BJP Kallikkadu

BJP Kallikkadu BJP Kallikkadu Official Page

17/09/2022
06/08/2022

മഹാമരിക്കാലത്തിനുശേഷം ലോകം ഇന്ന് വീണ്ടെടുപ്പിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ ഒരു ജനതയെയും ദേശത്തെയും ഉണർത്തുന്നതും ഒന്നിപ്പിക്കുന്നതുമായ ഓണം എന്ന നിറ ഭംഗിയാർന്ന ആഘോഷം എത്തിച്ചേർന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാർഡാമിൽ ബഹു: കേരള സർക്കാർ സംഘടിപ്പിച്ചിരിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര 2022 സെപ്തംബർ 11 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കള്ളിക്കാട് മുതൽ നെയ്യാർഡാം വരെ നടത്തുന്നതിന് നിശ്ചയിച്ചിരിക്കുകയാണ്. വർണ്ണ ശബളമാക്കി ആഘോഷ പൂരിതമായ ഘോഷയാത്രയാക്കി മാറ്റുന്നതിലേക്കു ഏവരുടെയും സഹായ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നമുക്കാഘോഷിക്കാം...
നമുക്കൊന്നിച്ച് മുന്നേറാം നല്ലൊരു നാളേക്കായി !

Shashi Tharoor CK Hareendran Adv D Sureshkumar Pantha Sreekumar Panchayth President Kallikkadu G.Lal Krishnan V Radhika Teachers R Vijayan Ward Member Manjadimoodu Dileep Kumar Ward Member Perinjamkadavu Bindhu Rajesh Ward Member Perumkulangara Anila Vinod Ward Member Myalakkara Sreekala Ward Member Vlavetty Binu S Edavachal PratheeshMurali

ഭാരതത്തിന്‍റെ  ഭരണഘടനയുടെ കാവലാൾ ഇനി ശ്രീമതി. ദ്രൗപദി മുർമു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ സ്ഥാനാർഥി പ്രഥമപൗരയായി തെരഞ്ഞ...
21/07/2022

ഭാരതത്തിന്‍റെ ഭരണഘടനയുടെ കാവലാൾ ഇനി ശ്രീമതി. ദ്രൗപദി മുർമു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ സ്ഥാനാർഥി പ്രഥമപൗരയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അത് ഓരോ ഇന്ത്യക്കാരനും അഭിമാന മുഹൂർത്തം.
പട്ടികജാതി - പട്ടികവർഗക്കാർക്കും ഇതര ദുർബല വിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും ഉന്നത സ്ഥാനങ്ങളിൽ പ്രാതിനിധ്യം നൽകി തന്നെയാകും നരേന്ദ്രമോദി സർക്കാർ ജനാധിപത്യ ശാക്തീകരണം സാധ്യമാക്കുക.

ആശംസകൾ,

ആർദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനം കള്ളിക്കാട് ഗ്രാമപഞ്ചായത്തിന് 🙏നെയ്യാർഡാം FHC യിലെ സഹപ്രവർത്തകർക്കു അഭിനന്ദനങ്ങൾ
14/07/2022

ആർദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനം കള്ളിക്കാട് ഗ്രാമപഞ്ചായത്തിന് 🙏നെയ്യാർഡാം FHC യിലെ സഹപ്രവർത്തകർക്കു അഭിനന്ദനങ്ങൾ

പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ 🙏
13/07/2022

പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ 🙏

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന  സുപ്രീം കോടതി ഉത്തരവ് ജനങ്ങളിലുണ്ട...
29/06/2022

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ജനങ്ങളിലുണ്ടാക്കുന്ന ആശങ്ക സംബന്ധിച്ച് ബഹു.വനം പരിസ്ഥിതി മന്ത്രി ശ്രീ.ഭൂപേന്ദർ യാദവുമായി കേന്ദ്രമന്ത്രി ശ്രീ v മുരളിധരൻ ജി കൂടികാഴ്ച നടത്തി. ദേശീയ ശരാശരിയെക്കാൾ അധികം ജനസാന്ദ്രതയുള്ള കേരളത്തിൻ്റെ ആശങ്ക ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി. ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് ബഹു.മന്ത്രിയോട് അദ്ദേഹം അഭ്യർഥിച്ചു.വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.

Address

Bharatheeya Janatha Party Kallikkad, Mylakkara PO
Thiruvananthapuram
695572

Alerts

Be the first to know and let us send you an email when BJP Kallikkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kallikkadu:

Share