SFI Nemom LC

SFI Nemom LC Official page of SFI Nemom Local Commitee

പ്രിയ സഖാകൾക്ക് വിപ്ലവാഭിവാദ്യങ്ങൾ... ❤️
26/02/2023

പ്രിയ സഖാകൾക്ക് വിപ്ലവാഭിവാദ്യങ്ങൾ... ❤️

SFI നേമം ലോക്കൽ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം....സ. ആരോമൽ (സെക്രട്ടറി)സ. മാനസ് (പ്രസിഡന്റ്‌)പ്രിയ സഖാകൾക്ക് വിപ്ലവാഭി...
26/02/2023

SFI നേമം ലോക്കൽ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം....

സ. ആരോമൽ (സെക്രട്ടറി)

സ. മാനസ് (പ്രസിഡന്റ്‌)

പ്രിയ സഖാകൾക്ക് വിപ്ലവാഭിവാദ്യങ്ങൾ...!❤️

SFI നേമം ലോക്കൽ കൺവെൻഷൻSFI തിരു.ജില്ലാ കമ്മിറ്റി അംഗം സ.വിജയ് ഉത്ഘാടനം ചെയ്തു. നേമം ഏരിയ പ്രസിഡന്റ്‌ സ.ശ്രീഹരി, ഏരിയ എക്...
25/02/2023

SFI നേമം ലോക്കൽ കൺവെൻഷൻ
SFI തിരു.ജില്ലാ കമ്മിറ്റി അംഗം സ.വിജയ് ഉത്ഘാടനം ചെയ്തു. നേമം ഏരിയ പ്രസിഡന്റ്‌ സ.ശ്രീഹരി, ഏരിയ എക്സിക്യൂട്ടീവ് അംഗം സ.അരുൺ എന്നിവർ പങ്കെടുത്തു. CPI(M) നേമം ലോക്കൽ സെക്രട്ടറി സ. വി എസ് ഷാജി കൺവെൻഷൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

എസ് എഫ് ഐ നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ.സജിൻ ഷാഹുൽ പഠനസ്കൂൾ സംസ്ഥാന പ്രസിഡന്റ്‌ സ. കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.മുൻ ജ...
07/10/2022

എസ് എഫ് ഐ നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ.സജിൻ ഷാഹുൽ പഠനസ്കൂൾ സംസ്ഥാന പ്രസിഡന്റ്‌ സ. കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ സെക്രട്ടറി സ.അഡ്വ അഭിജിത്ത് ജെ ജെ, ജില്ലാ പ്രസിഡന്റ്‌ സ. ജോബിൻ ജോസ്,സംസ്ഥാനകമ്മിറ്റി അംഗം സ. ശില്പ എസ് കെ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു

കൈമനം വനിതാ പോളിടെക്നിക് കോളേജിൽ  ABVP-RSS സാമൂഹ്യവിരുദ്ധന്മാർ SFI ബാനർ, കൊടിതോരണങ്ങൾ നശിപ്പിച്ചതിനെതിരെ SFI നേമം ഏരിയ ക...
07/10/2022

കൈമനം വനിതാ പോളിടെക്നിക് കോളേജിൽ ABVP-RSS സാമൂഹ്യവിരുദ്ധന്മാർ SFI ബാനർ, കൊടിതോരണങ്ങൾ നശിപ്പിച്ചതിനെതിരെ SFI നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഏരിയ സെക്രട്ടറി സ. അനുജിത്ത് ജോമോൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.✊🏻

SFI പൂഴിക്കുന്ന് യൂണിറ്റ് കമ്മിറ്റി ഇനി ഇവർ നയിക്കും...സ.ലിനോ (സെക്രട്ടറി )സ. സജിൻ (പ്രസിഡന്റ്‌ )അഭിവാദ്യങ്ങൾ സഖാകളെ... ...
18/09/2022

SFI പൂഴിക്കുന്ന് യൂണിറ്റ് കമ്മിറ്റി ഇനി ഇവർ നയിക്കും...

സ.ലിനോ (സെക്രട്ടറി )
സ. സജിൻ (പ്രസിഡന്റ്‌ )

അഭിവാദ്യങ്ങൾ സഖാകളെ... ❤️✊🏻

SFI അഖിലേന്ത്യാ ജാഥ സമാപനത്തോട് അനുബന്ധിച്ച് നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച  വിളംമ്പര ജാഥ പ്രാവചമ്പലത്ത് സംസ്ഥാന കമ്മി...
12/08/2022

SFI അഖിലേന്ത്യാ ജാഥ സമാപനത്തോട് അനുബന്ധിച്ച് നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വിളംമ്പര ജാഥ പ്രാവചമ്പലത്ത് സംസ്ഥാന കമ്മിറ്റി അംഗം സ.എസ് കെ ശില്‌പ ഉദ്ഘാടനം ചെയ്തു. സമാപനയോഗം വെള്ളായണി ജംഗ്ഷനിൽ മുൻ ജില്ലാ സെക്രട്ടറി സ.അഭിജിത്ത് ജെ ജെ ഉദ്ഘാടനം ചെയ്തു.

ജൂലൈ 26SFI അവകാശപത്രിക മാർച്ച്‌
18/07/2022

ജൂലൈ 26
SFI അവകാശപത്രിക മാർച്ച്‌

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന സമരവും ആക്രമണവും അംഗീകരിക്കാനാവാത്തത്, നേതൃത്വം നൽകിയവർക്കെതിരെ സംഘടനാ നടപടി സ്...
24/06/2022

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന സമരവും ആക്രമണവും അംഗീകരിക്കാനാവാത്തത്, നേതൃത്വം നൽകിയവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കും : എസ്.എഫ്.ഐ

രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല, ഇതിനെ തള്ളിപ്പറയുന്നു. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

24/06/2022

ഈ ഭൂമി മെച്ചപ്പെട്ടതാക്കിയ അശേഷം തൊഴിലാളികളുടെ അധ്വാനത്തിന് വിയർപ്പിന് പോരാട്ടവീര്യത്തിന് അഭിവാദ്യങ്ങൾ
01/05/2022

ഈ ഭൂമി മെച്ചപ്പെട്ടതാക്കിയ അശേഷം തൊഴിലാളികളുടെ അധ്വാനത്തിന് വിയർപ്പിന് പോരാട്ടവീര്യത്തിന് അഭിവാദ്യങ്ങൾ

പ്രിയ സഖാകൾക്ക് വിപ്ലവാഭിവാദ്യങ്ങൾ ♥️✊🏻
30/03/2022

പ്രിയ സഖാകൾക്ക് വിപ്ലവാഭിവാദ്യങ്ങൾ ♥️✊🏻

മാർച്ച്‌ 30SFI നേമം ഏരിയ സമ്മേളനം     അഭിവാദ്യങ്ങളോടെ...SFI നേമം ലോക്കൽ കമ്മിറ്റി ✊🏻🚩
24/03/2022

മാർച്ച്‌ 30
SFI നേമം ഏരിയ സമ്മേളനം
അഭിവാദ്യങ്ങളോടെ...

SFI നേമം ലോക്കൽ കമ്മിറ്റി ✊🏻🚩

Address

SFI Nemom LC
Thiruvananthapuram
695020

Telephone

+918547939262

Website

Alerts

Be the first to know and let us send you an email when SFI Nemom LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share