMITTEE
THIRUVANANTHAPURAM

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ
ഓണാശംസകൾ ❤️

അഭിവാദ്യങ്ങൾ
22/08/2026

അഭിവാദ്യങ്ങൾ

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..
19/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..

 ്രതിഷേധ_ക്വിസ്നേരറിവ് The freedom quiz  നാം അറിവ് നേടേണ്ടത് ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ച്. ആ ചരി...
10/08/2026

്രതിഷേധ_ക്വിസ്
നേരറിവ് The freedom quiz

നാം അറിവ് നേടേണ്ടത് ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ച്. ആ ചരിത്രത്തെ കേരള ഗവൺമെൻ്റും കേന്ദ്ര ഗവൺമെൻ്റും എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും ഞങ്ങൾ യഥാർത്ഥ ചരിത്രം പഠിപ്പിച്ചുകൊണ്ടേയിരിക്കും.

DYFI മെഡിക്കൽ കോളേജ് മേഖല കമ്മിറ്റി സംഘടിപ്പിച്ച The Freedom Quiz ഓരോ ചോദ്യത്തിനും ആദ്യം ഉത്തരം നൽകിയവർ

1) -
2) ശ്രീഹരി സതീശൻ
3) ഐശ്വര്യ സന്തോഷ്
4)-
5) ഹരികൃഷ്ണൻ
6) ഹരികൃഷ്ണൻ
7) ഐശ്വര്യ സന്തോഷ്
8) നിഷ വിമൽ
9) നിഷ വിമൽ
10) നിരഞ്ജൻ
11) ഐശ്വര്യ സന്തോഷ്
12) ശ്രീഹരി സതീശൻ

DYFI Medical College

ചോദ്യം : 12ചിറ്റഗോങ് ആയുധപ്പുര റെയ്ഡ് നേതൃത്വം നൽകിയ പിന്നീട് തൂക്കിലേറ്റപ്പെട്ട ചിത്രത്തിൽ കാണുന്ന ധീര വിപ്ലവകാരിയുടെ പ...
10/08/2026

ചോദ്യം : 12

ചിറ്റഗോങ് ആയുധപ്പുര റെയ്ഡ് നേതൃത്വം നൽകിയ പിന്നീട് തൂക്കിലേറ്റപ്പെട്ട ചിത്രത്തിൽ കാണുന്ന ധീര വിപ്ലവകാരിയുടെ പേരെന്ത് ?

10/08/2026

ചോദ്യം : 11

ഇന്ത്യൻ വിപ്ലവ പോരാട്ടങ്ങളുടെ ആവേശമായ "ഇങ്ക്വിലാബ് സിന്ദാബാദ്" (വിപ്ലവം ജയിക്കട്ടെ) എന്ന പ്രശസ്തമായ മുദ്രാവാക്യം 1921-ൽ ആദ്യമായി രൂപപ്പെടുത്തിയത് ആര്?



ഉത്തരം കമൻ്റ് ബോക്സിൽ

10/08/2026

ചോദ്യം : 10

1938 സെപ്റ്റംബർ 29-ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി നടന്ന ചരിത്രപ്രസിദ്ധമായ കടയ്ക്കൽ വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തിയുടെ പേരെന്ത്?



ഉത്തരം കമൻ്റ് ബോക്സിൽ

10/08/2026

ചോദ്യം : 9

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഏറ്റവും വലിയ ആവേശമായി മാറിയ
"സർഫറോഷി കീ തമന്ന അബ് ഹമാരേ ദിൽ മേം ഹൈ..." (Sarfaroshi Ki Tamanna) എന്ന പ്രശസ്തമായ വിപ്ലവഗാനം രചിച്ചതാര്?



ഉത്തരം കമൻ്റ് ബോക്സിൽ

10/08/2026

ചോദ്യം : 8

ഈ മലയാള ചലച്ചിത്രം ഏതാണ്?



ഉത്തരം കമൻ്റ് ബോക്സിൽ

10/08/2026

ചോദ്യം : 7

ഇന്ത്യൻ ദേശീയ പ്രതിജ്ഞയുടെ രചയിതാവ് ആരാണ്?



ഉത്തരം കമൻ്റ് ബോക്സിൽ

Address

Medical College
Thiruvananthapuram
695011

Website

Alerts

Be the first to know and let us send you an email when DYFI Medical College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share