04/08/2026
പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി
Central Pre-Matric Component II (2026–2027)
ലക്ഷ്യവിഭാഗം & യോഗ്യത👇🏻
*. 1 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ.
*. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്ക് അപേക്ഷിക്കാം.
*. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് സ്കൂളുകൾ (UDISE കോഡ് നിർബന്ധം).