Indira Battalion

Indira Battalion അധികാര തണലില്ലാതെ നമ്മൾ നടത്തിയ പോരാട്ടം കാലത്തിന്റെ ചുമരുകളിൽ മായില്ല. ✊🤍

ഞാനാണ് പാർട്ടി..പാർട്ടി എന്റേതാണ്...ഈ പാർട്ടിയുടെ മൊയലാളി ഞാനാണ്...എനിക്ക് തെറ്റ് പറ്റില്ല..തെറ്റ് പറ്റിയത് നിങ്ങൾക്കാണ്...
30/08/2026

ഞാനാണ് പാർട്ടി..
പാർട്ടി എന്റേതാണ്...
ഈ പാർട്ടിയുടെ മൊയലാളി ഞാനാണ്...
എനിക്ക് തെറ്റ് പറ്റില്ല..
തെറ്റ് പറ്റിയത് നിങ്ങൾക്കാണ്...

അതുകൊണ്ട്
നിങ്ങൾ എന്റെ പാർട്ടിക്ക് തന്നെ വോട്ട് ചെയ്ത്
എന്നെ രായാവാക്കണം...
ഇല്ലെങ്കിൽ എന്റെ തനി കൊണം നിങ്ങൾ കാണും...

ലോൽ സലാം...😂

മറ്റാരുണ്ട്...!
30/08/2026

മറ്റാരുണ്ട്...!

29/08/2026

ഒരു ട്രെയിനിൽ പ്രതിപക്ഷ ഉപനേതാവും...😉
കെ-കോവിന്ദൻ

ഇതും മുഖ്യമന്ത്രി പരാതി കൊടുത്ത് meta നീക്കം ചെയ്തത് ആണെന്ന് പറഞ്ഞുകൊണ്ട് ഏതെങ്കിലും കമ്മികളും മരം മുറി ചാനലുകളും ഇറങ്ങു...
27/08/2026

ഇതും മുഖ്യമന്ത്രി പരാതി കൊടുത്ത് meta നീക്കം ചെയ്തത് ആണെന്ന് പറഞ്ഞുകൊണ്ട് ഏതെങ്കിലും കമ്മികളും മരം മുറി ചാനലുകളും ഇറങ്ങുമോ..?🙂

ഓണകാലത്ത് പെയ്ത മഴ യഥാർത്ഥ മഴയല്ല..കമ്മികളുടെ കരച്ചിൽ ആണെന്ന് എത്രപേർക്ക് അറിയാം🫩
27/08/2026

ഓണകാലത്ത് പെയ്ത മഴ യഥാർത്ഥ മഴയല്ല..
കമ്മികളുടെ കരച്ചിൽ ആണെന്ന്
എത്രപേർക്ക് അറിയാം🫩

സഹാനുഭൂതി,സദ്ഭരണം; ലക്ഷ്യം പുതുയുഗ കേരളം
25/08/2026

സഹാനുഭൂതി,സദ്ഭരണം;
ലക്ഷ്യം പുതുയുഗ കേരളം

സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്. 2026 ജൂലൈ 22 മുതൽ ഓഗ...
25/08/2026

സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.
കഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: 180.03 കോടി, നോൺ-സബ്സിഡി: 205.11 കോടി). മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്‌ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ 20 രൂപ കുറച്ചു നൽകി.(കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടിയാണ് ലഭിച്ചിരുന്നത്). സംസ്ഥാനത്തൊട്ടാകെ 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം പേരാണെത്തിയത്.
V D Satheesan


പിള്ളേരും ഹാപ്പി...!🤍
25/08/2026

പിള്ളേരും ഹാപ്പി...!🤍

ജനീഷ് തെരുവിൽ കൂടി സമരം ചെയ്യുമ്പോ അച്ഛൻ ഇല്ല നേരത്ത് അമ്മക്ക് ഉണ്ടായ പട്ടികളെ എന്നുള്ള മുദ്രാവാക്യം വിളിച്ചിട്ട് സ്ത്രീ...
25/08/2026

ജനീഷ് തെരുവിൽ കൂടി സമരം ചെയ്യുമ്പോ
അച്ഛൻ ഇല്ല നേരത്ത് അമ്മക്ക് ഉണ്ടായ പട്ടികളെ എന്നുള്ള മുദ്രാവാക്യം വിളിച്ചിട്ട് സ്ത്രീകളെ അപമാനിച്ചിട്ടില്ല.

