K Mohandas

K Mohandas IAS, Kerala Cadre, 1974. Retired in 2012 as Secretary, Ministry of Shipping, Government of India.

Two generations. One dream. One purpose.It was a pleasure to share the stage with Kerala's UPSC topper and reflect on ho...
07/07/2026

Two generations. One dream. One purpose.

It was a pleasure to share the stage with Kerala's UPSC topper and reflect on how the journey to public service has evolved over the years. While times may change, the values of perseverance, integrity, and dedication remain timeless.

-K. Mohandas

UPSC Journey, Civil Services, IAS, Public Service, UPSC Preparation, Kerala Topper, Leadership
Mentorship



What does it take to become an IAS officer across two different gen...

02/07/2026
സ്കൂളുകളിൽ പുസ്തകവായനയും ദിനപത്രവായനയും ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. പുസ്തകവായ...
01/07/2026

സ്കൂളുകളിൽ പുസ്തകവായനയും ദിനപത്രവായനയും ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. പുസ്തകവായനാ വേളയിൽ ചിലകുട്ടികൾ എൻ്റെ 'ഐ എ എസ്സ് എസ് കലേറ്റർ' ൽ നിന്നുള്ള ഭാഗങ്ങൾ വായിച്ചൂ എന്നറിഞ്ഞതിൽ അതീവ സന്തോഷം. വായന വളരട്ടെ വായനക്കാരും.

കെ ആർ മീരയുടെ 'കലാച്ചി' എന്റെ മേശപ്പുറത്ത് ഇരിക്കുന്നതേയുള്ളു; വായിക്കാൻ സമയം കിട്ടിയില്ല. ഹരിത സാവിത്രിയുടെ 'സിൻ' അക്കാ...
06/06/2026

