INC Kerala Cyber Army

INC Kerala Cyber Army ഇന്ത്യ നമ്മുടെ വികാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നമ്മുടെ ആവേശം.

വരൂ കോൺഗ്രസിനൊപ്പം അണിചേരാം

04/08/2026

ബിജെപി കോട്ടയായ മധ്യപ്രദേശിലെ ദാത്തിയ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥിക്ക് വേണ്ടി ഒറ്റകെട്ടായി നിന്ന് പ്രവർത്തിച്ച് ബിജെപിയെ തകർത്ത് കോൺഗ്രസിനെ വിജയിപ്പിച്ച കോൺഗ്രസ്‌ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.

03/08/2026

ബിജെപി കോട്ട തകർത്ത് കോൺഗ്രസ്‌ 👇

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജനവിരുദ്ധ അഴിമതി സർക്കാരിനെ ജനങ്ങൾ താഴെയിറക്കുന്നതിന്റെ ആദ്യ പടിയായി മധ്യപ്രദേശിലെ ദാത്തിയ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി ഗൻശ്യാം സിങ്ങിന് വൻ വിജയം..

01/08/2026

ഇന്ത്യയുടെ ജനകീയ നേതാവ് രാഹുൽ ഗാന്ധി ♥️♥️🇨🇮♥️♥️.

01/08/2026

ഇന്ത്യയിലെ കോടികണക്കിന് വരുന്ന ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും ശബ്ദവുമാണ് രാഹുൽ ഗാന്ധി ♥️♥️.

30/07/2026

പ്രിയപ്പെട്ടവരെ ഒരു കോടി Jai Congress കമന്റ് ഏറ്റെടുക്കാമോ ??. എന്നാൽ ഒരു കോടി Jai Congress കമന്റ് ചെയ്യാം

29/07/2026

രാജ്യത്തെ വിദ്യാർത്ഥികൾക്കായി ലോക്സഭയിൽ ശക്തമായി സംസാരിച്ച് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

29/07/2026

രാഹുൽ ഗാന്ധി ലൈവിൽ സംസാരിക്കുന്നു.. #ഷെയർ_ചെയ്യുക 👇

28/07/2026

മധ്യപ്രദേശിൽ കോൺഗ്രസിന്റെ കൂറ്റൻ റാലി. #ഷെയർ_ചെയ്യുക

രാജ്യത്തെ പരീക്ഷ നടത്തിപ്പിൽ വിദ്യാർത്ഥികളോട് ബിജെപി സർക്കാരിന്റെ വഞ്ചന കാരണമാണ് വിദ്യാർത്ഥികൾ സമരം ചെയ്യേണ്ടി വന്നത് എന...
27/07/2026

രാജ്യത്തെ പരീക്ഷ നടത്തിപ്പിൽ വിദ്യാർത്ഥികളോട് ബിജെപി സർക്കാരിന്റെ വഞ്ചന കാരണമാണ് വിദ്യാർത്ഥികൾ സമരം ചെയ്യേണ്ടി വന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ??
YES or NO

കോൺഗ്രസിനെ സ്നേഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഒരു കോടി ഫോളോവഴ്സ് ചലഞ്ചിൽ പങ്കെടുക്കാനായി ഈ കാണുന്ന ലിങ്കിൽ കയറി നമ്മുടെ പേ...
26/07/2026

കോൺഗ്രസിനെ സ്നേഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഒരു കോടി ഫോളോവഴ്സ് ചലഞ്ചിൽ പങ്കെടുക്കാനായി ഈ കാണുന്ന ലിങ്കിൽ കയറി നമ്മുടെ പേജ് ഫോളോ ചെയ്ത് തകർക്കു 👇
https://www.facebook.com/profile.php?id=100072107362963

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when INC Kerala Cyber Army posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share