Indian Youth Congress -Thiruvananthapuram District Committee

Indian Youth Congress -Thiruvananthapuram District Committee This is official page of youth congress thiruvananthapuram district committee

31/07/2026
PSC ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തുന്ന കുത്തിയിരിപ്പ്...
30/07/2026

PSC ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തുന്ന കുത്തിയിരിപ്പ് സമരം

Nemom shajeer

വ്യാജ ആരോപണങ്ങൾ ഉയർത്തി നാടിനെ ഫാസിസത്തിലേക്ക് തള്ളിവിട്ടവർ മറുപടി പറയേണ്ടിവരും !2ജി സ്പെക്ട്രം, കൽക്കരി കേസുകളിൽ ഡോ. മൻ...
29/07/2026

വ്യാജ ആരോപണങ്ങൾ ഉയർത്തി നാടിനെ ഫാസിസത്തിലേക്ക് തള്ളിവിട്ടവർ മറുപടി പറയേണ്ടിവരും !

2ജി സ്പെക്ട്രം, കൽക്കരി കേസുകളിൽ ഡോ. മൻമോഹൻ സിങ്ങിനും യുപിഎ സർക്കാരിനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ഒന്നും തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്ന് കോടതികൾ വ്യക്തമാക്കിയിട്ടും അന്ന് ഉയർത്തിയ നുണപ്രചാരണങ്ങളുടെ മഷി മാഞ്ഞിട്ടില്ല.
ബിജെപിയുടെ രാഷ്ട്രീയ അജണ്ട വ്യക്തമായിരുന്നു. എന്നാൽ കോൺഗ്രസ് വിരോധം മൂത്ത് ഡൽഹി മുതൽ കേരളത്തിന്റെ തെരുവുകൾ വരെ ബിജെപിയുടെ അതേ താളത്തിൽ തുള്ളി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുന്നിൽ നിന്ന സിപിഎമ്മിന്റെ നിലപാടാണ് ഏറെ കഷ്ടം!
ഒരു ജനകീയ സർക്കാരിനെ വ്യാജ പ്രചാരണങ്ങളിലൂടെ തകിടം മറിച്ച്, ഇന്ന് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭരണത്തിലേക്ക് വഴിതുറന്നു കൊടുത്തതിൽ ബിജെപിയോടൊപ്പം തന്നെ സിപിഎമ്മിനും തുല്യ ഉത്തരവാദിത്തമുണ്ട്. നീതിപീഠത്തിന് മുന്നിൽ സത്യം ജയിച്ചു, പക്ഷേ ആ നുണകൾ രാജ്യത്തിന് വരുത്തിവെച്ച നഷ്ടം വളരെ വലുതാണ്!

PSC ചെയർമാൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട്  യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷ...
29/07/2026

PSC ചെയർമാൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ കുത്തിയിരിപ്പ് സമരം നാളെ(ജൂലൈ 30) രാവിലെ 10: 30ന് PSC പട്ടം ഓഫീസിനു മുന്നിൽ..

Address

Nandavam Road
Thiruvananthapuram
695033

Telephone

+18589816060

Alerts

Be the first to know and let us send you an email when Indian Youth Congress -Thiruvananthapuram District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress -Thiruvananthapuram District Committee:

Shortcuts

Share