24/08/2026
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുകയും നാടൻ കാർഷിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി കർഷക സംഘം പഴകുറ്റി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ഓണച്ചന്ത കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം സ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.കർഷകരുടെ അധ്വാനത്തിന് കരുത്തേകി,നാടിന്റെ കാർഷിക സംസ്കാരത്തെ ഉയർത്തിപ്പിടിച്ച് ഓണത്തെ വരവേൽക്കാം.