Govardhanam Charitable Trust

Govardhanam Charitable Trust There is no exercise better for the heart than reaching down and lifting people up Trust Managing Secretary
7909116120
Trust Managing treasurer
7511110071

24/05/2022

The systematic approach of respective officials on all orphanages is highly appreciable with continued functionary of such institutions having not less than standing reputation

SINDHU BHARATHI PILLAI

01/04/2022

ഗോവർത്തനത്തിനെതിരെ ചിലർ നടത്തിവരുന്ന കുപ്രചാരണങ്ങളും അസത്യങ്ങളും പൊതുജനകളെ ബോധ്യപെടുത്തുന്നതിലേക്കായി 28/3/2022ൽ നടന്ന മാധ്യമസമ്മേളനം

13/12/2021

ഒരുനേരം ഞങ്ങളോ ഞങ്ങളെപ്പോലുള്ളവരോ എത്തിയില്ലെങ്കിൽ പട്ടിണിയിലായി പോകുന്ന ഇവരെ പോലുള്ളവർക്ക് വേണ്ടിയാണ് ഞങ്ങളൊക്കെയും നിലകൊള്ളുന്നത്....ഇവരുടെയൊക്കെ കണ്ണിലെ നിസ്സഹായത... പ്രതീക്ഷ... പ്രാർത്ഥന ഇതൊക്കെ തന്നെയാണ് വീണ്ടും വീണ്ടും പ്രവർത്തിക്കാനുള്ള ആത്മബലം.. നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അപ്പുറം മാനുഷികമൂല്യങ്ങൾക്ക് ഞങ്ങൾ വിലകൽപ്പിക്കുന്നു... ഞങ്ങളിലൂടെ മറ്റൊരാളുടെ മുഖത്തുണ്ടാവുന്ന പുഞ്ചിരി ഞങ്ങൾ പ്രത്യാശിക്കുന്നു... അതിൽനിന്ന് കിട്ടുന്ന സന്തോഷത്തിന് അപ്പുറം ഞങ്ങൾ ഒന്നും ആഗ്രഹിക്കുന്നില്ല 😊🙏

വേങ്കോട് സംസം ഫ്ലവർ ഓയിൽ മിൽ അവശ്യവസ്തുക്കളും അരിയും മറ്റ് സാധനങ്ങളും ഗോവർദ്ധനത്തിൽ എത്തിച്ചു നൽകി 😊🙏
23/11/2021

വേങ്കോട് സംസം ഫ്ലവർ ഓയിൽ മിൽ അവശ്യവസ്തുക്കളും അരിയും മറ്റ് സാധനങ്ങളും ഗോവർദ്ധനത്തിൽ എത്തിച്ചു നൽകി 😊🙏

Team Varkala (Official Group) Team Varkalaടീം വർക്കലയുടെ കെയർ ഹോം താക്കോൽ ദാനവും കോവിഡ് കാല പ്രവർത്തന പുരസ്കാരവും ചടങ്ങി...
11/11/2021

Team Varkala (Official Group) Team Varkala
ടീം വർക്കലയുടെ കെയർ ഹോം താക്കോൽ ദാനവും കോവിഡ് കാല പ്രവർത്തന പുരസ്കാരവും ചടങ്ങിന്റെ ഭാഗമായി മികച്ച പ്രവർത്തനത്തിന് V Joy MLA യുടെ കൈയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു 😊🙏

Al-Hiba Eye Hospital  Al HIBA Eye Hospiital Al hiba branded opticals and eye clinic  Al-Hiba Eye Hospital Nedumangad  Al...
09/11/2021

Al-Hiba Eye Hospital Al HIBA Eye Hospiital Al hiba branded opticals and eye clinic Al-Hiba Eye Hospital Nedumangad Alhiba Eye Hospital kazhakkoottam
AL-HIBA EYE HOSPITAL,Kazhakuttam ഇന്ന് ഗോവർദ്ധനത്തിൽ എത്തുകയും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു 😊🙏

വിഷുക്കണിയിൽ രത്നമ്മ അമ്മയുടെ സ്മരണാർത്ഥം  കുടുംബാംഗങ്ങൾ ഗോവർദ്ധനത്തിനു സമ്മാനിച്ച പുത്തൻ കസേരകൾ 😊🙏
06/11/2021

വിഷുക്കണിയിൽ രത്നമ്മ അമ്മയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഗോവർദ്ധനത്തിനു സമ്മാനിച്ച പുത്തൻ കസേരകൾ 😊🙏

04/11/2021

Akshaya Nidhi Charitable Society Vineeth varkala
അക്ഷയനിധി ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ വർഷത്തെ ദീപാവലി ആഘോഷവും ഗോവർദ്ധനത്തിലെ അച്ഛനമ്മമാർക്കൊപ്പം,
കാപ്പിൽ ബീച്ചിൽ നടന്ന ആഘോഷ പരിപാടിയിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു, മനസ്സിനെ കുളിർമയേകുന്ന സംഗീത വിരുന്നും കൂടാതെ ഗോവർദ്ധനം കുടുംബത്തിലെ പാടാൻ കഴിവും താല്പര്യവും ഉള്ളവർക്ക് അതിനുള്ള അവസരവും കൂടാതെ പാട്ടിന് അനുസൃതമായി നൃത്തചുവടുകളും വെച്ചു . അച്ഛനമ്മമാരുടെ മാനസിക ഉല്ലാസത്തിനും ഉണർവിനും ഇത്രയും നല്ലൊരു അവസരം ഉണ്ടാക്കിയ അക്ഷയനിധിയിലെ എല്ലാ പ്രവർത്തകർക്കും സംഘാടകർക്കും വിനീത് വർക്കലയ്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു😊🙏

Akshaya Nidhi Charitable Society  Vineeth  varkala  വർക്കല സ്വദേശി വർഷ സുജിത്തിന്റെ പിറന്നാൾ ആഘോഷം ഗോവർദ്ധനം ചാരിറ്റബിൾ ...
04/11/2021

Akshaya Nidhi Charitable Society Vineeth varkala വർക്കല സ്വദേശി വർഷ സുജിത്തിന്റെ പിറന്നാൾ ആഘോഷം ഗോവർദ്ധനം ചാരിറ്റബിൾ ട്രസ്റ്റിൽ വിനീത് വർക്കലയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു,
വർഷ സുജിത്തിനു പിറന്നാളാശംസകൾ നേരുന്നു എല്ലാവിധ നന്മയും ആശംസിക്കുന്നു 😊🙏

Address

Varkala
Thiruvananthapuram
695141

Telephone

+919895995879

Website

Alerts

Be the first to know and let us send you an email when Govardhanam Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govardhanam Charitable Trust:

Share

Category