ജനീഷ് പേരിന്റെ ഒപ്പം ഡോക്ടറേറ്റ് എടുക്കാൻ ആരുടേയും വാഴക്കുല കോപ്പി അടിച്ചിട്ട് പിൻവാതിൽ വഴി Phd നേടിയിട്ടില്ല.

ജനീഷ് ഡോക്ടറേറ്റ് നേടാൻ വേണ്ടി Phd ചെയ്യുന്ന സമയത്ത് സർക്കാരിൽ യുവജന അധ്യക്ഷൻ പദവിയുടെ ഒന്നര ലക്ഷം സാലറിയും അതിന്റെ കൂടെ Phd ചെയ്യുന്നത് കൊണ്ട് കിട്ടുന്ന JRF പൈസയും ഒരേ സമയം ഇടത് സർക്കാരിൽ നിന്ന് അവിഹിതമായി ഉണ്ടാക്കി എടുത്തിട്ടില്ല.

ജനീഷ് യുവജന കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന സമയത്ത് കിട്ടിയ സാലറി പോരാഞ്ഞിട്ടി പുതുക്കിയ സാലറി എനിക്ക് വേണമെന്ന് പറഞ്ഞിട്ട് കോടതിയിൽ കേസ് നടത്താൻ പോയിട്ടില്ല

ജനീഷ് ദിവസം 8500 രൂപക്ക് മുകളിൽ ദിവസേന വാടക വരുന്ന സ്റ്റാർ ഹോട്ടലിൽ ഒന്നര വർഷം കുടുംബവുമായി താമസിച്ചിട്ട് 38 ലക്ഷം രൂപ ബിൽ സർക്കാരിനെ കൊണ്ട് കൊടുപ്പിച്ചിട്ട് അത് ചോദ്യം ചെയ്തപ്പോ മാമന്റെ ഹോട്ടൽ ആണെന്ന് പറഞ് നടന്നിട്ടില്ല.

ജനീഷ് സ്വന്തം രാജ്യമായ ഇന്ത്യയെ സ്നേഹിക്കുന്നതിന് പകരം ചൈനയെയോ ക്യൂബയെയോ ചങ്കിൽ കൊണ്ട് നടന്നിട്ടില്ല

ജനീഷ് ആർക്കെങ്കിലും ചോറ് വാങ്ങി കൊടുത്തിട്ട് അതിന്റെ കണക്ക് പറഞ്ഞിട്ട് എവിടെയും അത് കഴിച്ചവരെ അപമാനിച്ചിട്ടില്ല

അതുകൊണ്ട് ജനീഷ് ആകുന്നത് അത്രക്ക് ഈസി അല്ല ചിന്ത ജെറോമേ അയാൾ മേറിറ്റ് ഉള്ളത് കൊണ്ട് തന്നെയാണ് 37 മത്തെ വയസിൽ കേരള സംസ്ഥാന മന്ത്രി ആയതും ചിന്ത ജെറോം 37 വയസ് ആയിട്ടും ഒരു തിരെഞ്ഞെടുപ്പ് പോലും മത്സരിക്കാൻ പറ്റാതെ തെറി മുദ്രാവാക്യം വിളിച്ച് നടക്കുന്നതും.



© Abhilash Mohanan

23/08/2026

എന്തൊരു കോമാളിയാണ് ഇവൻ..

ഫേസ്ബുക്കിന്റെ ലൈക്കിന്റെ എണ്ണം കൂട്ടി കോൺഗ്രസിന് ജീവൻ കൊടുക്കാൻ നടക്കുന്നു,
റീൽസ് എടുത്തു നടക്കുന്നു എന്നൊക്കെ പറഞ്ഞു
ഷാഫി പറമ്പിൽ എം.പിയേയും മറ്റുള്ളവരെയും കുറ്റം പറഞ്ഞു നടന്നവൻ ആണ്..

ഇന്ന് നാട് നീളെ നടന്നു റീൽസ് എടുത്തു നടക്കുന്നു😂

Address

Thiruvananthapuram

Telephone

+919995431700

Website

Alerts

Be the first to know and let us send you an email when Indira Battalion posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share