DYFI Nettayam Mekhala Committe

DYFI Nettayam Mekhala Committe Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Nettayam Mekhala Committe, Political Party, Thiruvananthapuram.

 #ഹൃദയപൂർവ്വം                  #പൊതിച്ചോർ വിതരണം                  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗി കൾക്കും, കൂട്ടിരി...
24/07/2025

#ഹൃദയപൂർവ്വം
#പൊതിച്ചോർ വിതരണം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗി കൾക്കും, കൂട്ടിരിപ്പുകാർക്കും DYFI എല്ലാ ദിവസവും നൽകി വരുന്ന പൊതിച്ചോർ വിതരണം ഹൃദയപൂർവ്വം DYFI നെട്ടയം മേഖല കമ്മിറ്റിയുടെ 16-ഘട്ടം പ്രവർത്തനം 2025 ആഗസ്റ്റ് 05 രാവിലെ 9.00 ന് നടക്കുന്നു.
വാഴ ഇലയിൽ പൊതിച്ചോർ നൽകി താങ്കളും ഇതിൽ പങ്കാളിയാണമെന്ന് അഭ്യർത്ഥിക്കുന്നു.

കഴിഞ്ഞ 15 തവണകളിലും പൊതിച്ചോർ നൽകി ഞങ്ങളോട് സഹകരിച്ച പ്രിയപ്പെട്ട അമ്മമാർക്കും സഹോദരീ സഹോദരന്മാർക്കും DYFI നെട്ടയം മേഖല കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.

DYFI  തുരുത്തുംമൂല യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ അംഗം സഖാവ് അഡ്വ. അരവിന്ദ് പി.സി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു...
29/06/2025

DYFI തുരുത്തുംമൂല യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ അംഗം സഖാവ് അഡ്വ. അരവിന്ദ് പി.സി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

DYFI തുരുത്തുംമൂല യൂണിറ്റ് പ്രദേശത്തുള്ള വിദ്യാർഥിനി വിദ്യാർഥികൾക്ക് SSLC,PLUSTWO പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫിയും നൽകി.

DYFI  മേലത്തുമേലെ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം  DYFI തിരുവനന്തപുരം ജില്ലാ അംഗം സഖാവ് അംശു വാമദേവൻ  ഉദ്ഘാടനം...
23/06/2025

DYFI മേലത്തുമേലെ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI തിരുവനന്തപുരം ജില്ലാ അംഗം സഖാവ് അംശു വാമദേവൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️

DYFI മേലത്തുമേലെ യൂണിറ്റ് പ്രദേശത്തുള്ള വിദ്യാർഥിനി വിദ്യാർഥികൾക്ക് പുസ്തകങ്ങളും,പഠനോപകരണങ്ങളും
നൽകി❤️

DYFI  മേലെത്തുമേലെ യൂണിറ്റ് സമ്മേളനം  DYFI പേരൂർക്കട ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി സ:എസ് എസ് അനിൽയാദവ് ഉൽഘാടനം ചെയ്തു ❤️✊
23/06/2025

DYFI മേലെത്തുമേലെ യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി സ:എസ് എസ് അനിൽയാദവ് ഉൽഘാടനം ചെയ്തു ❤️✊

DYFI CPT യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ അംഗം സഖാവ് കാർത്തിക് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊
23/06/2025

DYFI CPT യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ അംഗം സഖാവ് കാർത്തിക് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊

DYFI നെട്ടയം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം  DYFI പേരൂർക്കട ബ്ലോക്ക് സെക്രട്ടറി സഖാവ് അമൽ ഉദ്ഘാടനം ചെയ്ത് സംസ...
22/06/2025

DYFI നെട്ടയം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI പേരൂർക്കട ബ്ലോക്ക് സെക്രട്ടറി സഖാവ് അമൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊

DYFI നെട്ടയം യൂണിറ്റ് പ്രദേശത്തുള്ള വിദ്യാർഥിനി വിദ്യാർഥികൾക്ക് പുസ്തകങ്ങളും,പഠനോപകരണങ്ങളും
SSLC,PLUSTWO പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫിയും നൽകി❤️

DYFI മഠത്തുവിളാകം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം  DYFI പേരൂർക്കട ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി സഖാവ് പ്രിയങ്ക ഉദ...
22/06/2025

DYFI മഠത്തുവിളാകം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI പേരൂർക്കട ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി സഖാവ് പ്രിയങ്ക ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊

DYFI മഠത്തുവിളാകം യൂണിറ്റ് പ്രദേശത്തുള്ള വിദ്യാർഥിനി വിദ്യാർഥികൾക്ക് പുസ്തകങ്ങളും,പഠനോപകരണങ്ങളും
SSLC,PLUSTWO പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫിയും നൽകി❤️

DYFI മുക്കോല യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം  DYFI തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് ഷാഹിൻ ഉദ്ഘാടനം ച...
22/06/2025

DYFI മുക്കോല യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് ഷാഹിൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊

DYFI മുക്കോല യൂണിറ്റ് പ്രദേശത്തുള്ള വിദ്യാർഥിനി വിദ്യാർഥികൾക്ക് പുസ്തകങ്ങളും,പഠനോപകരണങ്ങളും
നൽകി❤️

DYFI മുക്കോല യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌  സെക്രട്ടറി സഖാവ് അമൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊
22/06/2025

DYFI മുക്കോല യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ സെക്രട്ടറി സഖാവ് അമൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊

DYFI മഠത്തുവിളാകം യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക് ജോയിൻ സെക്രട്ടറി സഖാവ് പ്രിയങ്ക ഉദ്ഘാടനം ചെയ്തു❤️✊
22/06/2025

DYFI മഠത്തുവിളാകം യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക് ജോയിൻ സെക്രട്ടറി സഖാവ് പ്രിയങ്ക ഉദ്ഘാടനം ചെയ്തു❤️✊

DYFI നെട്ടയം യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ പ്രസിഡന്റ്‌ സ. നിഖിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊
22/06/2025

DYFI നെട്ടയം യൂണിറ്റ് സമ്മേളനം DYFI പേരൂർക്കട ബ്ലോക്ക്‌ പ്രസിഡന്റ്‌ സ. നിഖിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു❤️✊

22/06/2025

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI Nettayam Mekhala Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share