Samoohika Sannadhasena

Samoohika Sannadhasena Welcome to the official page of SannadhaSena,
Directorate of Samoohika Sannadha Sena is functioning under Government of Kerala.

We aim at fighting the natural disasters happening in and around Kerala. Kindly like the page to get the official updates.

15/08/2026
04/08/2026

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്,
സന്നദ്ധസേന ഇടുക്കി ജില്ലാ ടീം രൂപീകരണവും ദുരന്തനിവാരണ പരിശീലനവും ആദ്യ ദിനം

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് അൽ അസ്ഹർ ലോ കോളേജ് തൊടുപുഴയിൽ വച്ച് ഇടുക്കി ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്...
02/08/2026

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്
അൽ അസ്ഹർ ലോ കോളേജ് തൊടുപുഴയിൽ വച്ച് ഇടുക്കി ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള യുവജനങ്ങളെ പങ്കാളികളാക്കി
സന്നദ്ധസേന ഇടുക്കി ജില്ലാ ടീം രൂപീകരിച്ച്
ടീം അംഗങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം നൽകി.

സന്നദ്ധം 2026 രണ്ടാം ഘട്ടം അവസാന ദിനം.കെടുതികളിൽ കരുതലാകാൻ "സന്നദ്ധം"2026 രണ്ടാം ഘട്ട പരിശീലനം ജൂലൈ 17,18,19 തീയതികളിലായ...
27/07/2026

സന്നദ്ധം 2026 രണ്ടാം ഘട്ടം
അവസാന ദിനം.

കെടുതികളിൽ കരുതലാകാൻ
"സന്നദ്ധം"2026 രണ്ടാം ഘട്ട പരിശീലനം ജൂലൈ 17,18,19 തീയതികളിലായി കേരള ഫയർ&റെസ്ക്യു സർവീസസ് അക്കാദമിയിൽ പൂർത്തിയാക്കിയ വോളന്റീയർമാർ അക്കാദമി അസിസ്റ്റന്റ് ഡയറക്ടർക്കും മറ്റു ഇൻസ്‌ട്രെക്ടർമാർക്കുമൊപ്പം.

നാടിൻറെ സുരക്ഷക്കായി ഒത്തുച്ചേരൂ ....ഇടുക്കി ജില്ലയുടെ സന്നദ്ധസേന ജില്ലാ ടീമിൽ അംഗമാകാൻ  ഇതാ നിങ്ങൾക്ക് ഒരു അവസരം വരുന്ന...
24/07/2026

നാടിൻറെ സുരക്ഷക്കായി ഒത്തുച്ചേരൂ ....
ഇടുക്കി ജില്ലയുടെ സന്നദ്ധസേന ജില്ലാ ടീമിൽ അംഗമാകാൻ ഇതാ നിങ്ങൾക്ക് ഒരു അവസരം
വരുന്ന ജൂലൈ 31, ഓഗസ്റ്റ് 1 തിയ്യതികളിൽ ഇടുക്കി അൽ- അസ്ഹർ ലോ കോളേജിൽ വച്ച് നടക്കുന്ന ദ്വിദിന ദുരന്തനിവാരണ പരിശീലനത്തിൽ താത്പര്യവും സന്നദ്ധതയുമുള്ളവർക്ക് പങ്കെടുക്കാം.

പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം ലിങ്കിലോ/ പോസ്റ്ററിൽ ഉള്ള QR കോഡ് സ്കാൻ ചെയ്‌ത്‌ രജിസ്റ്റർ പരിശീലനത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/UmFMdH98dArZENoU7

സന്നദ്ധം 2026 രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ടാം ദിനം.അടിസ്ഥാന പ്രഥമ ശ്രുശ്രൂഷ പരിശീലനം
22/07/2026

സന്നദ്ധം 2026 രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ടാം ദിനം.
അടിസ്ഥാന പ്രഥമ ശ്രുശ്രൂഷ പരിശീലനം

സന്നദ്ധം 2026 രണ്ടാം ഘട്ട പരിശീലനത്തിൽ ആദ്യ ദിന സെഷനുകൾ
20/07/2026

സന്നദ്ധം 2026
രണ്ടാം ഘട്ട പരിശീലനത്തിൽ ആദ്യ ദിന സെഷനുകൾ


Address

Directorate Of Samoohika Sanndhasena, Government Secretariat
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Samoohika Sannadhasena posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Samoohika Sannadhasena:

Shortcuts

Share