കെ ആർ മീരയുടെ 'കലാച്ചി' എന്റെ മേശപ്പുറത്ത് ഇരിക്കുന്നതേയുള്ളു; വായിക്കാൻ സമയം കിട്ടിയില്ല. ഹരിത സാവിത്രിയുടെ 'സിൻ' അക്കാദമി അവാർഡ് നേടിയപ്പോൾ വാങ്ങി വായിക്കണമെന്ന് ഉദ്ദേശിച്ചെങ്കിലും അതും നടന്നില്ല. അതുകൊണ്ടുതന്നെ ആരാദ്യം എന്ന വിവാദം പ്രസക്തമാണോ എന്നും എങ്കിൽ ആരാണ് ശരി എന്നും അഭിപ്രായം പറയുന്നില്ല. കോപ്പിയടി വിവാദങ്ങൾ പുതിയതല്ലല്ലോ.
കെ ആർ മീര മികച്ച എഴുത്തുകാരിയാണ്. കലാച്ചിയിലെ വിചിത്ര വിശേഷങ്ങൾ കേട്ടപ്പോൾ അവരുടെ ജേർണലിസ്റ്റ് മനസ്സ് ഉണർന്നിട്ടുണ്ടാവാം, ആ സ്പാർക്ക് നോവലായി വികസിച്ചതുമാകാം. ഹരിത സാവിത്രിയെപ്പറ്റി വായിച്ചിടത്തോളം കലാപഭൂമിയിൽ പെട്ടുപോയ മനുഷ്യരുടെ ആകുലതകൾ അവരുടെ ക്രിയേറ്റിവിറ്റി ഉണർത്തിയിട്ടുണ്ടാവണം. പിന്നെ, ഒരു പുസ്തകം അല്ലെങ്കിൽ കഥയിൽ നിന്ന് ഒരു എഴുത്തുകാരൻ ഇൻസ്പിറേഷൻ എടുക്കുന്നെങ്കിൽ പ്രധാന പ്രതി വിശ്വസാഹിത്യത്തിലെ ഒന്നാമനായി മിക്കവരും കരുതുന്ന വില്യം ഷേക്‌സ്‌പിയർ തന്നെയാവും.
ഒരു പഴയ കഥ പറയട്ടെ. 1950 കളുടെ തുടക്കം. അമ്പലപ്പുഴയിലെ മജിസ്‌ട്രേറ്റ് ആയിരുന്നു ആട്ടറ പരമേശ്വരൻ പിള്ള. സംഗീത - സാഹിത്യ - സിനിമ കാര്യങ്ങളിൽ അതീവ തല്പരൻ. എഴുത്തിൽ തുടക്കക്കാരിയായ അദ്ദേഹത്തിന്റെ മകൾ പി ആർ ശ്യാമള ഒരു ചെറുകഥ എഴുതി - 'മൂന്നാമത്തെ പൗർണമി'. കടപ്പുറത്തെ ഒരു പ്രേമമാണ് അതിന്റെ കോർ തീം. കഥ വായിക്കാനായി അദ്ദേഹം അത് തന്റെ സുഹൃത്തും കോടതിയിൽ പ്ലീഡറുമായിരുന്ന തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കൊടുത്തു. 'തോട്ടിയുടെ മകനും' 'രണ്ടിടങ്ങഴി'യും ഉൾപ്പെടെയുള്ള നോവലുകളും ധാരാളം ചെറുകഥകളും എഴുതി മലയാള സാഹിത്യത്തിൽ റിയലിസവും ശക്തമായ സാമൂഹ്യ വിമർശനവും അവതരിപ്പിച്ച് തിളങ്ങി നിൽക്കുന്ന തകഴി കഥ വായിച്ചു. കഥ നന്നായിട്ടുണ്ട്, വീണ്ടും വീണ്ടും എഴുതണം എന്ന് ഉപദേശിച്ചു.
അധികം താമസിയാതെ 1956ൽ ചെമ്മീൻ പുറത്തുവന്നു. കടപ്പുറത്തെ ഒരു പ്രേമമാണ് അടിസ്ഥാനപ്രമേയം. പക്ഷെ ഒരുപാട് മാനങ്ങളുള്ള മഹത്തായ ഒരു നോവൽ. പി ആർ ശ്യാമളയുടെ കഥയിൽ നിന്ന് കടപ്പുറത്തെ പ്രേമത്തിലേക്ക് നോക്കാൻ തകഴിക്ക് പ്രചോദനം കിട്ടിയോ? അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളു, നേരിട്ട് ഇക്കാര്യം ചോദിച്ചില്ല. തന്റെ കഥ ചെമ്മീൻ പോലൊരു സൃഷ്ടിക്ക് പ്രേരണ ആയോ എന്നറിയില്ലെങ്കിലും ആയെങ്കിൽ സന്തോഷം എന്ന് പി ആർ ശ്യാമള (എന്റെ ഭാര്യ ഉഷയുടെ വലിയമ്മ) നേരിട്ട് പറഞ്ഞിട്ടുണ്ട്; മറ്റാരോടെങ്കിലും അവർ ഇക്കാര്യം പങ്കുവച്ചതായി അറിവില്ല. R Meera savithri r shyamala

18/05/2026

Every IAS officer has a story — but IAS Escalator takes you beyond success and into the true spirit of the journey. From childhood dreams and struggles to discipline, resilience, and purpose, this book reflects the real essence of becoming an IAS officer.
Because clearing an exam is only the beginning — the real journey is about building a life of impact and service.

IAS Journey, UPSC Motivation, Civil Service Life, Leadership, Public Service

11/05/2026

A beautiful evening honoring stories, voices, and lasting legacy 📖💫
Surrounded by minds that inspire and conversations that matter.

Book Launch, Literature,Storytelling, Inspiration, Wisdom,Legacy

07/05/2026

A memorable evening celebrating words, wisdom, and legacy 📚✨
Here’s a glimpse from the book launch that brought together inspiring minds.

book launch, literary event, author talk, cultural gathering, readers community,

The public dialogue on IAS Escalator at Kottayam Public Library concluded on a thoughtful and inspiring note.My thanks t...
03/05/2026

The public dialogue on IAS Escalator at Kottayam Public Library concluded on a thoughtful and inspiring note.

My thanks to everyone who joined and contributed to this enriching experience.

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when K Mohandas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category