CPIM Powdikonam L C

CPIM Powdikonam L C The official page of Communist Party of India (Marxist) Powdikonam Local Committee .

04/08/2026

പൂക്കിയേ മനോരമ തന്നെ എടുത്തിട്ട് ഊക്കുന്നു 😂

03/08/2026

ലേശം ഉളുപ്പ് സതീശാ 🤌🏼
അത് താങ്കൾക്കും താങ്കളെ താങ്ങുന്നവർക്കും
ഇല്ല എന്നറിയാം എന്നാലും
കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക്
കുറച്ചെങ്കിലും ഉണ്ടാവണം എന്ന്
വെറുതെയെങ്കിലും ആഗ്രഹിച്ചു പോവുന്നു !

03/08/2026

മുതലാളി ഒരു തവണ പറഞ്ഞിട്ടുണ്ട്‌. മുതലാളി മറന്ന് പോയതാ....

03/08/2026

അതേ സമയം അങ്ങ് തിരുവനന്തപുരത്ത്😂😂.

03/08/2026

വല്ലാത്ത ചേഞ്ച്😭😭

02/08/2026

പെരുമഴയിൽ നാട് വെള്ളത്തിൽ മുങ്ങുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാതെ വിരുന്നുണ്ടും ഹെലികോപ്റ്ററിൽ യാത്ര ചെയ്തും മുഖ്യമന്ത്രി!!

02/08/2026

ഒരു നാട് ദുരിതത്തിൽ ആകുമ്പോൾ നേതൃത്വം മൂരി ബിരിയാണിയും തിന്ന് സ്വർണ്ണ കടകളും ഉദ്ഘാടനം ചെയ്തു നടക്കുന്നു.കഷ്ടം എന്നൊന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല🙂

02/08/2026

നാട് വെള്ളത്തിൽ മുങ്ങുമ്പോൾ ഇവിടെ ഒരുത്തൻ ഹെലികോപ്റ്ററിൽ കറങ്ങി നടന്ന് അമ്മായിയപ്പൻ്റെ അടുത്ത് പോവുന്നു😡

01/08/2026

ജനം സഹായത്തിനായി നിലവിളിക്കുമ്പോൾ പൂക്കി അമ്മായിയപ്പനെ കാണാൻ ഹെലികോപ്റ്ററിൽ കറങ്ങി നടക്കുന്നു 😼😼

01/08/2026

കേരളം ഇന്ന് ഭരിക്കുന്നത് RSS ന് മുന്നിൽ കുനിഞ്ഞു നിൽക്കുന്ന സങ്കി സതീശൻ..

Address

Powdikonam
Thiruvananthapuram
695588

Telephone

+18129869030

Website

Alerts

Be the first to know and let us send you an email when CPIM Powdikonam L C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share