Dr T P Senkumar fans

Dr T P Senkumar fans Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr T P Senkumar fans, Social service, Thiruvananthapuram.
(1)

13/06/2026

കൊല്ലം ജില്ലയിൽ പത്തനാപുരം drug ട്രാഫിക്കിങ് കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു, അതിൽ excise ഇനും, state ഇന്റലിജിൻസിനും പങ്കുണ്ട്.

28/05/2026

കേരള പോലീസിലും എക്സ്സൈസിലും M**A ക്ക് മാസപ്പടി വാങ്ങുന്ന കള്ള കാക്കികൾ ഉള്ളപ്പോൾ ഓപ്പറേഷൻ തൂഫാൻ എങ്ങനെ 100 ശതമാനം വിജയമാകും,ഇൻഫോർമറിന്റെ വിവരം ഒറ്റിക്കൊടുത്തു നക്കാപ്പിച്ച വാങ്ങുന്നവർ ഏറെ ഉണ്ട് നമ്മുടെ നാട്ടിൽ, ഇതിനെതിരെ പ്രവർത്തിക്കണമെങ്കിൽ ജനങ്ങൾ ഒരുമിച്ചേ മതിയാവൂ, ഭാരതീയ ലഹരി മുക്തി മഞ്ച് അതിനുള്ള സംവിധാനം ആണ്, നിങ്ങളുടെ പേര്,സ്ഥലം, തൊഴിൽ എന്നിവ 8075346808 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് നിങ്ങൾക്കും പ്രവർത്തിക്കാം, കാക്കിയിട്ട കള്ളന്മാരെ സമൂഹത്തിന് മുന്നിൽ കൊണ്ട് വരാം. JAI BHARATH

07/04/2026
06/04/2026

പത്തനാപുരത്തുകാരുടെ ആത്മാഭിമാനം തിരിച്ചുപിടിക്കേണ്ട ഇലക്ഷന് ആണിത്.

24/03/2026

കേരളത്തിൽ നടക്കുന്ന drug trafficking പ്രവർത്തനങ്ങൾ കണ്ടെത്താനും തടയിടാനും രൂപീകരിച്ച ഭാരതീയ ലഹരി മുക്തി മഞ്ചിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ 🙏, ഇപ്പോൾ പ്രവർത്തനങ്ങൾ താലൂക് തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു നിങ്ങൾക്കും നിങ്ങളുടെ പ്രദേശത്തെ drug മാഫിയ സംബന്ധിച്ച ഇൻഫർമേഷൻ കൊടുത്തുകൊണ്ട് ഇതിൽ ഭാഗമാകാം, അതിനായി നിങ്ങളുടെ പേര്, സ്ഥലം, തൊഴിൽ എന്നിവ - 8075346808 എന്ന നമ്പറിൽ whatsapp ചെയ്യുക,

ലഹരി മുക്ത കേരളം "നമ്മുടെ സ്വപ്നം "

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Dr T P Senkumar fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category