BJYM Thiruvananthapuram

BJYM Thiruvananthapuram This is the official page of Yuvamorcha Thiruvananthapuram. More Email [email protected] Bjym thiruvanathapuram Official Page

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
26/01/2026

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ

ശ്രീ നരേന്ദ്ര മോദിജിക്ക് അനന്തപുരിയിലേക്ക് സ്വാഗതംയുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റി
21/01/2026

ശ്രീ നരേന്ദ്ര മോദിജിക്ക് അനന്തപുരിയിലേക്ക് സ്വാഗതം

യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റി

ജനുവരി 23  ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത് അനുബന്ധിച്ച്  വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുവ...
20/01/2026

ജനുവരി 23 ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത് അനുബന്ധിച്ച് വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുവമോർച്ച സിറ്റി ജില്ലാ സെക്രട്ടറി ആകാശ് കണ്ണൻ പരിപാടിയുടെ യാത്രയിൽ. പ്രസിഡന്റ് അനന്തുവും മറ്റു പ്രവർത്തകരും.

ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിതിൻ നബീൻജിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.യുവമോർച്ച തിരുവനന്തപുരം
20/01/2026

ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിതിൻ നബീൻജിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

യുവമോർച്ച തിരുവനന്തപുരം

യുവമോർച്ച ആറ്റുകാൽ മണ്ഡലം കമ്മറ്റിയിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ കരമന ജയൻ പങ്കെടുത്തു.യുവമോർച്ച മണ്ഡലം പ്രസിഡന...
20/01/2026

യുവമോർച്ച ആറ്റുകാൽ മണ്ഡലം കമ്മറ്റിയിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ കരമന ജയൻ പങ്കെടുത്തു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ച കമ്മിറ്റിയിൽ യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് വിഷ്ണു യുവമോർച്ച സിറ്റി ജില്ലാ ജനറൽ സെക്രട്ടറി എസ്. ശ്രീജിത്ത്,ബിജെപി ആറ്റുകാൽ മണ്ഡലം ജനറൽ സെക്രട്ടറി കിരൺ,യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് സൂരജ്, ആറ്റുകാൽ വാർഡ് കൗൺസിലർ ശ്രുതി,യുവമോർച്ച മണ്ഡലം സെക്രട്ടറിമാരായ മനോജ്, ഗിരീഷ് എന്നിവർ കമ്മറ്റിയിൽ പങ്കെടുത്തു

യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ലാ കമ്മറ്റി യോഗത്തിൽ ബിജെപി സിറ്റി ജില്ല അധ്യക്ഷൻ ശ്രീ കരമന ജയൻ ഉദ്ഘാടനം ചെയ്തു.യുവമോ...
17/01/2026

യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ലാ കമ്മറ്റി യോഗത്തിൽ ബിജെപി സിറ്റി ജില്ല അധ്യക്ഷൻ ശ്രീ കരമന ജയൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, ജില്ല ജന: സെക്രട്ടറിമാരായ എസ്.ശ്രീജിത്ത്‌, രഞ്ജിത്ത്,യുവമോർച്ച സംസ്ഥാന ഐടി സെൽ കൺവീനർ വിഷ്ണു പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു

യുവമോർച്ച ഉള്ളൂർ മണ്ഡലം കമ്മിറ്റി.യുവമോർച്ച ഉള്ളൂർ മണ്ഡലം പ്രസിഡന്റ് അച്ചുവിന്റെ അധ്യക്ഷതയിൽ   യുവമോർച്ച സിറ്റി ജില്ല ജന...
17/01/2026

യുവമോർച്ച ഉള്ളൂർ മണ്ഡലം കമ്മിറ്റി.
യുവമോർച്ച ഉള്ളൂർ മണ്ഡലം പ്രസിഡന്റ് അച്ചുവിന്റെ അധ്യക്ഷതയിൽ യുവമോർച്ച സിറ്റി ജില്ല ജന: സെക്രട്ടറി എസ്. ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.യുവമോർച്ച മണ്ഡലം പ്രഭാരിയും ജില്ലാ സെക്രട്ടറിയുമായ ആകാശ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു
BJYM Keralam
BJP Keralam
BJP Thiruvananthapuram

"നിങ്ങളുടെ സ്വപ്നങ്ങൾ കഴുകന്മാരെപ്പോലെ ഉയരട്ടെ, നിങ്ങളുടെ പ്രവൃത്തികൾ സിംഹങ്ങളുടെ ശക്തിയാൽ പ്രതിധ്വനിക്കട്ടെ. ദേശീയ യുവജ...
12/01/2026

"നിങ്ങളുടെ സ്വപ്നങ്ങൾ കഴുകന്മാരെപ്പോലെ ഉയരട്ടെ, നിങ്ങളുടെ പ്രവൃത്തികൾ സിംഹങ്ങളുടെ ശക്തിയാൽ പ്രതിധ്വനിക്കട്ടെ. ദേശീയ യുവജനദിനാശംസകൾ!"

കവടിയാർ വാർഡിലെ അവലോകന യോഗം..
23/11/2025

കവടിയാർ വാർഡിലെ അവലോകന യോഗം..

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌  ശ്രീ. കരമന ജയന്റെ അനുമതിയോടുകൂടി താഴെ പറയുന്നവരെ യുവമോർച്ച തിരുവനന്തപുരം...
07/11/2025

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌ ശ്രീ. കരമന ജയന്റെ അനുമതിയോടുകൂടി താഴെ പറയുന്നവരെ യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ലാ ഭാരവാഹികളായി പ്രഖ്യാപിക്കുന്നു

ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപിയുടെ രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും കഴിഞ്ഞ്...
25/10/2025

ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപിയുടെ രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും കഴിഞ്ഞ് സെക്രട്ടറിയറ്റും പരിസരവും വൃത്തിയാക്കുന്ന യുവമോർച്ച, ബിജെപി പ്രവർത്തകർ..

Address

Bharatiya Janata Party, District Committe Office
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when BJYM Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Thiruvananthapuram:

Share

Our Story

OFFICIAL PAGE OF BJYM THIRUVANANTHAPURAM

DISTRICT PRESIDENT : R SAJITH

*9946386056

DISTRICT GENERAL SECERTARY: NANDU S NAIR